സൂര്യന്റെ ആറാമത്തെ ഭാവത്തിലെ പ്രഭാവം
ആറാം ഭാവത്തിലെ സൂര്യന്റെ പ്രഭാവവും സ്വാധീനവും
സൂര്യന്റെ ഉച്ചഭാവം
(1) നിങ്ങൾക്ക് ഭാഗ്യം, ദേഷ്യം കൂടുതലാക്കുക, സുന്ദരമായ ജീവിത പങ്കാളി, സർക്കാരിൽ നിന്ന് ആനുകൂല്യം എന്നിവ ലഭിക്കാൻ കാരണമാകുന്നു.
(2) സൂര്യന്റെ ആറാം ഭാവവും, ചന്ദ്രന്റേയും, ചൊവ്വയുടേയും, വ്യാഴത്തിന്റേയും രണ്ടാം ഭാവവും നിങ്ങളുടെ പാരമ്പര്യം തുടരുന്നത് ഗുണം ചെയ്യും.
(3) സൂര്യൻ 6 ആം ഭാവത്തിലും കേതു ആദ്യ അല്ലെങ്കിൽ ഏഴാം ഭാവത്തിലും ആകയാൽ നിങ്ങൾക്ക് ഒരു മകനുണ്ടാവുകയും 48 വയസ്സിൽ ഭാഗ്യം നിങ്ങളെ തുണക്കും.
(4) രണ്ടാം ഭാവത്തിൽ ഒരു ഗ്രഹവും സ്ഥിതി ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് 22 ആം വയസ്സിൽ സർക്കാർ ജോലികിട്ടാൻ സാധ്യത ഉണ്ട്.
സൂര്യൻ നീചഭാവത്തിലായാൽ
(1) നിങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും മോശം സമയം ആയിരിക്കും അതുകൂടാതെ ഈ കാലഘട്ടം നിങ്ങുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
(2) ചൊവ്വ അതിന്റെ 10 ആം ഭാവത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് മക്കൾക്ക് ഒരുപാട് മോശമായ കാലഘട്ടമായിരിക്കും.
(3) ബുധൻ അതിന്റെ 12 ആം ഭാവത്തിലായതിനാൽ ഉയർന്ന രക്ത സമ്മർദ്ദത്തിന് കാരണമാകും.
പരിഹാര മാർഗ്ഗങ്ങൾ
(1) ആചാരങ്ങളും വിശ്വാസങ്ങളും നല്ല രീതിയിൽ തുടരുക അല്ലാത്തപക്ഷം കുടുംബത്തിന്റെ സന്തോഷത്തിലും സമൃദ്ധിയിലും പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.
(2) വീടിനുള്ളിൽ അടുപ്പ് ഉണ്ടാക്കാതിരിക്കുക.
(3) വീട്ടിൽ പാചകം കഴിഞ്ഞതിന് ശേഷം തീ പാൽ ഉപയോഗിച്ച് കെടുത്തുക.
(4) ഗംഗാജലം എപ്പോഴും വീട്ടിൽ സൂക്ഷിക്കുക.
(5) ഗോതമ്പ്, ശർക്കര എന്നിവ കുരങ്ങന്മാർക്ക് കൊടുക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems