വ്യാഴത്തിന്റെ ആറാമത്തെ ഭാവത്തിലെ പ്രഭാവം
ആറാം ഭാവത്തിലെ വ്യാഴത്തിന്റെ പ്രഭാവവും സ്വാധീനവും
ആറാം ഭാവത്തിൽ ബുധൻ സ്ഥിതിചെയ്യുന്നു, കേതുവിന്റെ ഫലം കൂടി ഈ ഭാവത്തിൽ ഉണ്ടാവും, അതുകൊണ്ട് തന്നെ ഈ ഭാവത്തിൽ ബുധന്റെയും, വ്യാഴത്തിന്റെയും, കേതുവിന്റെയും ഒരുമിച്ചുള്ള ഫലം നൽകും. വ്യാഴം അതിന്റെ ഉച്ച ഭാവത്തിലെന്നെങ്കിൽ അത് നിങ്ങളിലിൽ ദൈവ ഭക്തി ഉണ്ടാക്കും അത് നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹം എല്ലാം നടക്കുന്നതിന് വഴിയൊരുക്കും. മുതിർന്നവരുടെ പേരിൽ ദാന ധർമ്മങ്ങൾ നടത്തുന്നത് നിങ്ങൾക്ക് ഗുണകരമായിരിക്കും. വ്യാഴം ആറാംഭാവത്തിലും, കേതു ഉച്ചഭാവത്തിലും ആണെങ്കിൽ അത് നിങ്ങളുടെ സ്വാർത്ഥസ്വഭാവത്തെ സൂചിപ്പിക്കുന്നു. എന്നാൽ കേതു അതിന്റെ ആറാം ഭാവത്തിൽ നീചസ്ഥാനത്തും അതുകൂടാതെ ബുധനും അതിന്റെ നീചസ്ഥാനത്തു സ്ഥിതിചെയ്താൽ അത് നിങ്ങൾക്ക് 34 വയസ്സ് വരെ നിർഭാഗ്യം കൊണ്ടുവരും. ഇവിടെ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ അച്ഛന്റെ സാമ്പന്തമായ അസുഖത്തിന് കരണകമാകും.
പരിഹാര മാർഗ്ഗങ്ങൾ
(1) വ്യാഴവും ആയി ബന്ധപ്പെട്ട അമ്പലങ്ങളിൽ അർച്ചന നടത്തുക.
(2) കോഴികൾക്ക് ഭക്ഷണം കൊടുക്കുക.
(3) പുരോഹിതന്മാർക്ക് വസ്ത്രം ദാനം ചെയ്യുക.
പരിഹാര മാർഗ്ഗങ്ങൾ
(1) വ്യാഴവും ആയി ബന്ധപ്പെട്ട അമ്പലങ്ങളിൽ അർച്ചന നടത്തുക.
(2) കോഴികൾക്ക് ഭക്ഷണം കൊടുക്കുക.
(3) പുരോഹിതന്മാർക്ക് വസ്ത്രം ദാനം ചെയ്യുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






