കേതു സംക്രമണം 2020 പ്രവചനങ്ങൾ

കേതുവിനെ ഒരു നിഗൂഢവും മാന്ത്രികവുമായ ഗ്രഹമായി കണക്കാക്കുന്നു. കേതു നിങ്ങളുടെ രാശിയുടെ ശ്രേഷ്‌ഠമായ സ്ഥാനത്ത് തുടരുകയാണെങ്കിൽ അത് നിങ്ങൾക്ക് വളരെയധികം സന്തോഷവും അനുകൂലതയും നൽകും. ഒരുപക്ഷേ, അത് അനുകൂല സ്ഥലത്തല്ല നിലകൊള്ളുന്നത് എങ്കിൽ നിങ്ങൾക്ക് കഷ്ടതകൾ അനുഭവിക്കേണ്ടതായി വരും. പണവും ആദരവും നൽകി അനുഗ്രഹിക്കാൻ കഴിവുള്ള ഒരേയൊരു ഗ്രഹമാണ് കേതു. മറുവശത്ത്, ഇതെല്ലാം നഷ്ടപ്പെടുത്താനും ഉള്ള കഴിവുണ്ട്. കേതുവിന്റെ അനുകൂലഭാവം ഒരാൾക്ക് വലിയ ആത്മവിശ്വാസവും അനുകൂലതയും പ്രാപ്തമാക്കുന്നു. മാത്രമല്ല, കേതു നിങ്ങളുടെ സർഗ്ഗാത്മകതയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും.

2020 വർഷം ആരംഭത്തിൽ കേതു ധനു രാശിയിലേക്ക് സംക്രമണം ചെയ്യുന്നു, 2020 സെപ്റ്റംബർ 23 വരെ ആ രാശിയിൽ തന്നെ തുടരും. അതേ ദിവസം രാവിലെ 08:20 ന് അത് വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും വർഷാവസാനം വരെ വൃശ്ചിക രാശിയിൽ തുടരുകയും ചെയ്യും. കേതു എപ്പോഴും രാഹുവിനെ പിന്തുടരുന്നു. അതിനാൽ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? കേതു നിങ്ങളുടെ രാശിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ട സമയമാണിത്.

മേടം

പരിഹാരം: ചൊവ്വാഴ്ച ചുവന്ന നിറത്തിലുള്ള കോടി അമ്പലത്തിൽ ഉയർത്തുകയും ബ്രെഡ് നായ്ക്കളെ ഊട്ടുകയും ചെയ്യുക.

ഇടവം

പരിഹാരം: ശ്രീ ഗണപതി അഥർവ്വശീർഷം ചൊല്ലുകയും പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വിവിധ നിറത്തിലുള്ള പുതപ്പ് ദാനം ചെയ്യുകയും ചെയ്യുക.

മിഥുനം

പരിഹാരം: അശ്വഗന്ധയുടെ വേര് ധരിക്കുകയും ദിവസവും ഭഗവാൻ ഗണപതിയെ പൂജിക്കുകയും ചെയ്യുക.

കർക്കിടകം

പരിഹാരം: ഒൻപത് മുഖീ രുദ്രാക്ഷം അണിയുകയും ഈ പറയുന്ന മന്ത്രം ചൊല്ലുകയും ചെയ്യുക: “oṃ hrīṃ hūṃ namaḥ/ॐ ह्रीं हूं नमः।/ഓം ഹ്രീം ഹൂം നമഃ ” ഇത് കൂടാതെ, ഷവർ ൽ കുളിക്കുക പറ്റുമെങ്കിൽ വെള്ള ചാട്ടത്തിൽ കുളിക്കുക.

ചിങ്ങം

പരിഹാരം: ചൊവ്വാഴ്ച നാല് വാഴപ്പഴം ഭഗവാൻ ഹനുമാന് സമർപ്പിക്കുക. കൂടാതെ, ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും അനുകൂലമാണ്.

കന്നി

പരിഹാരം: ഭഗവാൻ വിഷ്ണുവിന്റെ മൽസ്യ അവതാരത്തെ പൂജിക്കുകയും മത്സ്യത്തെ ഊട്ടുകയും ചെയ്യുക.

തുലാം

പരിഹാരം: ഗണപതി അഥർവ്വശീർഷം ചൊല്ലുകയും ബുധനാഴ്ച ഗണപതി ഭഗവാന് ദർഭ പുല്ല് സമർപ്പിക്കുകയും ചെയ്യുക.

വൃശ്ചികം

പരിഹാരം: എല്ലാ ദിവസവും കുങ്കുമം നെറ്റിയിൽ അണിയുകയും ദിവസവും കേതുവിന്റെ മന്ത്രം ചൊല്ലുകയും ചെയ്യുക : “oṃ keṃ ketave namaḥ/ॐ कें केतवे नमः,/ഓം കേം കേതവേ നമഃ”

ധനു

പരിഹാരം: അശ്വഗന്ധ ചെടി നടുക, ദിവസവും വെള്ളം ഒഴിക്കുക. കൂടാതെ, പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും പുതപ്പ് ദാനം ചെയ്യുകയും ചെയ്യുക.

മകരം

പരിഹാരം: പതിവായി ദുർഗ്ഗ ചാലിസ ചൊല്ലുകയും ദുർഗ്ഗ ദേവിയുടെ ഈ മന്ത്രവും ചൊല്ലുക : “oṃ duṃ durgāyai namaḥ/ॐ दुं दुर्गायै नमः/ ഓം ദും ദുര്ഗായൈ നമഃ”

കുംഭം

പരിഹാരം: ഒമ്പത് മുഖീ രുദ്രാക്ഷം അണിയുകയും ദേവി മഹാലക്ഷ്മിയേയും ഭഗവാൻ ഗണപതിയേയും ഒരുമിച്ച് പൂജിക്കുകയും ചെയ്യുക.

മീനം

പരിഹാരം: കേതുവിന്റെ ബീജ മന്ത്രം ചൊല്ലുക : “oṃ srāṃ srīṃ srauṃ saḥ ketave namaḥ/ॐ स्रां स्रीं स्रौं सः केतवे नमः/ ഓം സ്രാം സ്രീം സ്രൌം സഃ കേതവേ നമഃ”. കൂടാതെ കേതുവുമായി ബന്ധപ്പെട്ടവ അതായത് അശ്വതി, മകം, വേര്, എള്ള്, വാഴപ്പഴം, പുതപ്പ് എന്നിവ ധനം ചെയ്യുക.

മുകളിൽ പങ്കിട്ട വിവരങ്ങൾ നിങ്ങൾക്ക് സഹായകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് വളരെ സന്തോഷകരവും സമൃദ്ധവുമായ ഭാവി നേരുന്നു.

राशिफल और ज्योतिष 2020

Talk to Astrologer Chat with Astrologer