Rashi Phalam 2012 - Malayalam Horoscope 2012
മേടം രാശി | എടവം രാശി | മിഥുനം രാശി | കര്‍ക്കിടകം |
ചിങ്ങം രാശി | കന്നി രാശി | തുലാം രാശി | വൃശ്ചികം രാശി |
ധനു രാശി | മകരം രാശി | കുഭം രാശി | മീനം രാശി |
ജനുവരി - പുതുവര്‍ഷത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കുക. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുക.സുഹൃത്തുക്കളുടെ സഹായമില്ലതെ ഫലപ്രാപ്തി നേടുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവരുമായി നല്ല ബന്ധത്തില്‍ ഇരിക്കുക. എപ്പോഴും ദൈവവിശ്വാസത്തില്‍ ഇരിക്കുക. എന്നാലും കുറച്ച് പ്രയാസങ്ങള്‍ നേരിടേണ്ടിവരും
ഫെബ്രുവരി - ഈ മാസം നിങ്ങള്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ശത്രുക്കളില്‍ നിന്ന് ഉപദ്രവങ്ങള്‍ നേരിടുവാനുളള സാദ്ധ്യതയുണ്ട്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയായിരിക്കില്ല. മാസാവസാനം ജീവിതത്തിലെ പ്രധാന വഴിത്തിരിവിന് ഇടയാക്കുവാന്‍ സാധ്യതയുളളവരുമായി കൂടിച്ചേരുവാനാകും. സുഹൃത്തുക്കളില്‍ നിന്നൂം സഹോദരങ്ങളില്‍ നിന്നുംസഹായം ലഭിക്കുവാനും ഇടയുണ്ട്.
മാര്‍ച്ച് - പുതിയ വീട് പണിയുവാന്‍ ശ്രമിക്കും. ബിസനസ് രംഗത്ത് വളര്‍ച്ച മന്ദഗതിയില്‍ ആയിരിക്കും. രാഷ്ട്രീയത്തില്‍ നിങ്ങളുടെ നില മെച്ചപ്പെടുവാന്‍ സാധ്യതയുണ്ട്. നാലുവശത്തുനിന്നും ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കോടതി കേസുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകായാണ് നല്ലത്.
ഏപ്രില് - ഭാഗ്യം നിങ്ങളുടെ കൂടെ ഉണ്ടാകും. പുതിയ വാഹനം വാങ്ങുവാന്‍ സാധ്യതയുണ്ട്. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. പഴയ സുഹൃത്തുക്കളുമായി സന്ധിക്കും ഇത് നിങ്ങള്‍ക്ക് ഉപകാരപ്രദമാകും. പഴകിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കടബാദ്ധ്യതകള്‍ വരാനുളള സാദ്ധ്യതയുണ്ട്. തിരിച്ചികിട്ടാനുളള പണം തിരികെ ലഭിക്കുന്നും വളരെ പ്രയാസമായിരിക്കും.
മേയ് - ഈ മാസം അത്രക്ക് അനുകൂലമായിരിക്കില്ല. ഏത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പും ശരിക്കും ആലോചിക്കുക. കുടുംബത്തില്‍ പ്രതേകിച്ചും സ്ത്രികളുമായി കലഹങ്ങള്‍ ഉണ്ടാകാം. പ്രാര്‍ത്ഥനക്ക് പ്രത്യേകം സമയം കണ്ടെത്തുക. മാസാവസാനം കുറച്ച് ആശ്വാസം ലഭിച്ചേക്കാം.
ജൂണ്‍ - നിങ്ങളുടെ ചീത്തകാലം ഇതോടെ തീരുന്നു. പഴയ ചില പദ്ധതികളില്‍ നിന്ന് നിങ്ങള്‍ ലാഭം നേടുവാന്‍ ആകും. പുതിയകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളില്‍ നിന്ന് ഉപകാരം ലഭിക്കുമെങ്കിലും ആരേയും അന്ധമായി വിശ്വസിക്കരുത്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നാലും സാമ്പത്തിക നില ഭദ്രമായിരിക്കും.
ജൂലൈ - മനസുഖം ലഭിക്കും, മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം ലഭിക്കും. എല്ലാകാര്യത്തിലും മൃദു സമീപനം സ്വീകരിക്കുക. ബിസനസ് രംഗങ്ങളില്‍ വിജയം കൈവരിക്കും. എല്ലാവരാലും അംഗീകാരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നതായിരിക്കും.
ആഗസ്റ്റ് - പുതിയ കുഞ്ഞ് ജനിക്കാനുളള സാധ്യത കാണുന്നു. പുതുതായി പരിചയപ്പെടുന്നവരെ വിശ്വസിക്കരുത്. പഴയ പ്രശ്നങ്ങള്‍ പുതിയ രൂപത്തില്‍ വരും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ ബിസനസ് ആരംഭിക്കും. പ്രൊഫഷണല്‍ രംഗത്ത് വന്‍ വിജയങ്ങള്‍ നേടും.
സെപ്തംബര്‍ - മറ്റുളളവരെ വിഷമിപ്പിക്കാത്തവിധം സംസാരിക്കുക. അല്ലെങ്കില്‍ സുഹൃത്തുക്കള്‍പോലും ശത്രുക്കള്‍ആയി മാറും. സ്ത്രികള്‍ക്ക് ഈ മാസം വളരെ നല്ലതാണ്. ശത്രുക്കളില്‍ നിന്ന് ഉപദ്രവം ലഭിക്കുവാന്‍ സാധ്യതയുണ്ട്. ആരോഗ്യ പരിരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കും.
ഒക്ടോബര്‍ - ഈ മാസം ദുഖവും സന്തോഷവും നിറഞ്ഞതായിരിക്കും. മാസാരംഭം നല്ലതായിരിക്കും എന്നാല്‍ അവസാനം നേരെ തിരിച്ചും. ഒഴിവാക്കാനാവാത്ത ദീര്‍ഘയാത്രകള്‍ പണച്ചിലവ് വരുത്തുന്നതായിരിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവം നേരിടുമെങ്കിലും കാര്യമാക്കേണ്ടതില്ല.
നവംബര്‍ - പ്രതേകിച്ച് ലാഭമോ നഷ്ടമോ ഉണ്ടാകാത്ത മാസം ആയിരിക്കും. ഗൃഹം മോടിപിടിപ്പിക്കാനുളള ശ്രമം ഉണ്ടാകും. യാത്രകള്‍ നടത്തുവാനുളള ആലോചനകളില്‍ ഏര്‍പ്പെടും. ശത്രുക്കളുമായി വളരെ കരുതtേലാടെ ഇടപെടുക.
ഡിസംബര്‍ - ഭാഗ്യം മൂലം കുറച്ച് പണം വന്ന് ചേരുവാനുളള സാധ്യത കാണുന്നു.പഴയ കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. അത് വിജയത്തിലേക്കുളള ഒരു കുതിച്ചുചാടത്തിന് ഇടയാക്കും.
ജനുവരി - പുതുതായി പലതും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതകാണുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കുയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. സാംസ്ക്കാരിമായം സംഗീതപരമായും ഉയര്‍ച്ചകള്‍ ഉണ്ടാകും. മാസപകുതിയോടെ നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
ഫെബ്രുവരി - പ്രതിലോമഗതിയായ പ്രവര്‍ത്തനം ചെറിയ തോതിലുളള ഫലങ്ങള്‍ക്ക് ഇടയാക്കും. കലാപരമായ നിങ്ങളുടെ താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കും. അഥിതി സല്‍ക്കാരത്തിന് അവസരം ലഭിക്കും. ചെറിയകാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കു വാന്‍ വളരെ അധികം പ്രയത്നിക്കേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുളള ചങ്ങാത്തം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല ദുര്‍ഘട നിമിഷങ്ങളും ബുദ്ധിപരമായ തീരുമാനം മൂലം അതിജീവിക്കുവാന്‍ സാധിക്കും.
മാര്‍ച്ച് - കുടുംബാംഗങ്ങളില്‍ നിന്ന് പ്രോത്സാഹനം ലഭിക്കുംകയും തന്മൂലം ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി യാത്രകള്‍ ചെയ്യും. ബിസിനസ് രംഗത്ത് വിജയിക്കും.
ഏപ്രില് - ദൈവാനുഗ്രഹം ലഭിക്കുന്നതായിരിക്കും. യാത്രകളിലൂടെ ഉദ്യോഗ വളര്‍ച്ച ലഭിക്കുന്നതായിരിക്കും. നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടയാകും. കുടുകള്‍ അവരുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
മെയ് - ഈ മാസം പൊതുവെ നല്ലതായിരിക്കും. ബിസിനസില്‍ പുതിയ ആശയാവിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതുമൂലം ലാഭം വര്‍ദ്ധിക്കും. അധികം വികാരാധീനരാകുരുത് അത് ആപത്തിലേക്ക് നയിക്കും. സന്തോഷവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൈവരിക്കും. അസ്ഥികള്‍ക്ക് ക്ഷതം ഏല്‍ക്കുവാനുളള സാധ്യത കാണുന്നു. ബിസിനസ്, ഉദ്യോഗം എന്നിവയിലെ മാറ്റം മൂലം കുടുംബാഗങ്ങളില്‍ നിന്ന് ദൂരെ താമസിക്കുവാന്‍ ഇടയാക്കും.
ജൂണ്‍ - യാത്രകള്‍ തുടങ്ങുന്നതിന് മുമ്പ് ഈശ്വരനെ മനസില്‍ ധ്യാനിക്കുക. വാഹനങ്ങള്‍ ഓടിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കുക. ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇടയാകും
ജൂലായ് - ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ മനശാന്തി ലഭിക്കും. അനുകൂലമായ പരീക്ഷാ വിജയങ്ങള്‍ കൈവരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഉദ്യോഗ ജീവതത്തില്‍ പുരോഗതി ഉണ്ടാകും. ആരോഗ്യപരമായ കാരണങ്ങളലാല്‍ ദുഖിക്കേണ്ടിവരു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല കാലമാണ്.
ആഗസ്റ്റ് - പുതിയ ജീവിതം ആരംഭിക്കും. സഹോദരി സഹോദരന്മാരില്‍ നിന്ന് സഹകരണം ഉണ്ടാകും. ബിസിനസ് രംഗങ്ങളില്‍ പുരോഗതി നേടും. മുടങ്ങികിടക്കുന്ന പദ്ധതികള്‍ പുനരാംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ കൈവന്നുചേരും.
സെപ്റ്റംബര്‍ - കാലാവസ്ഥാ വ്യതിയാനം മൂലം ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം. അകന്ന ബന്ധുക്കളെ കണ്ടുമുട്ടുവാന്‍ സാഹചര്യമുണ്ടാകും. നറുക്കെടുപ്പില്‍ വിജയം കൈവരിക്കാന്‍ സാധ്യതയുണ്ട്.
ഒക്ടോബര്‍ - ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ സാധ്യതയുണ്ട്. ചെറിയ അശ്രദ്ധമൂലവും വലിയ അപകടങ്ങള്‍ ഉണ്ടാകാം. എന്നാലും അനുകൂല സാഹചര്യങ്ങള്‍ക്കുളള സാധ്യതയും ഇല്ലാതില്ല. കഠിനാധ്വാനം മൂലം വിജയം കൈവരിക്കാന്‍ സാധിക്കും.
നവംബര്‍ - എല്ലാ ഗ്രഹങ്ങളും നിങ്ങള്‍ക്ക് അനുകൂലമാണ്. ആവശ്യമില്ലാത്ത വാദ പ്രതിവാദങ്ങളില്‍ ഇടപെടരുത്. സൂക്ഷിച്ച് ചിലവ് ചെയ്യുക.
ഡിസംബര്‍ - വളരെയധികം പുരോഗതി ഉണ്ടാകും. സാമ്പത്തിക നില വളരെ ഭദ്രമായിരിക്കും. പുതുതായി വസ്തുക്കള്‍ വാങ്ങുവാന്‍ സമയം വളരെ നല്ലതാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ദാമ്പത്തിക ജീവിതത്തില്‍ കയ്പ് മധുരം നിറഞ്ഞതായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അധിക ശ്രദ്ധ നല്‍കുക.
ജനുവരി - ജീവിതം വളരെ കഷ്ടതകള്‍ നിറഞ്ഞതായിരിക്കും. ഇഷ്ടപെടാത്ത പല സംഭവങ്ങളും വന്നുചേരും. എത്ര കഠിനാധ്വാനം ചെയ്താലും നിരാശ മാത്രമായിരിക്കും ഫലം. വിശ്വാസികളില്‍ വഞ്ചിക്കുവാന്‍ സാധ്യതയുണ്ട്.
ഫെബ്രുവരി - സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. വിശ്വസ്തരില്‍ നിന്ന് ഉപദേശങ്ങള്‍ തേടുവാന്‍ സാധിക്കുകയില്ല.
മാര്‍ച്ച് - നല്ല സമയം വരും. ജീവിതം സന്തോഷം നിറഞ്ഞതാകും. ഈ അവസരങ്ങള്‍ മുതലാക്കുക. പുതിയ സാമ്പത്തിക അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സമാധാനവും ശാന്തിയും ലഭിക്കും. ബിസിനസ് രംഗത്തുളളവര്‍ക്ക് ലാഭം കൊയ്യുവാന്‍ സാധിക്കും.
ഏപ്രില്‍ - പ്രവചനാതീതമായ ചില സംഭവങ്ങള്‍ ഈ മാസത്തില്‍ ഉണ്ടാകാം. സുഹൃത്തുകളുടെ സഹായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യും. നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക. ഭൂമി ഇടപാടുകള്‍ നടത്തരുത്.
മെയ് - അധ്വാനിക്കുകയാണെങ്കില്‍ പുരോഗതി ലഭിക്കും. വിജയത്തിന്‍റെ പുതിയ പാതകള്‍ തുറന്ന് കിട്ടും. കാലാവസ്ഥ വ്യതിയാനം ആരോഗ്യപരമായ ക്ഷീണം ഉണ്ടാക്കും. രക്ഷകര്‍ത്താക്കളുമായി കലഹിക്കാന്‍ ഇടവരും . യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അമിത ചിലവ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
ജൂണ്‍ - കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഇടവരും. അവധിക്കാലം അഘോഷിക്കും. ശത്രുക്കളുടെ ശല്യം നേരിടേണ്ടിവരും. കുടുംബത്തില്‍ സമാധാനം കണ്ടെത്തും. ചുരുക്കത്തില്‍ പൊതുവെ നല്ലതായിരിക്കും.
ജൂലായ് - അവസരങ്ങള്‍ തേടിവരും. പഴയ കോടതി വ്യവഹാരങ്ങള്‍ പരിഹരിക്കപ്പെടും. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടു. ബിസിനസ് പുരോഗതി പ്രാപിക്കും.
ആഗസ്റ്റ് - പുതിയ ചില സംഭവങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമൂഹ്യ അംഗീകാരങ്ങള്‍ തേടിവരും. ഉദ്യോഗ മേഖലയില്‍ ഉളളവര്‍ക്ക് അംഗീകാരം ലഭിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. കുട്ടികളുമായി സഹകരിച്ച് ബിസിനസ് മേഖലയെ പരിപോഷിപ്പിക്കും.
സെപ്തംബര്‍ - പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ നല്ല സമയമല്ല. യാത്രകള്‍ പെട്ടന്ന് തീരുമാനിക്കേണ്ടിവരും. നല്ല ഫലങ്ങള്‍ വന്നാലും ശ്രദ്ധ ഒരിക്കലും കൈവെടിയരുത്
ഒക്ടോബര്‍ - പുതുതായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. അവരെ ശരിയായ വിധത്തില്‍ പരിപാലിക്കുക
നവംബര്‍ - ഈ മാസം എല്ലാ കാര്യങ്ങളും ശുഭമായി പര്യവസാനിക്കും. സാമ്പത്തികമായി അത്ര നല്ലതായിരിക്കില്ല. മനസാമാധാനവും കുറവായിരിക്കും. കുടുംബത്തില്‍ അശുഭമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.
ഡിസംബര്‍ - പ്രേമിക്കുന്നവര്‍ക്ക് ഈ മാസം വളരെ നല്ലതാണ്. മാസവസാനം ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബാല്യകാല സുഹൃത്തുക്കളെ കാണാന്‍ ഇടവരും. അലസരായി ഇരിക്കരുത്. വിദേശ അവസരങ്ങള്‍ വന്നുചേരും.
ജനുവരി - പ്രവര്‍ത്തന മേഖലയില്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും കുല്‍സിത പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധ്യതയുണ്ട്. സ്ത്രീകളുമായി ചങ്ങാത്തം പ്രേമത്തിലേക്ക് വഴിതെളിക്കും. അത് വളരെ സൂക്ഷിക്കേണ്ടതാണ്. എല്ലാം ശുഭമായി പര്യവസാനിക്കും എന്ന വിശ്വാസത്തില്‍ നീങ്ങുക.
ഫെബ്രുവരി - മാസാരംഭം വളരെ നല്ലതായിരിക്കും. ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും. സാമ്പാദ്യം വര്‍ദ്ധിക്കും. പ്രേമിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ്.
മാര്‍ച്ച് - നിങ്ങള്‍ക്ക് വേണ്ടി തന്നെ കുറച്ച് സമയം ചിലവഴിക്കുക. അത് നിങ്ങള്‍ പ്രയോജനപ്പെടും. ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.
ഏപ്രില്‍ - എല്ലാവരേയും അടക്കി ഭരിക്കാനുളള നിങ്ങളുടെ പ്രകൃതം ശത്രുക്കളെ സമ്പാദിക്കും. നിങ്ങളുടെ പ്രവര്‍ത്തില്‍ മേലുദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തും
മെയ് - വീട്ടില്‍ അഥിതികള്‍ എത്തിചേരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം വളരെ നല്ലതാണ്. വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നതും ഭൂമിവാങ്ങുന്നതും ഒഴിവാക്കുക. നിക്ഷേപങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
ജൂണ്‍ - നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നതുമൂലം മനശാന്തി ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും എന്നാല്‍ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളില്ല നിന്ന് സഹായം ലഭിക്കും. ഭാര്യയുടെ ആരോഗ്യനില അത്രക്ക് മെച്ചമായിരിക്കില്ല. നീണ്ട യാത്രകള്‍ നിങ്ങളെ ക്ഷീണിതരാക്കും
ജൂലായ് - എല്ലാകാര്യങ്ങളും സാധാരണഗതിയില്‍ ആയിരിക്കും. അവിടവിടെ കറങ്ങുന്നത് ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തുടങ്ങിവച്ചിരിക്കുന്ന ജോലികള്‍ നിര്‍ത്തിവെക്കേണ്ടതായി വരും.
ആഗസ്റ്റ് - പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് ജീവിതത്തില്‍ ഒരു വഴിത്തിരിവായിരിക്കും. വിട്ടിനു പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കുടുംബാഗങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്.
സെപ്റ്റംബര്‍ - കാര്യങ്ങള്‍ സമ്പൂര്‍ണ്ണ പ്രാപ്തി കൈവരിക്കാത്തതില്‍ നിരാശപെടേണ്ട കാര്യമില്ല. മറ്റുളളവരെ സഹയിക്കുന്നതിലൂടെ മനസിന് വളരെയധികം സുഖം ലഭിക്കുന്നതായിരിക്കും. പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല. ബിസിനസിലും വിചാരിച്ച ലാഭം കിട്ടിയെന്നുവരില്ല
ഒക്ടോബര്‍ - ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ സാധ്യതയുണ്ട്. ആര്‍ഭാട വസ്തുക്കള്‍ക്ക് പണം ചിലവാക്കും. മുന്‍കോപം ആപത്താവും. ചെറിയ അശ്രദ്ധമൂലവും വലിയ അപകടങ്ങള്‍ ഉണ്ടാകാം. എന്നാലും അനുകൂല സാഹചര്യങ്ങള്‍ക്കുളള സാധ്യതയും ഇല്ലാതില്ല. കഠിനാധ്വാനം മൂലം വിജയം കൈവരിക്കാന്‍ സാധിക്കും.
നവംബര്‍ - മാസാരംഭം കഷ്ടതകള്‍ നിറഞ്ഞതായിരിക്കും 15-ാം തീയതിക്ക് ശേഷം സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യപരമായ ചില ഉപദ്രവങ്ങള്‍ ഉണ്ടായേക്കാം. മുട്ടുകാലിന് വേദന അധികമാകും. കുട്ടികളില്‍ സന്തോഷവും സുഹൃത്തുക്കളില്‍ നിന്ന് സഹായവും ലഭിക്കും. ശത്രുക്കള്‍ നിശബ്ദരാകും.
ഡിസംബര്‍ - വാഹനങ്ങള്‍, ഭൂമി മുതലായവ വാങ്ങുന്നത് ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. അരോഗ്യത്തെ അവഗണിക്കുന്നതുമൂലം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ആത്മീയ വിചാരം വര്‍ധിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും.
ജനുവരി - മാസ തുടക്കത്തില്‍ ഒന്നും തുടങ്ങാന്‍ സാധിക്കില്ല. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. ദീര്‍ഘയാത്രകള്‍ പ്രയോജനം ചെയ്യും. ആരോഗ്യ നില അത്രക്ക് നല്ലതായിരിക്കില്ല. ഉദ്യോഗങ്ങളില്‍ ഇരിക്കുന്നവര്‍ ശത്രുക്കളുടെ ഗൂഢാലോചനക്ക് ഇരയാകും.
ഫെബ്രുവരി - ആരോഗ്യ നില അത്രക്ക് നന്നായിരിക്കില്ല. ഏറ്റെടുക്കുന്ന ജോലികള്‍ നോക്കിനടത്തുന്നതിന് താല്‍പര്യം കാണിക്കില്ല. ജോലി സ്ഥലങ്ങളില്‍ ഇരിക്കുന്നവര്‍ മേലുദ്യോഗസ്ഥരുമായി കലഹിക്കാന്‍ ഇടയാകും.
മാര്‍ച്ച് - നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം ലഭിക്കും. ആഗ്രഹങ്ങളോടെ ജീവിക്കുവാന്‍ ശ്രമിക്കുക.. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശരിയായി ആലോചിക്കുക. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കുക അതുമൂലം മനശാന്തി ലഭിക്കും.
ഏപ്രില്‍ - ബന്ധുക്കളെ കാണുവാന്‍ ഇടവരും. കാലവസ്ഥ സംബന്ധമായ അസുഖങ്ങള്‍ വരാതെ സൂക്ഷിക്കുക. അഥവാ അങ്ങനെ ഉണ്ടായാല്‍ ഡൊക്ടറെ കാണുന്നതായിരിക്കും ഉചിതം. നിങ്ങളുടെ പങ്കാളി എപ്പോഴും പിന്തുണക്കും. മത്സരങ്ങളെ ഭയക്കേണ്ട ആവശ്യം ഇല്ല. ശുഭാപ്തി വിശ്വാസത്തോടെ കാണുക, അനുകൂലമായ ഫലങ്ങളാണ് ലഭിക്കുക. ആത്മീയ വിചാരങ്ങള്‍ വര്‍ധിക്കും.
മെയ് - വളരെ ലളിതമായ മാസം ആയിരിക്കും. അധ്വാനിക്കുകയാണെങ്കില്‍ പുരോഗതി ലഭിക്കും. വിജയത്തിന്‍റെ പുതിയ പാതകള്‍ തുറന്ന് കിട്ടും. കാലാവസ്ഥ വ്യതിയാനം ആരോഗ്യപരമായ ക്ഷീണം ഉണ്ടാക്കും. യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അമിത ചിലവ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
ജൂണ്‍ - ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ശരിയായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ വഞ്ചിതരാകും. ഈ മാസം സമ്മിശ്ര ഫലങ്ങളായിരിക്കും തരുക. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടറെ കാണേണ്ടിവരും.
ജൂലൈ - ജീവിത കരിയറില്‍ ഉയര്‍ച്ച ഉണ്ടാകും. ഭാഗ്യം നിങ്ങളുടെ കൂടെ ഉണ്ടാകും. സാമ്പത്തിക സ്ഥിതി അത്രക്ക് നല്ലതായിരിക്കില്ല. ഗൃഹത്തില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാകാം. കരിയറില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കലഹിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കും. അവിവവാഹിതര്‍ ഈമാസത്തില്‍ വിവാഹം കഴിക്കുന്നത് വളരെ നല്ലതായിരിക്കും. നിങ്ങള്‍ വിചാരിക്കാത്ത ഒരു നക്ഷത്രം നിങ്ങളുടെ ഭാഗ്യവുമായി വരാന്‍ സാധ്യതയുണ്ട്.
ആഗസ്റ്റ് - നിങ്ങളുടെ കഴിവുകള്‍ പ്രശംസിക്കപ്പെടും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവാക്കും. കരിയര്‍ വളരെ നല്ലതായിരിക്കും. ആരോഗ്യം പരിപാലിക്കുക.
സെപ്റ്റംബര്‍ - അമിത കോപം മൂലം ശത്രുക്കള്‍ നിങ്ങളുടെ നേരെ തിരിയുവാന്‍ ഇടവരും. പാര്‍ട്ടണര്‍ഷിപ്പുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കുട്ടികളേയും കുടുംബാംഗങ്ങളേയും നന്നായി പരിഗണിക്കുക. ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാധ്യതകള്‍ഉണ്ട്.
ഒക്ടോബര്‍ - ഈ മാസത്തില്‍ എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. യാത്രകള്‍ ചെയ്യേണ്ടതായി വരും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ജീവിത പങ്കാളി നിങ്ങളുടെ പിന്നില്‍ ഉറച്ചു നില്‍ക്കും.
നവംബര്‍ - മനശാന്തി ലഭിക്കും. മനശാന്തി ലഭിക്കുന്ന പലവാര്‍ത്തകളും കുട്ടികളില്‍ നിന്ന് കേള്‍ക്കുവാന്‍ ഇടവരും. ആവശ്യത്തിന് സഹായം ലഭിക്കുന്നത് കൊണ്ട് സമാധാനം അനുഭവപ്പെടും. കുടുംബാംഗങ്ങളാല്‍ ബഹുമാനിക്കപ്പെടും.
ഡിസംബര്‍ - ജീവിതത്തിന് പുതിയ നിറങ്ങള്‍ ലഭിക്കും.. പഴയ കാര്യങ്ങള്‍ എല്ലാം മറക്കുക, എന്നിട്ട് സധൈര്യം മൂന്നോട്ട് നീങ്ങുക. മാറ്റങ്ങള്‍ ആസ്വദിക്കുക. വിദ്യാഭ്യാസത്തിന് വേണ്ടി പണം ചിലവാക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.
ജനുവരി - ഉയര്‍ച്ചതാഴ്ചകള്‍ അധികമുളള മാസമായിരിക്കും ഇത്. ഓരോ ചുവടുനീക്കവും വളരെ ശ്രദ്ധിച്ചുവേണം. മാര്‍ഗ്ഗതടസങ്ങള്‍ നേരിടുവാനുളള സാധ്യത കാണുന്നു. സുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. ജീവിത പങ്കാളിയുടെ പ്രവര്‍ത്തനം നിങ്ങളെ അസ്വസ്ഥരാക്കും. ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുമായി പിണങ്ങേണ്ടിവരും. ആരോഗ്യവും അത്രക്ക് നന്നായിരിക്കില്ല.
ഫെബ്രുവരി - മാസാരംഭം അത്രക്ക് നന്നായിരിക്കില്ല. കുട്ടികള്‍ക്ക് ചെറിയ തോതിലുളള പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക ബാധ്യതകള്‍ നേരിടേണ്ടിവരും. മാസാവസാനം അല്‍പം ആശ്വാസം ലഭിക്കും. ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാനുളള അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക
മാര്‍ച്ച് - ഈ മാസത്തില്‍ ഭാഗ്യം നിങ്ങളോടൊപ്പം ആയിരിക്കും. പലകാര്യത്തിലും വിജയം കൈവരിക്കും. നിങ്ങളുടെ അധ്വാനത്തിന് ശരിയായ അംഗികാരം ലഭിക്കും. അതേസമയം ശ്രത്രുക്കളില്‍ അസൂയയും വിദ്വേഷവും വളരും. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.
ഏപ്രില്‍ - വിദേശപര്യടനത്തിനുളള അവസരം കാണുന്നു. നിങ്ങളുടെ പങ്കാളി എപ്പോഴും പിന്തുണക്കും. മത്സരങ്ങളെ ഭയക്കേണ്ട ആവശ്യം ഇല്ല. ശുഭാപ്തി വിശ്വാസത്തോടെ കാണുക, അനുകൂലമായ ഫലങ്ങളാണ് ലഭിക്കുക. ആത്മീയ വിചാരങ്ങള്‍ വര്‍ധിക്കും.
മെയ് - ഭൂമിവാങ്ങുന്നതിനും അതില്‍ പണം നിക്ഷേപിക്കുന്നതിനും വളരെ നല്ല സമയമാണ്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. യാത്രകള്‍ ചെയ്യേണ്ടതായി വരും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ജീവിത പങ്കാളി നിങ്ങളുടെ പിന്നില്‍ ഉറച്ചു നില്‍ക്കും.
ജൂണ്‍ - ആത്മീയ ചിന്തകള്‍ വര്‍ദ്ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുളള അവസരം വന്നുചേരും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുമുമ്പ് അതിനെ പറ്റി ശരിയായി പഠിക്കുക. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും അതുമൂലം മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരും. ബന്ധുക്ക നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ ഇടയാകും.
ജൂലായ് - വിദ്യാര്‍ത്ഥികള്‍ക്ക് ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാനുളള അവസരം ലഭിക്കും. ലോഹവുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്ന് ലാഭം ഉണ്ടാകും. ശമ്പള വര്‍ദ്ധനവിനുളള സാധ്യതകള്‍ കാണുന്നു. കുട്ടികള്‍ക്കുവേണ്ടി പണം ചിലവാക്കേണ്ടി വരും. സഹോദരരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇടവരും.
ആഗസ്റ്റ് - സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടും. നിയമ നടപടികള്‍ പരിഹരിക്കപ്പെടും. മനസുഖം ലഭിക്കും. കുട്ടികളുടേയും ജീവിത പങ്കാളിയുടേയും ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല.
സെപ്റ്റംബര്‍ - കാര്യങ്ങള്‍ സമ്പൂര്‍ണ്ണ പ്രാപ്തി കൈവരിക്കാത്തതില്‍ നിരാശപെടേണ്ട കാര്യമില്ല. മറ്റുളളവരെ സഹയിക്കുന്നതിലൂടെ മനസിന് വളരെയധികം സുഖം ലഭിക്കുന്നതായിരിക്കും. പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല. ബിസിനസിലും വിചാരിച്ച ലാഭം കിട്ടിയെന്നുവരില്ല
ഒക്ടോബര്‍ - ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ സാധ്യതയുണ്ട്. ആര്‍ഭാട വസ്തുക്കള്‍ക്ക് പണം ചിലവാക്കും. മുന്‍കോപം ആപത്താവും. ചെറിയ അശ്രദ്ധമൂലവും വലിയ അപകടങ്ങള്‍ ഉണ്ടാകാം. എന്നാലും അനുകൂല സാഹചര്യങ്ങള്‍ക്കുളള സാധ്യതയും ഇല്ലാതില്ല. കഠിനാധ്വാനം മൂലം വിജയം കൈവരിക്കാന്‍ സാധിക്കും.
നവംബര്‍ - നിങ്ങള്‍ക്ക് വളരെ അടുപ്പമുളളവര്‍ നിങ്ങളെ ചതിക്കാന്‍ ഇടയുണ്ട്. സര്‍വ്വീസില്‍ ഉളളവര്‍ക്ക് സ്ഥലമാറ്റത്തിന് സാധ്യതയുണ്ട്. വിവാഹജീവിതം കയപ്പുനിറഞ്ഞതായിരിക്കും. മദ്യപാനത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക.
ഡിസംബര്‍ - വിവാജീവിതത്തില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകും. പുതി ചങ്ങാത്തത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭങ്ങള്‍ കൊയ്യാന്‍ സാധിക്കും. സമയത്തിന്‍റെ വില മനസിലാക്കി പ്രവര്‍ത്തിക്കു. സാമൂഹ്യസേവനങ്ങള്‍ ചെയ്യുക. അധിക വികാരവായ്പ് ബുദ്ധിമുട്ടുണ്ടാക്കും. പിതാവിന്‍റെ ആരോഗ്യം അത്ര നല്ലതായിരിക്കില്ല.
ജനൂവരി - മുമ്പോട്ടുപോകുന്തോറും പിന്തുണയും സഹായവും ആവശ്യമായി വരും. ഉയര്‍തലത്തിലുളളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കും. പുതിയ ബിസിനസ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കും. പക്ഷെ അത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക.
ഫെബ്രുവരി- പുതിയ വീടു നിര്‍മ്മിക്കും.മനശാന്തി ലഭിക്കും. മനശാന്തി ലഭിക്കുന്ന പലവാര്‍ത്തകളും കുട്ടികളില്‍ നിന്ന് കേള്‍ക്കുവാന്‍ ഇടവരും. ആവശ്യത്തിന് സഹായം ലഭിക്കുന്നത് കൊണ്ട് സമാധാനം അനുഭവപ്പെടും. കുടുംബാംഗങ്ങളാല്‍ ബഹുമാനിക്കപ്പെടും
മാര്‍ച്ച് - ബിസിനസ് പരമായി നല്ലതായിരിക്കും. വളരെ ലളിതമായ മാസം ആയിരിക്കും. അധ്വാനിക്കുകയാണെങ്കില്‍ പുരോഗതി ലഭിക്കും. വിജയത്തിന്‍റെ പുതിയ പാതകള്‍ തുറന്ന് കിട്ടും. കാലാവസ്ഥ വ്യതിയാനം ആരോഗ്യപരമായ ക്ഷീണം ഉണ്ടാക്കും. യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അമിത ചിലവ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും
ഏപ്രില്‍ - പുതുതായി പലതും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതകാണുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കുയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. സാംസ്ക്കാരിമായം സംഗീതപരമായും ഉയര്‍ച്ചകള്‍ ഉണ്ടാകും. മാസപകുതിയോടെ നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
മെയ് - കലാപരമായ നിങ്ങളുടെ താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കും. അഥിതി സല്‍ക്കാരത്തിന് അവസരം ലഭിക്കും. ചെറിയകാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കു വാന്‍ വളരെ അധികം പ്രയത്നിക്കേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുളള ചങ്ങാത്തം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല ദുര്‍ഘട നിമിഷങ്ങളും ബുദ്ധിപരമായ തീരുമാനം മൂലം അതിജീവിക്കുവാന്‍ സാധിക്കും.
ജൂണ്‍ - കുടുംബാംഗങ്ങളില്‍ നിന്ന് t്രപാത്സാഹനം ലഭിക്കുംകയും തന്മൂലം ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി യാത്രകള്‍ ചെയ്യും. ബിസിനസ് രംഗത്ത് വിജയിക്കും.
ജൂലായ് - ദൈവാനുഗ്രഹം ലഭിക്കുന്നതായിരിക്കും. യാത്രകളിലൂടെ ഉദ്യോഗ വളര്‍ച്ച ലഭിക്കുന്നതായിരിക്കും. നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടയാകും. കുടുകള്‍ അവരുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
ആഗസ്റ്റ് - പുതിയ കുഞ്ഞ് ജനിക്കാനുളള സാധ്യത കാണുന്നു. പുതുതായി പരിചയപ്പെടുന്നവരെ വിശ്വസിക്കരുത്. പഴയ പ്രശ്നങ്ങള്‍ പുതിയ രൂപത്തില്‍ വരും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ ബിസനസ് ആരംഭിക്കും. പ്രൊഫഷണല്‍ രംഗത്ത് വന്‍ വിജയങ്ങള്‍ നേടും.
സെപ്തംബര്‍ - മറ്റുളളവരെ വിഷമിപ്പിക്കാത്തവിധം സംസാരിക്കുക. അല്ലെങ്കില്‍ സുഹൃത്തുക്കള്‍പോലും ശത്രുക്കള്‍ആയി മാറും. സ്ത്രികള്‍ക്ക് ഈ മാസം വളരെ നല്ലതാണ്. ശത്രുക്കളില്‍ നിന്ന് ഉപദ്രവം ലഭിക്കുവാന്‍ സാധ്യതയുണ്ട്. ആരോഗ്യ പരിരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കും.
ഒക്ടോബര്‍ - ഈ മാസം ദുഖവും സന്തോഷവും നിറഞ്ഞതായിരിക്കും. മാസാരംഭം നല്ലതായിരിക്കും എന്നാല്‍ അവസാനം നേരെ തിരിച്ചും. ഒഴിവാക്കാനാവാത്ത ദീര്‍ഘയാത്രകള്‍ പണച്ചിലവ് വരുത്തുന്നതായിരിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവം നേരിടുമെങ്കിലും കാര്യമാക്കേണ്ടതില്ല.
നവംബര്‍ - പ്രതേകിച്ച് ലാഭമോ നഷ്ടമോ ഉണ്ടാകാത്ത മാസം ആയിരിക്കും. ഗൃഹം മോടിപിടിപ്പിക്കാനുളള ശ്രമം ഉണ്ടാകും. യാത്രകള്‍ നടത്തുവാനുളള ആലോചനകളില്‍ ഏര്‍പ്പെടും. ശത്രുക്കളുമായി വളരെ കരുതtേലാടെ ഇടപെടുക.
ഡിസംബര്‍ - ഭാഗ്യം മൂലം കുറച്ച് പണം വന്ന് ചേരുവാനുളള സാധ്യത കാണുന്നു.പഴയ കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. അത് വിജയത്തിലേക്കുളള ഒരു കുതിച്ചുചാടത്തിന് ഇടയാക്കും.
ജനുവരി - വര്‍ഷാരംഭം വളരെ നല്ലതായിരിക്കും. 15 ദിവസം വളരെ നല്ലതായിരിക്കും. ഹൃദയം പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. ദേവാലയങ്ങളിലേക്ക് ധനസഹായം നല്‍ക്കും. എല്ലാത്തിലും വിജയം കൈവരിക്കും. ജീവിത പങ്കാളിയുടെ t്രപാത്സാഹനവും ഉണ്ടായിരിക്കും.
ഫെബ്രുവരി - സന്തോഷവും സമാധാനവും കൊണ്ട് ഹൃദയം നിറഞ്ഞിരിക്കും. വാദപ്രതിവാദങ്ങള്‍ നടത്തുന്നത് പിന്നീട് നിങ്ങളെ ദുഖിപ്പിക്കുവാന്‍ ഇടവരുത്തും. പുതിയകാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ശരിയായ രീതിയില്‍ ആലോചിക്കുക. രക്ഷാകര്‍ത്താക്കളുടെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകും. വീട്ടില്‍ അഥിതികള്‍ എത്തിച്ചേരും.
മാര്‍ച്ച് - ജോലിക്ക് ശരിയായ തരത്തില്‍ പ്രശംസ ലഭിക്കും അതുകൊണ്ട് തന്നെ ക്ഷമയോടെ പ്രവര്‍ത്തിക്കുവാന്‍ ശ്രമിക്കുക. ആരോഗ്യം വളരെ നല്ലതായിരിക്കും ഗൃഹം മോടിപിടിപ്പിക്കാനുളള ശ്രമം ഉണ്ടാകും. യാത്രകള്‍ നടത്തുവാനുളള ആലോചനകളില്‍ ഏര്‍പ്പെടും. ശത്രുക്കളുമായി വളരെ കരുതtേലാടെ ഇടപെടുക
ഏപ്രില്‍ - വിദ്യാര്‍ത്ഥികള്‍ക്ക് ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാനുളള അവസരം ലഭിക്കും. ലോഹവുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്ന് ലാഭം ഉണ്ടാകും. ശമ്പള വര്‍ദ്ധനവിനുളള സാധ്യതകള്‍ കാണുന്നു. കുട്ടികള്‍ക്കുവേണ്ടി പണം ചിലവാക്കേണ്ടി വരും. സഹോദരരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇടവരും.
മെയ് - ജീവിതത്തിനോടുളള പോരാടല്‍ ആരംഭിക്കുന്ന കാലഘട്ടമാണ്. ആത്മവിശ്വാസം വളര്‍ത്തുക. ഭൂമി ഇടപാടുകളില്‍ ഇടപെടരുത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുളള ചങ്ങാത്തം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല ദുര്‍ഘട നിമിഷങ്ങളും ബുദ്ധിപരമായ തീരുമാനം മൂലം അതിജീവിക്കുവാന്‍ സാധിക്കും.
ജൂണ്‍ - ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ശരിയായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ വഞ്ചിതരാകും. ഈ മാസം സമ്മിശ്ര ഫലങ്ങളായിരിക്കും തരുക. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടറെ കാണേണ്ടിവരും.
ജൂലൈ - ഗൃഹത്തില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാകാം. കരിയറില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കലഹിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കും. അവിവവാഹിതര്‍ ഈമാസത്തില്‍ വിവാഹം കഴിക്കുന്നത് വളരെ നല്ലതായിരിക്കും.
ആഗസ്റ്റ് - നിങ്ങളുടെ കഴിവുകള്‍ പ്രശംസിക്കപ്പെടും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവാക്കും. കരിയര്‍ വളരെ നല്ലതായിരിക്കും. ആരോഗ്യം പരിപാലിക്കുക. പുതിയ ബിസിനസ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കും. പക്ഷെ അത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക.
സെപ്റ്റംബര്‍ - അമിത കോപം മൂലം ശത്രുക്കള്‍ നിങ്ങളുടെ നേരെ തിരിയുവാന്‍ ഇടവരും. പാര്‍ട്ടണര്‍ഷിപ്പുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കുട്ടികളേയും കുടുംബാംഗങ്ങളേയും നന്നായി പരിഗണിക്കുക. ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാധ്യതകള്‍ഉണ്ട്.
ഒക്ടോബര്‍ - ഈ മാസത്തില്‍ എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. യാത്രകള്‍ ചെയ്യേണ്ടതായി വരും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ജീവിത പങ്കാളി നിങ്ങളുടെ പിന്നില്‍ ഉറച്ചു നില്‍ക്കും.
നവംബര്‍ - മുടങ്ങിക്കിടക്കുന്ന പലപണികളും വീണ്ടും ആരംഭിക്കുവാന്‍ ഇടവരും. ഒഴിവുകാലം ആഘോഷിക്കുവാന്‍ യാത്രകള്‍ക്കായി പദ്ധതികള്‍ ഇടും. നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുവാന്‍ ഇടയുണ്ട് അതുകൊണ്ട ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാന്‍ ഇടവരികയും അതുമൂലം പ്രയോജനം ഉണ്ടാവുകയും ചെയ്യും.
ഡിസംബര്‍ - പല പണികളും മുഴുവനാക്കുവാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കും. പദ്ധതികള്‍ ആരംഭിക്കുന്നത് 15 ന് ശേഷം ആയാല്‍ നന്നായിരിക്കും.
ജനുവരി - ജനുവരി: വര്‍ഷാരംഭം വളരെ നല്ലതായിരിക്കും. ഹൃദയം തുറന്ന് അതിനെ സ്വീകരിക്കുക. കച്ചവടത്തിലൂടെ പണം സമ്പാദിക്കും. ശത്രുക്കള്‍ പരാജയപ്പെടും. ജീവിതത്തിന് പുതിയ ഊര്‍ജ്ജം ലഭിക്കും. വിവാഹ ജീവതം വളരെ നല്ലതായിരിക്കും. ദേവാലയങ്ങളിലേക്ക് ധനസഹായം നല്‍ക്കും. എല്ലാത്തിലും വിജയം കൈവരിക്കും. ജീവിത പങ്കാളിയുടെ t്രപാത്സാഹനവും ഉണ്ടായിരിക്കും.
ഫെബ്രുവരി- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടും. നിയമ നടപടികള്‍ പരിഹരിക്കപ്പെടും. മനസുഖം ലഭിക്കും. കുട്ടികളുടേയും ജീവിത പങ്കാളിയുടേയും ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല. ശത്രുക്കള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ഓഫീസില്‍ മേലുദ്യോഗസ്ഥരോട് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാതെ നോക്കേണ്ടതാണ്.
മാര്‍ച്ച്- കാര്യങ്ങള്‍ സമ്പൂര്‍ണ്ണ പ്രാപ്തി കൈവരിക്കാത്തതില്‍ നിരാശപെടേണ്ട കാര്യമില്ല. മറ്റുളളവരെ സഹയിക്കുന്നതിലൂടെ മനസിന് വളരെയധികം സുഖം ലഭിക്കുന്നതായിരിക്കും. പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല. ബിസിനസിലും വിചാരിച്ച ലാഭം കിട്ടിയെന്നുവരില്ല
ഏപ്രില് - ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ സാധ്യതയുണ്ട്. ആര്‍ഭാട വസ്തുക്കള്‍ക്ക് പണം ചിലവാക്കും. മുന്‍കോപം ആപത്താവും. ചെറിയ അശ്രദ്ധമൂലവും വലിയ അപകടങ്ങള്‍ ഉണ്ടാകാം. എന്നാലും അനുകൂല സാഹചര്യങ്ങള്‍ക്കുളള സാധ്യതയും ഇല്ലാതില്ല. കഠിനാധ്വാനം മൂലം വിജയം കൈവരിക്കാന്‍ സാധിക്കും.
മെയ് - നിങ്ങള്‍ക്ക് വളരെ അടുപ്പമുളളവര്‍ നിങ്ങളെ ചതിക്കാന്‍ ഇടയുണ്ട്. സര്‍വ്വീസില്‍ ഉളളവര്‍ക്ക് സ്ഥലമാറ്റത്തിന് സാധ്യതയുണ്ട്. വിവാഹജീവിതം കയപ്പുനിറഞ്ഞതായിരിക്കും. മദ്യപാനത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക.
ജൂണ്‍ - വിവാജീവിതത്തില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകും. പുതി ചങ്ങാത്തത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭങ്ങള്‍ കൊയ്യാന്‍ സാധിക്കും. സമയത്തിന്‍റെ വില മനസിലാക്കി പ്രവര്‍ത്തിക്കു. സാമൂഹ്യസേവനങ്ങള്‍ ചെയ്യുക. അധിക വികാരവായ്പ് ബുദ്ധിമുട്ടുണ്ടാക്കും. പിതാവിന്‍റെ ആരോഗ്യം അത്ര നല്ലതായിരിക്കില്ല.
ആഗസ്റ്റ് - പുതുതായി പലതും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതകാണുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കുയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. സാംസ്ക്കാരിമായം സംഗീതപരമായും ഉയര്‍ച്ചകള്‍ ഉണ്ടാകും. മാസപകുതിയോടെ നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
സെപ്തംബര്‍ - പ്രതിലോമഗതിയായ പ്രവര്‍ത്തനം ചെറിയ തോതിലുളള ഫലങ്ങള്‍ക്ക് ഇടയാക്കും. കലാപരമായ നിങ്ങളുടെ താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കും. അഥിതി സല്‍ക്കാരത്തിന് അവസരം ലഭിക്കും. ചെറിയകാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കു വാന്‍ വളരെ അധികം പ്രയത്നിക്കേണ്ടിവരും.
ഒക്ടോബര്‍ - കുടുംബാംഗങ്ങളില്‍ നിന്ന് t്രപാത്സാഹനം ലഭിക്കുംകയും തന്മൂലം ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി യാത്രകള്‍ ചെയ്യും. ബിസിനസ് രംഗത്ത് വിജയിക്കും.
നവംബര്‍ - ദൈവാനുഗ്രഹം ലഭിക്കുന്നതായിരിക്കും. യാത്രകളിലൂടെ ഉദ്യോഗ വളര്‍ച്ച ലഭിക്കുന്നതായിരിക്കും. നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടയാകും. കുടുകള്‍ അവരുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
ഡിസംബര്‍ - ഈ മാസം പൊതുവെ നല്ലതായിരിക്കും. ബിസിനസില്‍ പുതിയ ആശയാവിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതുമൂലം ലാഭം വര്‍ദ്ധിക്കും. സന്തോഷവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൈവരിക്കും. ബിസിനസ്, ഉദ്യോഗം എന്നിവയിലെ മാറ്റം മൂലം കുടുംബാഗങ്ങളില്‍ നിന്ന് ദൂരെ താമസിക്കുവാന്‍ ഇടയാക്കും.
ജനുവരി - പുതുതായി പലതും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതകാണുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കുയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. സാംസ്ക്കാരിമായം സംഗീതപരമായും ഉയര്‍ച്ചകള്‍ ഉണ്ടാകും. മാസപകുതിയോടെ നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
ഫെബ്രുവരി- പ്രതിലോമഗതിയായ പ്രവര്‍ത്തനം ചെറിയ തോതിലുളള ഫലങ്ങള്‍ക്ക് ഇടയാക്കും. കലാപരമായ നിങ്ങളുടെ താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കും. അഥിതി സല്‍ക്കാരത്തിന് അവസരം ലഭിക്കും. ചെറിയകാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കു വാന്‍ വളരെ അധികം പ്രയത്നിക്കേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുളള ചങ്ങാത്തം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല ദുര്‍ഘട നിമിഷങ്ങളും ബുദ്ധിപരമായ തീരുമാനം മൂലം അതിജീവിക്കുവാന്‍ സാധിക്കും.
മാര്‍ച്ച്- കുടുംബാംഗങ്ങളില്‍ നിന്ന് t്രപാത്സാഹനം ലഭിക്കുംകയും തന്മൂലം ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി യാത്രകള്‍ ചെയ്യും. ബിസിനസ് രംഗത്ത് വിജയിക്കും.
ഏപ്രില് - ദൈവാനുഗ്രഹം ലഭിക്കുന്നതായിരിക്കും. യാത്രകളിലൂടെ ഉദ്യോഗ വളര്‍ച്ച ലഭിക്കുന്നതായിരിക്കും. നല്ല വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടയാകും. കുടുകള്‍ അവരുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
മെയ് - ഈ മാസം പൊതുവെ നല്ലതായിരിക്കും. ബിസിനസില്‍ പുതിയ ആശയാവിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതുമൂലം ലാഭം വര്‍ദ്ധിക്കും. അധികം വികാരാധീനരാകുരുത് അത് ആപത്തിലേക്ക് നയിക്കും. സന്തോഷവും സാമ്പത്തികവുമായ നേട്ടങ്ങള്‍ കൈവരിക്കും. അസ്ഥികള്‍ക്ക് ക്ഷതം ഏല്‍ക്കുവാനുളള സാധ്യത കാണുന്നു. ബിസിനസ്, ഉദ്യോഗം എന്നിവയിലെ മാറ്റം മൂലം കുടുംബാഗങ്ങളില്‍ നിന്ന് ദൂരെ താമസിക്കുവാന്‍ ഇടയാക്കും.
ജൂണ്‍ - യാത്രകള്‍ തുടങ്ങുന്നതിന് മുമ്പ് ഈശ്വരനെ മനസില്‍ ധ്യാനിക്കുക. വാഹനങ്ങള്‍ ഒടിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കുക. ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇടയാകും
ജൂലായ് - ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ മനശാന്തി ലഭിക്കും. അനുകൂലമായ പരീക്ഷാ വിജയങ്ങള്‍ കൈവരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഉദ്യോഗ ജീവതത്തില്‍ പുരോഗതി ഉണ്ടാകും. ആരോഗ്യപരമായ കാരണങ്ങളലാല്‍ ദുഖിക്കേണ്ടിവരു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല കാലമാണ്.
ആഗസ്റ്റ് - പുതിയ ജീവിതം ആരംഭിക്കും. സഹോദരി സഹോദരന്മാരില്‍ നിന്ന് സഹകരണം ഉണ്ടാകും. ബിസിനസ് രംഗങ്ങളില്‍ പുരോഗതി നേടും. മുടങ്ങികിടക്കുന്ന പദ്ധതികള്‍ പുനരാംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ കൈവന്നുചേരും.
സെപ്റ്റംബര്‍ - കാലാവസ്ഥാ വ്യതിയാനം മൂലം ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം. അകന്ന ബന്ധുക്കളെ കണ്ടുമുട്ടുവാന്‍ സാഹചര്യമുണ്ടാകും. നറുക്കെടുപ്പില്‍ വിജയം കൈവരിക്കാന്‍ സാധ്യതയുണ്ട്.
ഒക്ടോബര്‍ - ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ സാധ്യതയുണ്ട്. ചെറിയ അശ്രദ്ധമൂലവും വലിയ അപകടങ്ങള്‍ ഉണ്ടാകാം. എന്നാലും അനുകൂല സാഹചര്യങ്ങള്‍ക്കുളള സാധ്യതയും ഇല്ലാതില്ല. കഠിനാധ്വാനം മൂലം വിജയം കൈവരിക്കാന്‍ സാധിക്കും.
നവംബര്‍ - എല്ലാ ഗ്രഹങ്ങളും നിങ്ങള്‍ക്ക് അനുകൂലമാണ്. ആവശ്യമില്ലാത്ത വാദ പ്രതിവാദങ്ങളില്‍ ഇടപെടരുത്. സൂക്ഷിച്ച് ചിലവ് ചെയ്യുക.
ഡിസംബര്‍ - വളരെയധികം പുരോഗതി ഉണ്ടാകും. സാമ്പത്തിക നില വളരെ ഭദ്രമായിരിക്കും. പുതുതായി വസ്തുക്കള്‍ വാങ്ങുവാന്‍ സമയം വളരെ നല്ലതാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ദാമ്പത്തിക ജീവിതത്തില്‍ കയ്പ് മധുരം നിറഞ്ഞതായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അധിക ശ്രദ്ധ നല്‍കുക.
ജനുവരി - പുതുവര്‍ഷം വളരെ നിരാശാജനകമായിരിക്കും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുക.സുഹൃത്തുക്കളുടെ സഹായമില്ലതെ ഫലപ്രാപ്തി നേടുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവരുമായി നല്ല ബന്ധത്തില്‍ ഇരിക്കുക. എപ്പോഴും ദൈവവിശ്വാസത്തില്‍ ഇരിക്കുക. എന്നാലും കുറച്ച് പ്രയാസങ്ങള്‍ നേരിടേണ്ടിവരും
ഫെബ്രുവരി- ശത്രുക്കളില്‍ നിന്ന് ഉപദ്രവങ്ങള്‍ നേരിടുവാനുളള സാദ്ധ്യതയുണ്ട്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയായിരിക്കില്ല. മാസാവസാനം ജീവിതത്തിലെ പ്രധാന വഴിത്തിരിവിന് ഇടയാക്കുവാന്‍ സാധ്യതയുളളവരുമായി കൂടിച്ചേരുവാനാകും. സുഹൃത്തുക്കളില്‍ നിന്നൂം സഹോദരങ്ങളില്‍ നിന്നുംസഹായം ലഭിക്കുവാനും ഇടയുണ്ട്.
മാര്‍ച്ച്- 15-ാം തീയതിക്കുമുമ്പ് ഒന്നും പുതുതായി തുടങ്ങരുത്. പുതിയ വീട് പണിയുവാന്‍ ശ്രമിക്കും. ബിസനസ് രംഗത്ത് വളര്‍ച്ച മന്ദഗതിയില്‍ ആയിരിക്കും. പണമിടപാടുകള്‍ തടസപ്പെടുവാന്‍ സാധ്യതയുണ്ട്. നാലുവശത്തുനിന്നും ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കോടതി കേസുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകായാണ് നല്ലത്.
ഏപ്രില് - നിങ്ങളെ ആരെങ്കിലും ചതിക്കുവാന്‍ സാധ്യതയുണ്ട് അതുകൊണ്ട് സൂക്ഷിക്കുക. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. പഴയ സുഹൃത്തുക്കളുമായി സന്ധിക്കും. പഴകിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. കടബാദ്ധ്യതകള്‍ വരാനുളള സാദ്ധ്യതയുണ്ട്. തിരിച്ചികിട്ടാനുളള പണം തിരികെ ലഭിക്കുന്നും വളരെ പ്രയാസമായിരിക്കും.
മെയ് - ജീവിതത്തിനോടുളള പോരാടല്‍ ആരംഭിക്കുന്ന കാലഘട്ടമാണ്. ആത്മവിശ്വാസം വളര്‍ത്തുക. ഭൂമി ഇടപാടുകളില്‍ ഇടപെടരുത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുളള ചങ്ങാത്തം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല ദുര്‍ഘട നിമിഷങ്ങളും ബുദ്ധിപരമായ തീരുമാനം മൂലം അതിജീവിക്കുവാന്‍ സാധിക്കും.
ജൂണ്‍ - ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ശരിയായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ വഞ്ചിതരാകും. ഈ മാസം സമ്മിശ്ര ഫലങ്ങളായിരിക്കും തരുക. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടറെ കാണേണ്ടിവരും.
ജൂലൈ - ഗൃഹത്തില്‍ ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാകാം. കരിയറില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കലഹിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കും. അവിവവാഹിതര്‍ ഈമാസത്തില്‍ വിവാഹം കഴിക്കുന്നത് വളരെ നല്ലതായിരിക്കും.
ആഗസ്റ്റ് - നിങ്ങളുടെ കഴിവുകള്‍ പ്രശംസിക്കപ്പെടും. ആഡംബര വസ്തുക്കള്‍ക്കായി പണം ചിലവാക്കും. കരിയര്‍ വളരെ നല്ലതായിരിക്കും. ആരോഗ്യം പരിപാലിക്കുക. പുതിയ ബിസിനസ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കും. പക്ഷെ അത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. വാഹനം ഒടിക്കുമ്പോള്‍ ശ്രദ്ധിക്കുക.
സെപ്റ്റംബര്‍ - അമിത കോപം മൂലം ശത്രുക്കള്‍ നിങ്ങളുടെ നേരെ തിരിയുവാന്‍ ഇടവരും. പാര്‍ട്ടണര്‍ഷിപ്പുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കുട്ടികളേയും കുടുംബാംഗങ്ങളേയും നന്നായി പരിഗണിക്കുക. ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാധ്യതകള്‍ഉണ്ട്.
ഒക്ടോബര്‍ - ഈ മാസത്തില്‍ എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. യാത്രകള്‍ ചെയ്യേണ്ടതായി വരും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ജീവിത പങ്കാളി നിങ്ങളുടെ പിന്നില്‍ ഉറച്ചു നില്‍ക്കും.
നവംബര്‍ - മുടങ്ങിക്കിടക്കുന്ന പലപണികളും വീണ്ടും ആരംഭിക്കുവാന്‍ ഇടവരും. ഒഴിവുകാലം ആഘോഷിക്കുവാന്‍ യാത്രകള്‍ക്കായി പദ്ധതികള്‍ ഇടും. നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുവാന്‍ ഇടയുണ്ട് അതുകൊണ്ട ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാന്‍ ഇടവരികയും അതുമൂലം പ്രയോജനം ഉണ്ടാവുകയും ചെയ്യും.
ഡിസംബര്‍ - പല പണികളും മുഴുവനാക്കുവാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കും. സാമൂഹത്തിലുളള സ്ഥാനം കൂടുതല്‍ മെച്ചപ്പെടും. ചെറിയ ചെറിയ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കപ്പെടും. പദ്ധതികള്‍ ആരംഭിക്കുന്നത് 15 ന് ശേഷം ആയാല്‍ നന്നായിരിക്കും.
ജനുവരി - പുതുതായി പലതും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതകാണുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കുയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. സാംസ്ക്കാരിമായം സംഗീതപരമായും ഉയര്‍ച്ചകള്‍ ഉണ്ടാകും. മാസപകുതിയോടെ നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
ഫെബ്രുവരി- അഥിതി സല്‍ക്കാരത്തിന് അവസരം ലഭിക്കും. ചെറിയകാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമാക്കു വാന്‍ വളരെ അധികം പ്രയത്നിക്കേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുളള ചങ്ങാത്തം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പല ദുര്‍ഘട നിമിഷങ്ങളും ബുദ്ധിപരമായ തീരുമാനം മൂലം അതിജീവിക്കുവാന്‍ സാധിക്കും.
മാര്‍ച്ച്- കുടുംബാംഗങ്ങളില്‍ നിന്ന് t്രപാത്സാഹനം ലഭിക്കുംകയും തന്മൂലം ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി യാത്രകള്‍ ചെയ്യും. ബിസിനസ് രംഗത്ത് വിജയിക്കും.
ഏപ്രില് - വിദ്യാര്‍ത്ഥികള്‍ക്ക് ശുഭവാര്‍ത്തകള്‍ കേള്‍ക്കുവാനുളള അവസരം ലഭിക്കും. ലോഹവുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ നിന്ന് ലാഭം ഉണ്ടാകും. ശമ്പള വര്‍ദ്ധനവിനുളള സാധ്യതകള്‍ കാണുന്നു. കുട്ടികള്‍ക്കുവേണ്ടി പണം ചിലവാക്കേണ്ടി വരും. സഹോദരരില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇടവരും.
മെയ് - സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടും. നിയമ നടപടികള്‍ പരിഹരിക്കപ്പെടും. മനസുഖം ലഭിക്കും. കുട്ടികളുടേയും ജീവിത പങ്കാളിയുടേയും ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല.
ജൂണ്‍ - കാര്യങ്ങള്‍ സമ്പൂര്‍ണ്ണ പ്രാപ്തി കൈവരിക്കാത്തതില്‍ നിരാശപെടേണ്ട കാര്യമില്ല. മറ്റുളളവരെ സഹയിക്കുന്നതിലൂടെ മനസിന് വളരെയധികം സുഖം ലഭിക്കുന്നതായിരിക്കും. പരീക്ഷകളില്‍ വിജയം കൈവരിക്കാനാകും. ആരോഗ്യം അത്രക്ക് നല്ലതായിരിക്കില്ല. ബിസിനസിലും വിചാരിച്ച ലാഭം കിട്ടിയെന്നുവരില്ല
ജൂലായ് - ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ തിരിയുവാന്‍ സാധ്യതയുണ്ട്. ആര്‍ഭാട വസ്തുക്കള്‍ക്ക് പണം ചിലവാക്കും. മുന്‍കോപം ആപത്താവും. ചെറിയ അശ്രദ്ധമൂലവും വലിയ അപകടങ്ങള്‍ ഉണ്ടാകാം. എന്നാലും അനുകൂല സാഹചര്യങ്ങള്‍ക്കുളള സാധ്യതയും ഇല്ലാതില്ല. കഠിനാധ്വാനം മൂലം വിജയം കൈവരിക്കാന്‍ സാധിക്കും.
ആഗസ്റ്റ് - നിങ്ങള്‍ക്ക് വളരെ അടുപ്പമുളളവര്‍ നിങ്ങളെ ചതിക്കാന്‍ ഇടയുണ്ട്. സര്‍വ്വീസില്‍ ഉളളവര്‍ക്ക് സ്ഥലമാറ്റത്തിന് സാധ്യതയുണ്ട്. വിവാഹജീവിതം കയപ്പുനിറഞ്ഞതായിരിക്കും. മദ്യപാനത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക.
സെപ്റ്റംബര്‍ - വിവാജീവിതത്തില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകും. പുതി ചങ്ങാത്തത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭങ്ങള്‍ കൊയ്യാന്‍ സാധിക്കും. സമയത്തിന്‍റെ വില മനസിലാക്കി പ്രവര്‍ത്തിക്കു. സാമൂഹ്യസേവനങ്ങള്‍ ചെയ്യുക. അധിക വികാരവായ്പ് ബുദ്ധിമുട്ടുണ്ടാക്കും. പിതാവിന്‍റെ ആരോഗ്യം അത്ര നല്ലതായിരിക്കില്ല.
ഒക്ടോബര്‍ - നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം ലഭിക്കും. ആഗ്രഹങ്ങളോടെ ജീവിക്കുവാന്‍ ശ്രമിക്കുക.. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശരിയായി ആലോചിക്കുക. വാഹനങ്ങള്‍ ഒടിക്കുമ്പോള്‍ ശ്രദ്ധിക്കുക. എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കുക അതുമൂലം മനശാന്തി ലഭിക്കും.
നവംബര്‍ - ബന്ധുക്കളെ കാണുവാന്‍ ഇടവരും. നിങ്ങളുടെ പങ്കാളി എപ്പോഴും പിന്തുണക്കും. മത്സരങ്ങളെ ഭയക്കേണ്ട ആവശ്യം ഇല്ല. ശുഭാപ്തി വിശ്വാസത്തോടെ കാണുക, അനുകൂലമായ ഫലങ്ങളാണ് ലഭിക്കുക. ആത്മീയ വിചാരങ്ങള്‍ വര്‍ധിക്കും. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ്.
ഡിസംബര്‍ - വളരെ ലളിതമായ മാസം ആയിരിക്കും. അധ്വാനിക്കുകയാണെങ്കില്‍ പുരോഗതി ലഭിക്കും. വിജയത്തിന്‍റെ പുതിയ പാതകള്‍ തുറന്ന് കിട്ടും. കാലാവസ്ഥ വ്യതിയാനം ആരോഗ്യപരമായ ക്ഷീണം ഉണ്ടാക്കും. യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അമിത ചിലവ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.