ശനി സംക്രമണം 2021: സംക്രമണത്തിന്റെ സ്വാധീനവും പരിഹാരവും

ശനി സംക്രമണം 2021 പ്രകാരം ശനിയുടെ ദൃശ്യമായ ഒരു സംക്രമണം കാണുന്നില്ല. അതിന്റെ സ്ഥാനംഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറും. ശനി അതിന്റെ രാശിയിൽ അതായത് മകര രാശിയിൽ ഇരിക്കും. ഓരോ രാശിയിലും വിവിധ നക്ഷത്രങ്ങളിൽ വസിക്കുമ്പോൾ ശനി സ്വാധീനിക്കും. 2021 ശനി സംക്രമണം ഒരു പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസമായിരിക്കും എന്ന് തന്നെ പറയാം. 2021 ൽ വർഷത്തിന്റെ തുടക്കത്തിൽ സൂര്യൻ ഉത്രാടം നക്ഷത്രത്തിൽ തുടരും, തുടർന്ന് ജനുവരി 22 ന് ചന്ദ്രൻ ഭരിക്കുന്ന തിരുവോണ നക്ഷത്രത്തിലേക്ക് നീങ്ങും. വർഷത്തിന്റെ ആദ്യ പകുതിയിൽ ശനിയുടെ ഉത്രാടം തിരുവോണം നക്ഷത്രത്തിലും അതിന്റെ താൽക്കാലിക അവസ്ഥയിൽ നിൽക്കുന്നത് എല്ലാ രാശിയേയും ബാധിക്കും.

ആസ്ട്രോസേജ് വാർത്ത യിലൂടെ ജ്യോതിഷികളോട് സംസാരിക്കു !

നവഗ്രഹങ്ങളിൽ ഏറ്റവും കാലതാമസമേറിയ സംക്രമണ കാലയളവുള്ള ഒരേ ഒരു ഗ്രഹമാണ് ശനി. ഏകദേശം രണ്ടര വർഷത്തിനുള്ളിൽ, 30 മാസത്തിനുള്ളിൽ ശനി ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. എല്ലാ രാശിക്കാർക്കും ശനി സംക്രമണം പ്രധാന്യമർഹിക്കുന്നതും ഇത് മൂലമാണ്. അതിന്റെ സ്ഥാനം ചിലപ്പോൾ ശനി വക്രി ഭാവത്തിലാകും, അതിനുശേഷം അത് വീണ്ടും നേരിട്ട് അതിന്റെ സംക്രമണം നടത്തും. ജ്യോതിഷപരമായി ശനിയുടെ വക്രി ഭാവം പൊതുവെ ശുഭമായിരിക്കും. നീതി ദാതാവായ ശനി ഈ സമയത്ത് കഠിനാധ്വാനം ചെയ്യുകയും വെല്ലുവിളികളുമായി പോരാടാനും കഴിയും. ശനിയുടെ സംക്രമണം എല്ലാ രാശിയെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

ശനി സംക്രമണം 2021: മേടം

2021 ന്റെ തുടക്കത്തിൽ ശനി നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ വസിക്കുകയും വർഷം മുഴുവൻ ഈ ഭാവത്തിൽ തുടരുകയും ചെയ്യും. ഈ സമയത്ത്, വർഷത്തിന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിലുടെയും സംക്രമിക്കും. ഈ സ്ഥാനം നിങ്ങളുടെ വിവേകപൂർവ്വമായ പെരുമാറ്റംനിങ്ങളുടെ ജോലിയിൽ വിജയം പ്രധാനം ചെയ്യും. ഈ രാശിയുടെ അധിപഗ്രഹം ശനിയുടെ പിതാവായ സൂര്യനാണ്, ഏതെങ്കിലും വിഷയത്തെക്കുറിച്ച് നിങ്ങളുടെ അച്ഛനുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതകാണുന്നു, അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കാം. നിങ്ങളുടെ ജോലിഭാരവും മാനസിക ക്ഷീണത്തിനും ശാരീരിക വേദനയും ഈ സമയം അനുഭവപ്പെടും. അച്ഛന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കുടുംബത്തിനായി സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയില്ല. ജനുവരി 22 ന് ശേഷം ശനി തിരുവോണം നക്ഷത്രത്തിലൂടെ അതിന്റെ സംക്രമണം നടത്തും. തൽഫലമായി, നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും, പക്ഷേ അവരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ അമ്മയ്ക്കും ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷത്തിന്റെ അഭാവം ഉണ്ടാകും. തൊഴിൽപരമായി സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും, സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും പദവിയും ഉയരാനുള്ള യോഗം കാണുന്നു.

പരിഹാരം: എല്ലാ ശനിയാഴ്ചയും രാവിലെ ഒരു ക്ഷേത്രത്തിന്റെയോ മതസ്ഥലത്തിന്റെയോ പടികൾ വൃത്തിയാക്കുക.

ശനി സംക്രമണം 2021: ഇടവം

ശനി ഈ 2021 വർഷം മുഴുവൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലൂടെ തുടരും. ഈ കാലയളവിൽ, വർഷത്തിന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിൽ പ്രവേശിക്കും, അതിനാൽ സമൃദ്ധിയും സന്തോഷവും കുടുംബത്തിൽ നിലകൊള്ളും. ഒരു പുതിയ സ്വത്തോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് അവരുടെ ശ്രമങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം അവർ കൈവരിക്കും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും. ജനുവരി 22 ന് തിരുവോണം നക്ഷത്രത്തിൽ ശനിയുടെ സംക്രമണത്തിലൂടെ, കൂടുതൽ കഠിനാധ്വാനം ചെയ്ത് എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയിക്കൻ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾ സാമ്പത്തിക സ്വന്തമാക്കും, ഈ സമയം നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് അത്ര നല്ലതല്ല. അവർക്ക് അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. ഈ സമയം നിങ്ങൾക്ക് നല്ലതായി ഭവിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഗുണം നിങ്ങൾ കൊയ്യും. ശനിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരും.

പരിഹാരം: പതിവായി നീല ശനി സ്‌തോത്രം ചൊല്ലുക.

ശനി സംക്രമണം 2021: മിഥുനം

വർഷം മുഴുവൻ നിങ്ങളുടെ എട്ടാമത്തെ വീട്ടിൽ ശനി നിലനിൽക്കും. വർഷത്തിന്റെ തുടക്കത്തിൽ ശന ഉത്രാടം നക്ഷത്രത്തിലാവുകയും ഈ സമയത്ത് നല്ല ഫലങ്ങൾക്കായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുകയും ചെയ്യാം. ഇളയ കൂടപ്പിറപ്പുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങൾക്ക് നിരവധി തടസ്സങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ, ആത്മീയതയിലേക്കുള്ള നിങ്ങളുടെ മനസ്സ് സമർപ്പിക്കുകയുംനിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ ധ്യാനം പാലിക്കുകയും ചെയ്യുക. ജനുവരി 22 ന് ശേഷം ശനി തിരുവോണം നക്ഷത്രത്തിലേക്ക് മാറുമ്പോൾ, നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സമ്മർദ്ദനില ഉയരാം, കൂടാതെ ഏതെങ്കിലും ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് തടസ്സം അനുഭവപ്പെടും. ജീവിത പങ്കാളിയുടെ ബന്ധുക്കളിൽ നിന്ന് ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. അനാവശ്യ യാത്രകളിലൂടെ ദോഷ ഫലങ്ങൾക്കും യോഗം കാണുന്നു. ശനിയുടെ സ്വാധീനം ഈ വർഷം നിങ്ങൾക്ക് ഭാഗ്യം പ്രധാനം ചെയ്യും.

പരിഹാരം: ഏതെങ്ങിലും ശനിയാഴ്ച മുതൽ ശ്രീ രാധ-കൃഷ്ണനെ ആരാധിക്കുന്നത് നിങ്ങൾക്ക് ശുഭ ഫലങ്ങൾ നൽകും.

ശനി സംക്രമണം 2021: കർക്കിടകം

2021 വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ, ശനി നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ വസിക്കും. ഈ സമയത്ത്, വർഷത്തിന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിൽ സംക്രമിക്കും, അതിനാൽ നിങ്ങളുടെ പങ്കാളിയ്ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പിരിമുറുക്കം ഉണ്ടാകും. ഈ സമയത്ത് നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ ജീവിത പങ്കാളിയുടെ ബന്ധുക്കൾ ഉണ്ടാകും . വ്യാപാരികൾക്കും ബിസിനസുകാർക്കും സമയം നല്ലതായിരിക്കും. ബിസിനസുകാരായ രാശിക്കാർക്ക് ഫലപ്രദമായ ഫലങ്ങൾ കൈവരും. ജനുവരി അവസാന ആഴ്ച ശനി തിരുവോണം നക്ഷത്രത്തിലേക്ക് മാറുന്നു, ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിക്കും. ദാമ്പത്യജീവിതത്തിലെ നിരന്തരമായ സമ്മർദ്ദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും, നിങ്ങളും ജീവിതപങ്കാളിയും തമ്മിൽ സ്നേഹം ഉയരും. ബിസിനസ്സ് രാശിക്കാർക്കും സമയം ശുഭമാണ്. ഈ സമയത്ത്, നിങ്ങളുടെ ബഹുമാനവും ഉയരും. ജോലിസ്ഥലത്ത് നിന്ന് നിങ്ങൾ പ്രയോജനകരമായ ഫലങ്ങൾ നേടാൻ കഴിയും, അതേസമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വർഷത്തിന്റെ തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം എന്നാൽ അത് പതുക്കെ ഇല്ലാതാകുന്നതായിരിക്കും.

പരിഹാരം: ശനിയാഴ്ച, ഇരുമ്പ് അല്ലെങ്കിൽ കളിമൺ പാത്രത്തിൽ കടുക് എണ്ണ എടുത്ത് അതിൽ നിങ്ങളുടെ രൂപം ദർശിച്ച് ഛായ ദാനം നടത്തുക.

ശനി സംക്രമണം 2021: ചിങ്ങം

ശനിയുട സംക്രമണം 2021 വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ശനിയുടെ ഏഴാമത്തെ ഭാവത്തിൽ തുടരും. വർഷത്തിന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിൽ പ്രവേശിക്കും, അതിനാൽ നിങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യത കാണുന്നു. എതിരാളികളിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ നിങ്ങൾ വിജയിക്കും. കഠിനാധ്വാനം ചെയ്യുകയും മത്സരപരീക്ഷകളിൽ വിജയിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണെന്ന് പറയാം. ജീവിതപങ്കാളിയുമായി എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര അനുകൂലമായിരിക്കില്ല. ജനുവരി 22 ന് ശനി സംക്രമണം 2021 അടിസ്ഥാനമാക്കിയുള്ള പ്രവചനമനുസരിച്ച് ശനി തിരുവോണം നക്ഷത്രത്തിലേക്ക് മാറും, ഇത് നിങ്ങൾക്ക് വിദേശയാത്രയ്ക്ക് അവസരമൊരുക്കും. ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ പണച്ചെലവുകൾ പെട്ടെന്ന് വർദ്ധിക്കാൻ സാധ്യത കാണുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ വർഷം മുഴുവനും തുടരാം, കോടതി കേസിൽ നിങ്ങൾക്ക് അനുകൂലമായി തീരുമാനമുണ്ടാകാം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. ഈ വർഷം വിദ്യാർത്ഥികൾക്ക് ഭാഗ്യകാരമായിരിക്കും.

പരിഹാരം: ശനിയാഴ്ച, നിങ്ങളുടെ സഹപ്രവർത്തകർക്ക് ചെറിയ സമ്മാനങ്ങൾ നൽകുക.

ശനി സംക്രമണം 2021: കന്നി

നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിൽ ശനി വർഷത്തിലുടനീളം ഉണ്ടാകും. ഉത്രാടം നക്ഷത്രത്തിലെ ശനിയുടെ സംക്രമണം നിങ്ങളുടെ കുട്ടി വിദേശത്തേക്ക് പോകാനുള്ള സാധ്യതകൾക്ക് വഴിവെക്കും. ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ ശ്രമങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം, ഇതുമൂലം അവർക്ക് മാനസിക തളർച്ചയും ബലഹീനതയും അനുഭവപ്പെടും. പ്രണയരാശിക്കാർ പ്രണയ ജീവിതത്തിൽ വിജയം നേടുകയും അവർ ഇഷ്ടപ്പെടുന്ന പങ്കാളിയുമായി വിവാഹം കഴിക്കാനും യോഗം കാണുന്നു. ജനുവരി 22 ന് ശനി തുലാം നക്ഷത്രത്തിലേക്ക് മാറുമ്പോൾ, നിങ്ങളുടെ വരുമാന നിലവാരത്തിൽ ഉയർച്ചയുണ്ടാകും. വിവിധ സ്രോതസ്സുകളിൽ നിന്ന് സമ്പത്ത് കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. വിവാഹിതരായ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യത കാണുന്നു. ഈ സമയത്ത് വിദ്യാർത്ഥികൾക്കും ശ്രദ്ധ വ്യതിചലിക്കുകയും അവരുടെ പഠന ജീവിതത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്യും. അതിനാൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഈ വർഷം പ്രണയ രാശിക്കാർക്ക് ശുഭകരമായിരിക്കും. അവർ ഭാഗ്യത്തെ അനുകൂലിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായി തുടരും. ശനിയുടെ സ്വാധീനം വിദ്യാർത്ഥികൾക്ക് ഈ വർഷത്തേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരാം.

പരിഹാരം: ഭഗവാൻ ഭജ്രംഗബലിയെ ആരാധിക്കുക, ദിവസവും ശനി ദേവനുമായി ബന്ധപ്പെട്ട ഏത് മന്ത്രവും ചൊല്ലുക.

ശനി സംക്രമണം 2021: തുലാം

ശനി സംക്രമണം 2021 തുടക്കത്തിൽ ശാനി ഭഗവാൻ നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ വസിക്കും വർഷം മുഴുവൻ ഈ ഭാവത്തിൽ തുടരുകയും ചെയ്യും. ശനി ഉത്രാടം നക്ഷത്രത്തിൽ അതിന്റെ ചലനം നടത്തും ഈ സമയത്ത് നിങ്ങൾക്ക് സ്വത്തിലും ഭൂമിയിലും നിക്ഷേപിക്കാവുന്നതാണ്. വീട് നന്നാക്കലിനും നവീകരണത്തിനുമായി പണം ചിലവാകാം. ഇതൊക്കെയാണെങ്കിലും, നിങ്ങളുടെ സാമ്പത്തിക വശങ്ങൾ ശക്തമായി തുടരും. നിങ്ങളുടെ പ്രതിച്ഛായയും സമൂഹത്തിലെ നിലയും വർദ്ധിക്കും, നിങ്ങളുടെ അമ്മയുടെ ആരോഗ്യനില ശ്രദ്ധിക്കുക. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾക്ക് എല്ലാ ജോലികളും നിറവേറ്റാൻ ഈ സമയം കഴിയും. തിരുവോണം നക്ഷത്രത്തിൽ ശനി സംക്രമണം നടത്തുമ്പോൾ നിങ്ങൾ ജോലിസ്ഥലത്ത് മുമ്പത്തേതിനേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഈ സമയത്ത്, നിങ്ങളുടെ മാനസികാരോഗ്യം നിലനിർത്തിക്കൊണ്ടുതന്നെ നിങ്ങളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതം തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതാണ്. നിങ്ങളുടെ മാതാപിതാക്കൾ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കാൻ സാധ്യത കാണുന്നു. ഈ വർഷം ശനിയുടെ സ്വാധീനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരും.

പരിഹാരം: ശനിയാഴ്ച അല്ലെങ്കിൽ ശനി ഹോറ സമയത്ത് നല്ല ഇന്ദ്ര നീലക്കല്ല് നിങ്ങളുടെ നടുവിരലിൽ ധരിക്കുക.

ശനി സംക്രമണം 2021: വൃശ്ചികം

ശനി സംക്രമണം 2021 ഈ വർഷം മുഴുവൻ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിൽ ശനി വസിക്കും. ശനി ഉത്രാടം നക്ഷത്രത്തിലെ സ്ഥാനവും സംക്രമണവും നിങ്ങളെ എല്ലാ വിജയങ്ങളിലും നയിക്കും. ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലിസ്ഥലത്ത് അവരുടെ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും, എന്നാൽ അവരുമായി നല്ല ബന്ധം നിലനിർത്തുന്നത് ഈ സമയത്ത് വളരെ പ്രാധാന്യമർഹിക്കും. കൂടപ്പിറപ്പുകൾക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കുമെങ്കിലും ഈ സമയത്ത് അവർക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. ബിസിനസ്സ് രാശിക്കാർക്ക് എന്നിവർക്ക് അവരുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭം കൈവരും. ശനി ജനുവരി 22 ന് തിരുവോണം നക്ഷത്രത്തിലേക്ക് അതിന്റെ സംക്രമണം നടത്തും, ഇതുമൂലം ഭാഗ്യം നിങ്ങൾക്ക് വളരെയധികം അനുകൂലമാകും. ഈ സമയം നിങ്ങൾ‌ക്ക് വളരെ ശുഭകരമായിരിക്കും, നിങ്ങളുടെ എതിരാളികളിൽ നിങ്ങൾ വിജയിക്കും. പണകാര്യങ്ങളിൽ വിജയം കൈവരിക്കും, നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ വിജയിക്കും.

പരിഹാരം: ഗോതമ്പ് മാവും പഞ്ചസാരയും ചേർത്ത് മധുരം ഉണ്ടാക്കി ഉറുമ്പുകൾക്ക് നൽകുക.

ശനി സംക്രമണം 2021: ധനു

ശനി ഈ വർഷം മുഴുവൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ ഉണ്ടാകും. ഇതോടെ, 2021-ന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിൽ സ്ഥാനം പിടിക്കും, അതിനാൽ നിങ്ങൾ സർക്കാർ മേഖലയിൽ നിന്ന് നേട്ടങ്ങൾ നേടാൻ സാധ്യത കാണുന്നു. ശനി നിങ്ങളുടെ ഭാഗ്യം ശക്തിപ്പെടുകയും കുടുംബജീവിതത്തിൽ സന്തോഷം പ്രധാനം ചെയ്യുകയും ചെയ്യും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ തർക്കങ്ങൾക്ക് എല്ലാം ഒരു പരിധിവരെ ആശ്വാസം ലഭിക്കും. ഇളയ കൂടപ്പിറപ്പുകൾ നിങ്ങളെ പിന്തുണയ്‌ക്കും. ഇതിനുശേഷം, ശനിയുടെ തിരുവോണം നക്ഷത്രത്തിൽ വസിക്കും. ഇക്കാരണത്താൽ, നിങ്ങൾ പെട്ടെന്നുള്ള സമ്പത്ത് നേടാനുള്ള അവസരങ്ങൾ കൈവരും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത്, എന്തെങ്കിലും പ്രോജക്റ്റ് ഏറ്റെടുക്കുന്നതിന് മുമ്പ് നിങ്ങൾ നന്നായി ചിന്തിക്കുകയും എല്ലാ സാഹചര്യങ്ങളും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ശനിയുടെ സ്വാധീനം കാരണം വർഷത്തിന്റെ തുടക്കത്തിൽ ഭാഗ്യം പിന്തുണയ്ക്കും, ഇത് എല്ലാ ജോലികളിലും വിജയിക്കാൻ നിങ്ങളെ പ്രാപ്തമാക്കും.

പരിഹാരം: ശനിയാഴ്ച, പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും ഭക്ഷണം നൽകുക.

ശനി സംക്രമണം 2021: മകരം

ശനി സംക്രമണം 2021 ശനി ലഗ്ന ഭാവത്തിൽ വർഷം മുഴുവൻ നിങ്ങളുടെ ഭാവത്തിൽ തന്നെ തുടരും.ശനി തുടക്കത്തിൽ ഉത്രാടം നക്ഷത്രത്തിൽ വസിക്കുമ്പോൾ, നിങ്ങളുടെ അച്ഛന്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത്, പെട്ടെന്ന് സമ്പത്ത് കൈവരിക്കാനുള്ള സാധ്യത കാണുന്നു, പക്ഷേ ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാകാം, അതിനാൽ ഈ സമയം ശാന്തത പാലിക്കേണ്ടതാണ്. ജീവിത പങ്കാളിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് നിങ്ങൾക്ക് ഒരു നല്ല വാർത്ത ലഭിക്കാൻ സാധ്യത കാണുന്നു. ഇതിനുശേഷം ശനി തിരുവോണം നക്ഷത്രത്തിൽ സംക്രമണം ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നിരവധി ഉയർച്ചതാഴ്ചകൾ അനുഭവപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകളിൽ പോകേണ്ടിവരാം, ഈ യാത്രയിൽ നിന്ന് പ്രയോജനം ലഭിക്കും. ശനി നിങ്ങളുടെ ജോലിസ്ഥലത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിങ്ങളെ സഹായിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.

പരിഹാരം: ശനിയാഴ്ച ഒരു ശനി ക്ഷേത്രം സന്ദർശിച്ച് “ॐ शं शनैश्चराये नमः / oṃ śaṃ śanaiścarāye namaḥ, ഓം ശം ശനൈശ്ചരായേ നമഃ “ എന്ന മന്ത്രം 108 തവണ ചൊല്ലുക.

ശനി സംക്രമണം 2021: കുംഭം

ശനി നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ വസിക്കുകയും വർഷം മുഴുവൻ ഈ ഭാവത്തിൽ തന്നെ തുടരുകയും ചെയ്യും. വർഷത്തിന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിൽ പ്രവേശിക്കും, ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്ക് വഴിവെക്കും. നിങ്ങള്‍ക്കും നിങ്ങളുടെ ജീവിത പങ്കാളിയ്ക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു, ഇത് നിങ്ങളുടെ ചെലവുകൾക്ക് കാരണമാകും.. ഒരു ദീർഘദൂര യാത്രയ്ക്ക് പോകാൻ നിങ്ങൾക്ക് അവസരം ലഭിക്കും. സമയം ബുസിനെസ്സുകാർക്ക് ഭാഗ്യകാര്യമായിരിക്കും, ബിസിനസിൽ വിജയം നേടാൻ നിങ്ങൾക്ക് കഴിയും . നിങ്ങൾ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നുവെങ്കിൽ, സമയം വളരെ അനുകൂലമാണെന്ന് തന്നെ പറയാം. പിന്നീട് ശനി ഉത്രാടം നക്ഷത്രത്തിൽ നിന്ന് തിരുവോണം നക്ഷത്രത്തിലേക്ക് നീങ്ങും, ​​അതിനാൽ നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിക്കും. ചെലവുകൾ നിയന്ത്രിക്കുക അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. നിരവധി പുതിയ വിദേശ സ്രോതസ്സുകളിൽ നിന്ന് ലാഭം നേടാൻ കഴിയും. മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. ഒരു ദീർഘദൂര യാത്രയ്ക്ക് സാധ്യത കാണുന്നു. മൊത്തത്തിൽ, നിങ്ങളുടെ രാശിയിലെ ശനിയുടെ സ്വാധീനം ഒരുവിധം പ്രതികൂലമായിരിക്കും എന്ന് പറയാം. കൂടാതെ, ഈ വർഷം ആരോഗ്യത്തിന്റെയും എതിരാളികളുടെയും കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം: എല്ലാ ദിവസവും ശനി ബീജ മന്ത്രം Chant the Shani Beej Mantra “ॐ प्रां प्रीं प्रौं सः शनैश्चराये नमः / oṃ prāṃ prīṃ prauṃ saḥ śanaiścarāye namaḥ ഓം പ്രാം പ്രീം പ്രൌം സഃ ശനൈശ്ചരായേ നമഃ” 108 തവണ ചൊല്ലുക.

ശനി സംക്രമണം 2021: മീനം

ശനി നിങ്ങളുടെ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിൽ വസിക്കുകയും വർഷം മുഴുവൻ ഈ ഭാവത്തിൽ തുടരുകയും ചെയ്യും. ഇതിനൊപ്പം, വർഷത്തിന്റെ തുടക്കത്തിൽ ശനി ഉത്രാടം നക്ഷത്രത്തിൽ പ്രവേശിക്കും, അതിനാൽ നിങ്ങളുടെ ശത്രുക്കളെ കീഴടക്കുന്നതിൽ നിങ്ങൾ വിജയിക്കും. മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ശുഭകരമായ ഫലങ്ങൾ കൈവരും. നിങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് മുമ്പത്തേക്കാൾ കൂടുതൽ ശ്രമിക്കുന്നത് നിങ്ങൾ കാണും. വിദേശ സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കുകയും സാമ്പത്തിക ആനുകൂല്യങ്ങളും കൈവരും. ശനി തിരുവോണം നക്ഷത്രത്തിലേക്ക് മാറുമ്പോൾ, നിങ്ങളുടെ ബുദ്ധിയും വിവേകവും വർദ്ധിക്കും, അത് നിങ്ങളെ പല മേഖലകളിലും വിജയിപ്പിക്കും. വിവാഹിതരായ രാശിക്കാർക്ക് മക്കളിൽ നിന്ന് ആനുകൂല്യങ്ങളും സ്നേഹവും ലഭിക്കും. പ്രണയ ജീവിതത്തിൽ പല സുപ്രധാന മാറ്റങ്ങൾ സംഭവിക്കാം. നിങ്ങളുടെ ശരീരവും ആരോഗ്യവും സംബന്ധിച്ച് സമയം അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾ നേടുകയും സാമ്പത്തികമായി പ്രയോജനം ലഭ്യമാകുകയും ചെയ്യും.

പരിഹാരം: എല്ലാ ശനിയാഴ്ച വൈകുന്നേരവും ആൽ മരത്തിനടിയിൽ കടുക് എണ്ണ ഉപയോഗിച്ച് വിളക്ക് തെളിയിക്കുക.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Horoscope & Astrology 2021

Talk to Astrologer Chat with Astrologer