ശനിയുടെ മൂന്നാമത്തെ ഭാവത്തിലെ പ്രഭാവം
മൂന്നാം ഭാവത്തിലെ ശനിയുടെ പ്രഭാവവും സ്വാധീനവും
ഈ ഭാവത്തിൽ ശനി നിങ്ങൾക്ക് നല്ല ഫലം നൽകും. ഇത് ചൊവ്വയുടെ സ്ഥിര ഗൃഹമാണ്. ഈ ഭാവത്തിലെ കേതുവിന്റെ സ്വഭാവം അല്ലെങ്കിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ ശനി വളരെ നല്ല ഫലം നൽകും. ജാതകകാരൻ ആരോഗ്യവാനും, ബുദ്ധിശാലിയും, നല്ല അവബോധവും ഉള്ള ആളായിരിക്കും. ജാതക കാരൻ സമ്പത് സമൃദ്ദി ഉള്ള ആളാണെങ്കിൽ നിങ്ങളുടെ വീട്ടിൽ കുറച്ചു പുരുഷ അംഗങ്ങൾ ഉണ്ടായിരിക്കും അതുപോലെ തിരിച്ചും. നിങ്ങൾ മദ്യവും, മാംസാഹാരവും ഒഴിവാക്കുന്നത് വഴി നിങ്ങൾക്ക് ആരോഗ്യവും, ദീർഘായുസ്സും ഉണ്ടാവും.
പരിഹാര മാർഗ്ഗങ്ങൾ
(1) മൂന്ന് പട്ടികളെ പരിപാലിക്കുക,
(2) കണ്ണിന് വേണ്ടിയുള്ള മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുക.
(3) വീട്ടിൽ ഒരു ഇരുണ്ട മുറി വെക്കുന്നത് ഗുണകരമായിരിക്കും.
പരിഹാര മാർഗ്ഗങ്ങൾ
(1) മൂന്ന് പട്ടികളെ പരിപാലിക്കുക,
(2) കണ്ണിന് വേണ്ടിയുള്ള മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുക.
(3) വീട്ടിൽ ഒരു ഇരുണ്ട മുറി വെക്കുന്നത് ഗുണകരമായിരിക്കും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






