സൂര്യന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
സൂര്യന്റെ സ്ഥാനം ഉച്ചഭാവത്തിൽ ആയതിനാൽ നിങ്ങൾക്ക് സാമൂഹിക സേവനം ചെയ്യാനുള്ള താത്പര്യം കൂടുതലായി കാണുന്നു അതായത് സമൂഹത്തിന് വേണ്ടി ജലസംഭരണി ഉണ്ടാക്കുക, ആരാധനാലയങ്ങൾ പണിയുക തുടങ്ങിയവ. സർക്കാരിൽ നിന്നും ഒരു സ്ഥിര വരുമാനം ലഭിക്കാനുള്ള അവസ്ഥ കാണുന്നു. സത്യസന്തമായ വഴിയിലൂടെ ഉണ്ടാക്കുന്ന നിങ്ങളുടെ വരുമാനം ഇരട്ടിക്കും. ഈ ജാതക പ്രകാരം നിങ്ങളുടെ സൂര്യ ഗ്രഹത്തിന്റെ സ്ഥാനം ഉച്ചസ്ഥാനത്തു ആയതിനാൽ നിങ്ങൾ നിങ്ങളുടെ മുമ്പിൽ കാണുന്നത് മാത്രം വിശ്വസിക്കും കേൾക്കുന്ന കാര്യങ്ങൾ വിശ്വസിക്കുകയില്ല.
എന്നാൽ സൂര്യന്റെ സ്ഥാനം നീചഭാവത്തിൽ ആയാൽ നിങ്ങളുടെ കുട്ടിക്കാലത്തു തന്നെ അച്ഛന് ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശുക്രന്റെ സ്ഥാനം 7 ആം ഭാവത്തിൽ ആയാൽ നിങ്ങളുടെ ഭാര്യയ്ക്ക് വായു സംബന്ധമായ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് . സൂര്യന്റെ ആദ്യഭാവവും, ചൊവ്വയുടെ 5 ആം ഭാവവും നീചഭാവത്തിൽ ആയാൽ മക്കൾക്ക് അസുഖങ്ങളും മറ്റു വിഷമങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട്. അതുപോലെ സൂര്യന്റെ ആദ്യഭാവവും ശനിയുടെ 8 ആം ഭാവവും നീചഭാവത്തിൽ ആയാൽ അത് നിങ്ങളുടെ ആരോഗ്യനിലയെ സാരമായി ബാധിക്കും. 7 ആം ഭാവത്തിൽ ഒരു ഗ്രഹവും ഇല്ലാതെയിരിക്കുകയും 24 വയസിനു മുൻപ് വിവാഹം കഴിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും അല്ലാത്തപക്ഷം 24 ആം വയസ്സിൽ ചില തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാവാൻ കാരണമാകുന്നു.
പരിഹാരകർമ്മങ്ങൾ:
1. 24 വയസ്സിന് മുൻപ് വിവാഹം കഴിക്കുക.
2. പകൽ സമയത്തു പങ്കാളിയുമായി അടുക്കുന്നത് ഒഴിവാക്കുക.
3. കുടുംബ വീട്ടിൽ വെള്ളത്തിന് സംവിധാനം ഉണ്ടാക്കുക.
4. വീടിന്റ ഇടത് വശത്തു അവസാനമായി ഒരു ചെറിയ ഇരുണ്ട മുറി നിർമിക്കുക.
5. പങ്കാളിയിൽ ആരെങ്കിലും ശർക്കര കഴിക്കുന്നത് നിർത്തുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems