ചന്ദ്രന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ ചന്ദ്രന്റെ പ്രഭാവവും സ്വാധീനവും
സാധാരണയായി ആദ്യഭാവത്തിൽ ചൊവ്വയും, സൂര്യനും സ്ഥിതി ചെയ്യുന്നു. എന്നാൽ അതിന്റെ കൂടെ ചന്ദ്രനും കൂടി ഉൾപ്പെട്ടാൽ മൂന്ന് ഗ്രഹത്തിന്റെയും സ്വാധീനം ഉണ്ടാവും. എന്നാൽ ഇവിടെ ചന്ദ്രൻ ആദ്യഭാവത്തിൽ ഇരിക്കുകയും ചൊവ്വയും, സൂര്യനും എല്ലാ വിധ പിന്തുണയും ചന്ദ്രന് നൽകുന്നു.
അതുകൊണ്ട് തന്നെ നിങ്ങളുടെ സ്വഭാവം സൗമ്യമായിരിക്കും, നിങ്ങളുടെ അമ്മയുടെ സ്വഭാവം കൂടുതായി സ്വാധീനിക്കും. നിങ്ങൾ കുടുംബത്തിലെ മൂത്ത സന്തതിയായിരിക്കും അല്ലെങ്കിൽ ആ ഒരു പക്വത നിങ്ങളിൽ ഉണ്ടാവും. നിങ്ങളുടെ അമ്മയെ സന്തോഷമാക്കിവെക്കുന്നതും അത് വഴി അവരുടെ അനുഗ്രഹം നേടുന്നതും നിങ്ങളുടെ ഉയർച്ചക്കും അഭിവൃദ്ധിക്കും കാരണമാകും.
ബുധരാശിയുമായി ബന്ധപ്പെട്ട സാധനമോ, വ്യക്തിയോ (ഉദാ:- പച്ചനിറം വിപരീത ഫലം തരും) ചന്ദ്രന് വിപരീതമായതിനാൽ അത് നിങ്ങൾക്ക് പ്രതികൂല സാഹചര്യം ഉണ്ടാക്കും അതുകൊണ്ട് തന്നെ അവ ഒഴിവാക്കുന്നത് നല്ലതാണ്.
നിങ്ങൾ പാൽ അല്ലെങ്കിൽ പാല് സംബന്ധിച്ച് വ്യാപാരത്തിൽ ഏർപ്പെട്ടു ലാഭം ഉണ്ടാക്കുന്നത് ചന്ദ്രന്റെ ആദ്യ ഭാവത്തിലുള്ള ശക്തി കുറക്കാൻ കാരണമാക്കും അതുമൂലം നിങ്ങളുടെ ജീവിതത്തിലും, സ്വത്തിലും പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. നിങ്ങൾക്ക് ആയുരാരോഗ്യത്തോടെ ഇരിക്കാനും, സർക്കാരിൽ നിന്ന് പുരസ്കാരങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു.
പരിഹാര മാർഗ്ഗങ്ങൾ
(1) 24, 27 വയസ്സിനിടയിൽ വിവാഹം കഴിക്കാതിരിക്കുക അതായത് 24 വയസ്സിന് മുമ്പോ 27 വയസ്സിന് ശേഷമോ വിവാഹം ആവാം.
(2) 24, 27 വയസ്സിനിടയിൽ നിങ്ങളുടെ വരുമാനത്തിൽ ഒതുങ്ങാത്ത വീട് നിർമ്മിക്കാതിരിക്കുക.
(3) പച്ച നിറം ഒഴിവാക്കുക.
(4) വെള്ളിയുടെ കുടം അല്ലെങ്കിൽ കെറ്റിൽ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
(5) പറ്റുമ്പോഴൊക്കെ ആൽ മരത്തിൽ വെള്ളം ഒഴിക്കുക.
(6) നിങ്ങൾ കിടക്കുന്ന ബെഡിന്റെ നാല് കാലും ചെമ്പ് കൊണ്ട് ആവരണം ചെയ്യുക.
(7) കുട്ടികളുടെ സമ്യദ്ധിക്കായി നിങ്ങൾ പുഴയുടെ വശത്തുകൂടെ പോകുമ്പോൾ നാണയങ്ങൾ എറിയുക.
(8) വെള്ളിയുടെ താലം വീട്ടിൽ സൂക്ഷിക്കുക.
(9) പാല് അല്ലെങ്കിൽ വെള്ളം കുടിക്കാൻ വെള്ളി പാത്രം ഉപയോഗിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems