ആഴ്ചതോറുമുള്ള ജാതകം: ആഴ്ചയിലെ സൗജന്യ വാരഫലം
സൗജന്യ ജാതകവും ജ്യോതിഷ സേവനങ്ങളും
മലയാളം രാശി ഫലം 2022 ഇപ്പോൾ കേരളീയർക്ക് ലഭ്യമാണ്. മലയാള ജാതകം 2022 ൽ, നിങ്ങൾക്ക് സൗജന്യമായി നിങ്ങളുടെ തന്നെ ഭാഷയിൽ നിങ്ങളുടെ ജാതകം വായിക്കാവുന്നതാണ്. ഇത് വൈദിക ജ്യോതിഷത്തെ ആസ്പദമാക്കിയുള്ള വ്യക്തിഗത മലയാള ജാതകമാണ് ഇതിൽ നിങ്ങളുടെ ഉദ്യോഗ, വ്യക്തിപര, ആരോഗ്യ, ധനപരമായ ജീവിത വിശദാംശങ്ങൾ ഉൾകൊള്ളുന്നു. നിങ്ങളുടെ 2022 ൽ ഓരോ ദിവസവും ദിവസ മലയാള ജാതകത്തിന്റെ സഹായത്തോടെ ആസൂത്രണം ചെയ്യാം. മലയാളം ജാതകത്തിൽ എടുത്തുപറയേണ്ട കാര്യം ഇതിൽ ഫലപ്രദമായ പരിഹാര കർമ്മങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നുള്ളതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വരാനിരിക്കുന്ന വർഷം ആസൂത്രണം ചെയ്യുക, നന്മ, ഭാഗ്യം, സമൃദ്ധി എന്നിവയെ സ്വാഗതം ചെയ്യുക.
സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഓൺലൈനിൽ സൗജന്യ ജാതകം / ജന്മരാശി / വേദിക് ജ്യോതിഷം/ ജനന ചാർട്ട്
ജന്മജാതകം ( ഇത് ജാതകം, ജന്മജാതകം, തലകുറി, വൈദിക ജാതകം, വൈദിക ചാർട്ട്, ഹിന്ദു ചാർട്ട്, തലക്കെട്ട് എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്നു) ഒരു വ്യക്തി ജനിക്കുന്ന സമയത് നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും ഒരു സംയോജനം ഉണ്ടാവുന്നു. ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും അടിസ്ഥാനമാക്കി, ജ്യോതിഷർക്ക് ജീവിതത്തിലെ സംഭവവികാസങ്ങളും ജീവിതത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള നേട്ടങ്ങളും പ്രവചിക്കാൻ കഴിയും. ഭാരതത്തിൽ ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവന്റെ/അവളുടെ ജാതകം ഉണ്ടാക്കുന്ന ഒരു പാരമ്പര്യം ഉണ്ട്. ഇത് തന്റെ സമ്പൂർണ ജീവ ചക്രത്തിന്റെ ഒരു വൃത്താന്തം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. വൈദിക വിധി പ്രകാരം ജാതകം കണക്കാക്കുന്നതിനുള്ള ഒരു മാർഗ്ഗം ഞങ്ങളുടെ ജ്യോതിഷ സോഫ്റ്റ്വെയർ നിങ്ങൾക്ക് സൗകര്യം ഒരുക്കുന്നു. ഈ ആധുനിക കാലത്ത്, നിങ്ങൾ വിലയേറിയ സോഫ്റ്റ്വെയർ വാങ്ങുന്നതിനും, ഒരു പ്രിന്റർ വാങ്ങുന്നതിനും, സോഫ്റ്റ്വെയർ ഉപയോഗിച്ച് ജാതകം ഉണ്ടാക്കുന്നതിനും ധാരാളം ജോലിചെയ്യേണ്ടതുണ്ട് എന്നാൽ ഞങ്ങളുടെ ഓൺലൈൻ സോഫ്ട്വെയർ ഈ തടസ്സങ്ങളിൽ നിന്നെല്ലാം നിങ്ങളെ സ്വതന്ത്രമാക്കും. ഇതിനുവേണ്ടി നിങ്ങൾ എന്തുചെയ്യണം? ഞങ്ങളുടെ വെബ്സൈറ്റിൽ ഒരു ഉപയോക്തൃ ഐഡി ഉണ്ടാക്കുക, നിങ്ങളുടെ ചാർട്ട് ഉണ്ടാക്കുക, സുരക്ഷിതമായി സൂക്ഷിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സുരക്ഷിതമായ ജാതകം നിരീക്ഷിക്കാം. നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ഉപയോക്തൃ ഐഡി, പാസ്വേഡ് എന്നിവ അറിയുന്നവർക്ക് മാത്രമേ നിങ്ങളുടെ സംരക്ഷിത ജാതകം കാണാൻ കഴിയുകയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് വിലകൂടിയ സോഫ്റ്റ്വെയർ വാങ്ങുന്നത് ഒഴിവാക്കാം. ഇത് ഒരു വെബ്സൈറ്റ് മാത്രമല്ല, നിങ്ങളുടെ ബ്രൗസറിനായുള്ള ഒരു സമഗ്ര വേദശാസ്ത്ര ജ്യോതിഷ സോഫ്റ്റ് വെയർ കൂടിയാണ്.
ഇതിൽ നിങ്ങളുടെ ജാതകം നിങ്ങൾക്ക് ലഭിക്കുക മാത്രമല്ല, നിങ്ങൾക്ക് ഉപയോഗപ്രദമായ മറ്റ് പ്രവചനങ്ങളും ലഭ്യമാക്കാൻ കഴിയും. ഇതിൽ വൈദിക ജ്യോതിഷത്തിന്റെ പുരാതന രീതിയെ അടിസ്ഥാനമാക്കി നിങ്ങളുടെ വർഷഫലങ്ങൾ ലഭ്യമാകാം. വൈദിക ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ ഈ സോഫ്റ്റ്വെയർ നിങ്ങൾക്ക് തരും. ഇനിയും എന്ത് ചെയ്യണമെന്നറിയാതെ കാത്തിരിക്കാതെ ഇവിടെ ക്ലിക്ക് ചെയ്യു നിങ്ങളുടെ ജാതകം ലഭ്യമാക്കൂ.
2022 വർഷത്തെ സൗജന്യ ജ്യോതിഷവും, പ്രവചനവും
നിങ്ങൾക്കായി ഏറ്റവും കൃത്യമായ വാർഷിക പ്രവചനങ്ങൾ ആസ്ട്രോസേജ് നൽകുന്നു. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് 2019 ൽ സൌജന്യ ജ്യോതിഷവും, പ്രവചനങ്ങളും അറിയാൻ കഴിയും. ഞങ്ങളുടെ പ്രവചനം നിങ്ങളുടെ ജനനത്തിന്റെ വ്യക്തിഗത വിവരങ്ങളും, ചന്ദ്ര രാശിയേയും ആസ്പദമാക്കി ആയിരിക്കും.
ചന്ദ്രനെ ആസ്പദമാക്കിയുള്ള രാശി ഫലം/ സൗജന്യ രാശിഫലം
ദൈനംദിന ജാതകത്തിന് പല രീതികളുണ്ട് . അതായത് ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജാതകം, സൂര്യനെ അടിസ്ഥാനമാക്കിയുള്ള രാശിഫലം, ലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള രാശിഫലം മുതലായവ. ഇവയിൽ നിന്നെല്ലാം ഏറ്റവും കൃത്യമായി ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജാതകത്തെ ചന്ദ്ര രാസി ഫലം എന്നറിയപ്പെടുന്നു. അതുകൊണ്ടാണ് ജ്യോതിഷർ ഇതിന് ഏറ്റവും പ്രാധാന്യം നൽകുന്നത്. നിങ്ങളുടെ ചന്ദ്ര രാശി അറിയൂ അതിന്റെ ആദാരത്തിലുള്ള രാസി ഫലം ലഭ്യമാകൂ അതിലൂടെ ഇന്ന് നിങ്ങളുടെ ഭാഗ്യത്തിൽ എന്താണ് എഴുതിരിക്കുന്നത് എന്നറിയൂ. നിങ്ങളുടെ ഇന്റർനെറ്റിലുള്ള നിങ്ങളുടെ ജാതകം വളരെ കൃത്യമായി തന്നെ നിങ്ങൾക്ക് ലഭിക്കും എന്നുള്ളതിൽ ഞങ്ങൾക്ക് അതിയായ വിശ്വാസമുണ്ട്.
ദൈന്യം ദിന വ്യക്തിഗത ജാതകം
‘ശരിയായ ജാതകം’: പ്രത്യേക വൈദിക ജ്യോതിഷ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സൗജന്യമായ വ്യക്തിഗത രാശിഫലം ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നത്, ഇത് നിങ്ങൾക്ക് വളരെ കൃത്യമായ പ്രവചനം നൽകുന്നു. ദിവസേനയുള്ള വ്യക്തിഗത ജാതകം നൽകുന്ന പല വെബ്സൈറ്റുകളുമുണ്ട് എന്നാൽ ആസ്ട്രോസേജിലെ ‘ശരിയായ ജാതകം’ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? ‘ശരിയായ ജാതകം’ രണ്ട് രീതികൾ ഉപയോഗിക്കുന്നു, ആദ്യത്തേതിൽ നിങ്ങളുടെ ജാതകത്തിന്റെ വിശകലനം, രണ്ടാമത്തേത് രാശിയുടെ ഭാവം ഇതിൽ ഏതാണോ കൂടുതൽ കൃത്യമായ പ്രവചനം നൽകുന്നത് അത് ഉപയോഗിക്കുന്നു. ആസ്ട്രോസേജ്.കോം, വരാഹ്മിഹിർ, മൊബൈൽ ജാതകം, അതുപോലെത്തന്നെ മറ്റു സോഫ്റ്റ്വെയറിലും ഉപയോഗിചിരിക്കുന്ന അതേ സോഫ്റ്റ്വെയർ ആണ് ‘ശരിയായ ജാതകം’ ത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, കൃത്യമായ പ്രവചനങ്ങൾക്കായി ‘ശരിയായ ജാതകം’ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?
പ്രണയവും വിവാഹവും തമ്മിലുള്ള പൊരുത്തത്തിനായി സൗജന്യമായ ഓൺലൈൻ ജാതകം പൊരുത്തപ്പെടുത്തുക (ഗുണ പൊരുത്തം)
വൈദിക ജ്യോതിഷത്തിൽ പൊരുത്തം നോക്കുന്നതിനായി നക്ഷത്രങ്ങളുടെ വീക്ഷിണത്തിന്റെ അടിസ്ഥാനത്തിൽ പ്രവചിക്കുന്നത് ഒരു നല്ല മാർഗമാണ്, ഇത് ദശകൂട്ട് പൊരുത്തം എന്നറിയപ്പെടുന്നു. വിവാഹ പൊരുത്തത്തിന്റെ അടിസ്ഥാനത്തിൽ അംഗ സംഖ്യകൾ സൂചിപ്പിക്കുന്നു. പൊരുത്തത്തിൽ എത്ര കൂടുതൽ അംഗ സംഖ്യ ലഭിക്കുന്നോ അതിനനുസരിച് വിവാഹം വിജയസാദ്ധ്യതയും ഉണ്ടാവും. എന്നാൽ ഈ രീതി വിവാഹത്തിൽ മാത്രം പരിമിതമല്ല. ഇത് അല്പം പരിഷ്ക്കരിച്ചതിനുശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തമ്മിലുള്ള അനുരഞ്ജന വിലയിരുത്തലിനും ഇത് ഉപയോഗിക്കുന്നു
2022 ലെ കലണ്ടർ, രാശിചക്രം, ജ്യോതിഷം
2022 ലെ ഏറ്റവും സമഗ്രമായ വാർത്ത ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു അത് 2022 ലെ കലണ്ടർ, രാശിഫലം, ജ്യോതിഷം, വാൾപേപ്പർ തുടങ്ങിയവയാണ്. ഫെസ്റ്റിവൽ കലണ്ടർ, ഹോളിഡേ കലണ്ടർ, ധാർമികമായ കലണ്ടർ, പഞ്ചാംഗ് മുതലായ സഹായത്തോടെ ഈ വർഷം നിങ്ങളുടെ പദ്ധതികൾ കൂടുതൽ മികച്ചതാക്കാൻ കഴിയും. 2022 ജാതകം അറിയുക. നിങ്ങളുടെ വാർഷിക പദ്ധതികൾ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പന്ത്രണ്ട് രാശിചക്രങ്ങളുടെ ജാതകം ഇവിടെയുണ്ട്. നിങ്ങളുടെ 2019 ലെ ജ്യോതിഷം തികച്ചും സൗജന്യമാണ്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Weekly Horoscope 08-14 August, 2022: Lucky-Unlucky Signs Of The Week!
- If This Is Your Birth Date, Be Ready To Become A Millionaire!
- Numerology Weekly Horoscope 07 August-13 August, 2022
- Venus Transit In Cancer (7 August): Which Signs Will Be Lucky In Love?
- Raksha Bandhan 2022 in Auspicious Yogas: Correct Date, Legend, & Zodiac-Wise Rakhi!
- Were You Born After Sunset? Astrology Reveals Your Personality!
- Back-To-Back 2 Venus Transits In 24 Days Will Shine These Signs’ Luck!
- Angarak Yoga Forms In Aries After 37 Years! Which Signs Will Benefit-Who Will Be At Risk?
- Mars To Enter Taurus One Day Before Rakshabandhan, Will Bring Major Global Changes!
- Zodiac-Wise Lucky Colors Will Unveil Your Personality-Know Yours Now!
- साप्ताहिक राशिफल 08 अगस्त से 14 अगस्त, 2022: किन राशियों को मिलेगा भाग्य का साथ?
- अंक ज्योतिष साप्ताहिक राशिफल: 07 अगस्त से 13 अगस्त, 2022
- शुक्र का कर्क राशि में गोचर: कौन सी राशियाँ होंगी प्रेम संबंधों में भाग्यशाली?
- रक्षाबंधन पर बन रहे हैं 3 शुभ योग, जानें महत्व और लाभ।
- जानें कैसा होता है सूर्यास्त के बाद जन्म लेने वाले लोगों का व्यक्तित्व!
- एक महीने में शुक्र के बैक-टू-बैक गोचर से बदल जाएगा इन राशियों का भाग्य-देश पर भी पड़ेगा प्रभाव!
- 37 साल बाद मेष राशि में बन रहा है अंगारक योग! किन राशियों को लाभ-किन्हें उठाना होगा नुकसान? जानें सब!
- रक्षाबंधन से महज़ एक दिन पहले करेंगे मंगल वृषभ में गोचर, देश-दुनिया में आएंगे कई बड़े बदलाव!
- अगस्त में सिंह राशि में तीन महत्वपूर्ण ग्रह: मचायेंगे हलचल, इन लोगों के जीवन में होगा बड़ा बदलाव!
- भगवान कुबेर धन-दौलत से भर देंगे आपकी झोली, करें ये 5 वास्तु उपाय।
- Horoscope 2022
- राशिफल 2022
- Calendar 2022
- Holidays 2022
- Chinese Horoscope 2022
- अंक ज्योतिष 2022
- Grahan 2022
- Love Horoscope 2022
- Finance Horoscope 2022
- Education Horoscope 2022
- Ascendant Horoscope 2022
- Stock Market 2022 Predictions
- Best Wallpaper 2022 Download
- Numerology 2022
- Nakshatra Horoscope 2022
- Tamil Horoscope 2022
- Kannada Horoscope 2022
- Gujarati Horoscope 2022
- Punjabi Rashifal 2022