വ്യാഴത്തിന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ വ്യാഴത്തിന്റെ പ്രഭാവവും സ്വാധീനവും
നിങ്ങളുടെ വിദ്യാഭ്യാസം പകുതിക്ക് നിന്നാലും, വ്യാഴത്തിന്റെ ആദ്യഭാവം നിങ്ങളെ അനിവാര്യമായ സമ്പന്നത ഉണ്ടാക്കുന്നു. നിങ്ങൾ നല്ല ആരോഗ്യവാനും ശത്രുക്കളെ ഭയപെടാത്ത ആളും ആയിരിക്കും. സ്വന്തം പരിശ്രമം കൊണ്ടും, സർക്കാരിനലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയും ജീവിതത്തിലെ ഓരോ 8 ആം വർഷവും നിങ്ങൾക്ക് ഉയർച്ച ഉണ്ടാവും. 7 ആം ഭാവത്തിൽ ഒരു ഗ്രഹവും ഇല്ലാതിരുന്നാൽ നിങ്ങളുടെ വിവാഹശേഷം നിങ്ങൾക്ക് വിജയവും, സമ്പത്തും ഉണ്ടാവും. 24 അല്ലെങ്കിൽ 27 വയസ്സിലുള്ള നിങ്ങളുടെ കല്യാണം അല്ലെങ്കിൽ നിങ്ങളുടെ വരുമാനം കൊണ്ട് വീട് വെക്കുന്നത് നിങ്ങളുടെ അച്ഛന്റെ ആയുസ്സിനെ മോശമായി ബാധിച്ചേക്കാം. വ്യാഴത്തിന്റെ ആദ്യഭാവവും, ശനിയുടെ 9 ആം ഭാവവും നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. വ്യാഴത്തിന്റെ ആദ്യഭാവവും, രാഹുവിന്റെ 8 ആം ഭാവവും നിങളുടെ അച്ഛന്റെ ഗുരുതരമായ ഹൃദയ അല്ലെങ്കിൽ വായുസമ്പന്തമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ :
(1) ബുധനും, ശുക്രനും, ശനിയുമായി ബന്ധപ്പെട്ട സാധനങ്ങൾ ആരാധനാലയങ്ങളിൽ സമർപ്പിക്കുക.
(2) പശുക്കളെ പരിരക്ഷിക്കുകയും തൊട്ടുകൂടാത്തവരെ സഹായിക്കുകയും ചെയ്യുന്നു.
(3) ശനി അഞ്ചാം ഭാവത്തിൽ സ്ഥിതിചെയ്യുമ്പോൾ വീട് പണിയാതിരിക്കുക.
(4) ശനി 9 ആം ഭാവത്തിൽ സ്ഥിതിചെയ്യുമ്പോൾ ശനിയും ആയി ബന്ധപ്പെട്ട യന്ത്രങ്ങൾ വാങ്ങാതിരിക്കുക.
(5) ശനി അതിന്റെ 11 അല്ലെങ്കിൽ 12 ആം ഭാവത്തിലെണെങ്കിൽ മുട്ട, മാംസം, മദ്യം എന്നിവ കർശനമായി ഒഴിവാക്കുക.
(6) മൂക്കിൽ വെള്ളിയാഭരണം അണിയുന്നത് ബുധന്റെ തിക്ത ഫലങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems