സംഖ്യാശാസ്ത്രം വാരഫലം 28 ആഗസ്റ്റ്- 3 സെപ്തംബര് 2022
സംഖ്യാശാസ്ത്രം ആഴ്ചയിലത്തെ ജാതകഫലം- 2022 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ
ആമുഖം:
നിങ്ങളുടെ റൂട്ട് നമ്പർ (മൂലങ്ക) എങ്ങനെ അറിയും ?
നിങ്ങൾ ജനിച്ച തിയതി ഏത് മാസത്തിലും യൂണിറ്റ് നമ്പർ ആക്കിയ ശേഷം, അത് നിങ്ങളുടെ റൂട്ട് നമ്പർ ആണ്. റൂട്ട് നമ്പർ 1 മുതൽ 9 വരെ ആകാം. നിങ്ങൾ ഒരു മാസത്തിലെ 11ന് ആണ് ജനിച്ചതെങ്കിൽ നിങ്ങളുടെ റൂട്ട് നമ്പർ 1+1 ആണ്, അതായത് 2. ഈ രീതിയിൽ നിങ്ങളുടെ പ്രതിവാര സംഘ്യശാസ്ത്രം അറിഞ്ഞാൽ നിങ്ങൾക്കു വായിക്കാം നിങ്ങളുടെ റൂട്ട് നമ്പർ.
നിങ്ങളുടെ ജനനത്തീയതി (2022 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ) ഉപയോഗിച്ച നിങ്ങളുടെ പ്രതിവാര ജാതകം അറിയുക
സംഖ്യാ ശാസ്ത്രം ഞങ്ങളുടെ ജീവിതത്തിൽ വളരെ സ്വാധീനം വരുത്തുന്നു, കാരണം നമ്മുടെ ജനനത്തീയതിക്ക് സംഖ്യകളുമായി ബന്ധമുണ്ട്. നമ്മൾ മുകളിൽ സൂചിപ്പിച്ചതുപോലെ, ഒരു വ്യക്തിയുടെ റൂട്ട് നമ്പർ അവളുടെ/ അവന്റെ ജനനത്തീയതിയുടെ കൂട്ടിച്ചേർക്കലാണ്, അത് ഗ്രഹങ്ങളുടെ ഭരണത്തിന്റെ കീഴിലാണ് വരുന്നത്.
സംഖ്യ 1ൽ സൂര്യൻ, 2ൽ ചന്ദ്രൻ, 3ൽ വ്യാഴം, 4 ൽ രാഹു ,5 ൽ ബുധൻ , 6 ൽ ശുക്രൻ , 7 ൽ കേതു , 8 ൽ ശനി, 9 ൽ ചൊവ്വാ. വ്യക്തികളുടെ ജീവിതത്തിൽ പല മാറ്റങ്ങളും കാണാനുള്ള സാധ്യതയുണ്ട് ഈ ഗ്രഹങ്ങളുടെ ചലനം കാരണം, എന്നാൽ അവർ നിയന്ത്രിക്കുന്ന സംഖ്യകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
റൂട്ട് നമ്പർ 1
(നിങ്ങൾ ഏതെങ്കിലും മാസത്തിന്റെ 1നൊ ,10നൊ ,19നൊ , 28നൊ ആണ് ജനിച്ചതെങ്കിൽ )
ഈ സംഖ്യയിൽ ഉൾപ്പെടുന്ന നാട്ടുകാർക്കു ഈ ആഴ്ച നല്ലതും വിജയകരവുമായേക്കാം. കഠിനമായ ജോലികൾ ചെയ്യാനും അത് നടപ്പിലാക്കാനും കൈകാര്യം ചെയ്യാനും ഉചിതമായി പ്രയത്നിച്ചെക്കാം. ചില ലക്ഷ്യങ്ങൾ നടപ്പിലാക്കാനും അത് നിറവേറ്റാനും സാധിച്ചേക്കാം. അവരുടെ ആഗ്രഹങ്ങൾ നിറവേറുന്നതുകൊണ്ട് അവർക്ക് മാനസിക സംതൃപ്തി ഉണ്ടാകും. ഈ സംഖ്യയിൽ ജനിച്ച ആളുകൾക്ക് പുതിയ അവസരം വന്നു ചേരാനും യോഗം കാണുന്നു.
പ്രണയബന്ധം- നിങ്ങൾക്ക് നിങ്ങളുടെ ജീവിതപങ്കാളിയോട് ആത്മാർത്ഥത ഉണ്ടാകുന്നത് കാരണം അവരുടെ നല്ല മനസ് നിങ്ങൾ സമ്പാദിക്കും. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപെട്ടവരോട് കൂടുതൽ സ്നേഹം കാണിക്കാം അതിനാൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി ഒരു ധാരണയിൽ എത്താം. കൂടാതെ ബന്ധങ്ങളിൽ വളരെ നല്ല മൂല്യമുള്ള ബന്ധങ്ങൾ നിലനിർത്താം.
വിദ്യാഭ്യാസം- പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ ആഴ്ച നിങ്ങൾക് ശുഭകരം ആയിരിക്യും. ഉയർന്ന മാർക്ക് നേടാനും സഹപാഠികളുമായി മത്സരത്തിൽ ഏർപ്പെടാനും കഴിയും. മാനേജ്‌മന്റ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ് മുതലായ വിഷയങ്ങളിൽ പ്രാവീണ്യം നേടാം.
ഉദ്യോഗബന്ധം- ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സുഗമമായ അന്തരീക്ഷം സംജാതമാകും. നിങ്ങൾക്ക് സംതൃപ്തി ഉള്ള പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ സഹ പ്രവർത്തകരെക്കാൾ മുന്നേറാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. നിങ്ങൾ വ്യാപാരം ചെയ്യുന്നവർ ആണെങ്ങിൽ നിങ്ങൾക്കു പുതിയ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയും അത് വഴി നല്ല ലാഭവും ലഭിച്ചേക്കാം.
ആരോഗ്യം- ഈ ആഴ്ച നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെട്ടത് ആയിരിക്ക്യും നിങ്ങളിലെ ഊർജ്ജനിലയും ഉത്സാഹവും ആണ് ഇതിന് കാരണം. യോഗ ചെയ്യുന്നത് ഊർജം നിലനിർത്താൻ സാധിക്കും.
പ്രതിവിധി - ഞായറാഴ്ചകളിൽ സൂര്യദേവൻവേണ്ടി യാഗ - ഹവനം നടത്തുക
റൂട്ട് നമ്പർ
(ഏതെങ്കിലും മാസത്തിലെ 2, 11, 20, 29 തീയതികളിൽ ആണ് നിങ്ങൾ ജനിച്ചതെങ്കിൽ)
റൂട്ട് നമ്പർ 2ലെ ആളുകൾക്ക് തീരുമാനം എടുക്കുന്നതിൽ ആശയക്കുഴപ്പം സംഭവിക്കാം. സ്ഥിരത നിലനിർത്താൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അത് നിലനിർത്താൻ ചില ചിട്ടയായ ആസൂത്രണം സ്വീകരിക്കേണ്ടത് അത്യന്താപേഷിതമാണ്. പണം നഷ്ടപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് ഈ ആഴ്ച ദീർഘ ദൂര യാത്ര ഒഴിവാക്കേണ്ടി വന്നേക്കാം. പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഈ ആഴ്ച നന്നായിരിക്കില്ല.
പ്രണയബന്ധം- ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി അസന്തുഷ്ടി പ്രകടിപ്പിച്ചേക്കാം, അതുമൂലം ജീവിതത്തിലെ മികച്ച ബന്ധങ്ങൾ പരിഹരിക്കുന്നതിനുള്ള വഴി അടഞ്ഞേക്കാം. നല്ല സന്തോഷം കെട്ടിപ്പടുക്കാൻ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി ജീവിത പങ്കാളിയുമായി പൊരുത്തപ്പെടുന്നതും മാനുഷിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതും അത്യന്താപേക്ഷിതമാണ്.
വിദ്യാഭ്യാസം- ഉയർന്ന മാർക്ക് നേടുന്നതിന് വേണ്ടി ഈ ആഴ്ച നിങ്ങൾ കഠിനമായി പ്രയത്നിക്കേണ്ടി വന്നേക്കാം, അത് പഠനമാണെങ്കിലും പ്രൊഫഷണലിസം ആണെങ്കിലും വലിയ പരിശ്രമം ആവശ്യമാണ്. അല്ലാത്തപക്ഷം നിങ്ങൾ അഭിമുഖീകരിക്കുന്ന ഏകാഗ്രത നഷ്ടപ്പെടുകയും നിങ്ങളുടെ പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം. നിങ്ങൾ ഏകാഗ്ര മനസ്സോടെ ഫോക്കസ് ചെയ്യുക.
ഉദ്യോഗബന്ധം- ജോലിയുമായിയുള്ള ബന്ധത്തിൽ ഈ ആഴ്ച വെല്ലു വിളികൾ ഉണ്ടായേക്കാം, അതുകൊണ്ട് നിങ്ങൾക്ക് കൃത്യ സമയത്ത് ജോലി പൂർത്തി ആക്കാൻ കഴിയാതെ പോയേക്കാം. മേൽ ഉദ്യോഗസ്ഥരുമായി നിങ്ങൾക് ചില അഭിപ്രായ വ്യത്യസങ്ങൾ അനുഭവപ്പെട്ടേക്കാം. അതിനാൽ നിങ്ങൾ സ്വയം പ്രതിബദ്ദത പുലർത്തുകയും ഒരു പട്ടിക തയ്യാറാക്കുകയും അത്യാവശ്യമാണ്.
ആരോഗ്യം- ഈ ആഴ്ച നിങ്ങൾക്ക് അണുബാധ കൊണ്ട് ചുമയും, പനിയും അനുഭവപ്പെട്ടേക്കാം. പ്രതിരോധ ശേഷി കുറയുന്നത് ഫിറ്റ്നസ് കുറയ്ക്കാം. അത് കെട്ടിപ്പടുക്കേണ്ടത് നിങ്ങളുടെ അത്യാവശ്യമാണ്.
പ്രതിവിധി- ഓം ചന്ദ്രായ നമഹ എന്ന് ദിവസവും 21 തവണ ജപിക്കുക
റൂട്ട് നമ്പർ 3
ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ
റൂട്ട് നമ്പർ 3ഇൽ ഉള്ള ആളുകൾക്ക് അവരുടെ കൂടുതൽ കഴിവുകൾ മെച്ചപ്പെടുത്താൻ കഴിയുന്ന അധിക കഴിവുകൾ ചിത്രീകരിക്കാൻ കഴിഞ്ഞേക്കാം. അവർ പിന്തുടരുന്ന പ്രവർത്തനങ്ങളിൽ അവരുടെ പ്രൊഫഷണലിസം തെളിയിക്കാൻ വ്യഗ്രത കാണിച്ചേക്കാം. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ ആഴ്ച അവർക്ക് വളരെ വിശാലമായ മനസ്സുണ്ടായേക്കാം. ഈ ആഴ്ചയിൽ ഈ നാളുകാർക്ക് കൂടുതൽ ആത്മീയത നേടാൻ കഴിഞ്ഞേക്കും. ഈ സ്വഭാവവിശേഷങ്ങൾ അവരെ ജീവിത വിജയത്തിലേക്ക് നയിക്കും.
പ്രണയബന്ധം- നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ സ്നേഹ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ നല്ല ബന്ധം വികസിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങൾക് നിങ്ങൾ നല്ല പ്രാധാന്യം നല്കുന്നത്കൊണ്ട് വളരെ നല്ല ബന്ധം കെട്ടിപ്പടുക്കാൻ സഹായിച്ചേക്കാം. നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും പരസ്പരം സൃഷ്ടിക്കപ്പെടുന്ന പോലെ, ഈ ആഴ്ച ദൃശ്യം ആകും. നിങ്ങളുടെ ജീവിത പങ്കാളിയോടൊപ്പം കുടുംബത്തിലെ മംഗളകരമായ അവസരങ്ങൾക്കും നിങ്ങൾ സാക്ഷ്യം വഹിച്ചേക്കാം.
വിദ്യാഭ്യാസം- വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങൾക്ക് പഠനവുമായി ബന്ധപ്പെട്ട് മികച്ച നിലവാരങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞേക്കും. ബിസിനസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ലോജിസ്റ്റിക്, എക്കണോമിക്സ്, എന്നി വിഷയങ്ങൾ പിന്തുടരുകയാണെങ്കിൽ നല്ല സ്കോർ നേടാൻ നിങ്ങളെ സഹായിച്ചേക്കും. പഠനവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ കഴിവ് വികസിപ്പിച്ചേക്കും. മത്സര പരീക്ഷകളിൽ പങ്ക് എടുക്കുന്നതിന് ഈ ആഴ്ച ഉപകാര പ്രദമായേക്കാം.
ഉദ്യോഗബന്ധം- ഈ ആഴ്ചയിൽ നിങ്ങളുടെ സ്വഭവധാർട്യം ആയി ബന്ധപ്പെട്ട് ആവേശകരമായ പുതിയ തൊഴിൽ അവസരങ്ങൾ സാധ്യം ആയെക്കാം. കഠിന അധ്വാനം കാരണം ജോലിയിൽ പ്രൊമോഷൻ നേടിയേക്കാം, ഇത് നിങ്ങളെ നന്നായി ചെയാനുള്ള നിങ്ങളുടെ സാധ്യതകളെ വർദ്ധിപ്പിച്ചേക്കാം. നിങ്ങൾ ബിസിനസ് ഇത് ആന്നെങ്കിൽ പെട്ടെന്നുള്ള ലാഭം നേടാനും നിങ്ങളുടെ എതിരാളികളുമായി മത്സരിക്കാൻ സാധിച്ചേക്കും.
ആരോഗ്യം- കുറെ ആവേശം ഉള്ളതിനാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിഫലിച്ചേക്കാം. നിങ്ങളുടെ വിജയത്തിന്റെ കാരണം നിങ്ങൾ ഈ ആഴ്ച പോസിറ്റീവ് ആയതുകൊണ്ടാണ് ആയതിനാൽ അത് നിങ്ങളുടെ ശാരീരികക്ഷമതയിൽ കാണാനും സാധിക്കും.
പ്രതിവിധി - “ഓം ബ്രിഹസ്പറ്റയെ നമഹ” എന്ന് ദിവസവും 21 തവണ ജപിക്കുക
റൂട്ട് നമ്പർ 4
ഏതെങ്കിലും മാസത്തിലെ 4,13,22, അല്ലെങ്കിൽ 31 തിയ്യതികളില നിങ്ങൾ ജനിച്ചതെങ്കിൽ
റൂട്ട് നമ്പർ 4 സ്വദേശികൾ കൂടുതൽ നിശ്ചയദാർഢ്യമുള്ളവരാകാം ഒരു പക്ഷെ അത്ഭുതങ്ങൾ കൈവരിക്കാൻ കഴിയും. വിദേശ യാത്രക്ക് സാധ്യതയുണ്ട്, ഇങ്ങനത്തെ യാത്രകൾ മൂല്യമുള്ളതായി മാറാം. കല പിന്തുടരാൻ ഒരു സാധ്യത കാണുന്നോണ്ട് എന്നാൽ അത് പൂർത്തിയാക്കാനും സാധിയ്ക്കുകയും ചെയ്യും.
പ്രണയബന്ധം- നിങ്ങളുടെ പ്രണയത്തിന് ചാരുത പകരുന്ന അവസ്ഥയിൽ ആയിരിക്കാം. ഇത് കാരണം, നിങ്ങളുടെ ബോണ്ടിങ് വർധിക്കുകയും പാർട്ണറെ മനസിലാക്കാനും സാധിച്ചേക്കും. നിങ്ങളുടെ ബന്ധത്തിന്റെ സന്തോഷം നിങ്ങൾ അതുല്യമായ സമീപനത്ത്താൽ നിലനിർത്തിയതിനാൽ പാർട്ണർ സന്തോഷിച്ചേക്കാം.
വിദ്യാഭ്യാസം- നിങ്ങളുടെ ഉള്ളിൽ വികസിപ്പിച്ചെടുക്കാൻ കഴിയുന്ന അതുല്യമായ കാര്യങ്ങൾ ഉണ്ടായേക്കാം, അങ്ങനെ കാര്യം നേടുന്നതിനാൽ നിങ്ങൾ അസാധാരണമായേക്കാം. നിങ്ങൾക് സംതൃപ്തി നൽകുന്ന ഒരു വിഷയത്തിൽ ഉന്നതി നേടിയേക്കാം.
ഉദ്യോഗ ബന്ധം- നിങ്ങളുടെ നീക്കങ്ങളാൽ, ജോലി സംബന്ധമായ കാര്യങ്ങളിൽ ആത്‌മവിശ്വാസം നേടിയേക്കാം . താല്പര്യമുള്ള ജോലി സാദ്ധ്യതകൾ തേടി വന്നേക്കാം. ബിസിനസ് ഉള്ളവ്യക്തി ആണെങ്ങി, കൂടുതൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുകയും ഒരു പ്രത്യേക ബിസിനസ് ലൈനിൽ സ്‌പെഷലൈസ് ചെയ്യാൻ തയ്യാറാകാന് സാധിക്കും.
ആരോഗ്യം- ആരോഗ്യബോധം കൂടുതൽ ആയിരിക്കും ഈ ആഴ്ച. താല്പര്യമുള്ള കാര്യം നടക്കുന്നതിനാൽ ഊർജം നില കൂടിയിരിക്കും. ഭക്ഷണം സമയത്ത് കഴിക്കുന്നത് ആവണം നിങ്ങളുടെ ഒരേ ഒരു കാര്യം എന്നാൽ നിങ്ങൾ സുരക്ഷിതർ ആയിരിക്കും.
പ്രതിവിധി- “ഓം ദുർഗായ നമഹ “ ദിവസവും 22 തവണ ചൊല്ലുക
റൂട്ട് നമ്പർ 5
(ഏതെങ്കിലും മാസത്തിലെ 5, 14, 23, ദിവസങ്ങളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ )
ഈ ആഴ്ച റൂട്ട് നമ്പർ 5ലെ ആളുകൾ സ്വയം വികസിപ്പിച്ച് എടുക്കുന്നതിൽ സംശയാതീതമായ മുന്നേറ്റം നടത്തുന്ന അവസ്ഥയിലായിരിക്കാം. സ്പോർട്സിൽ താല്പര്യപ്രിയരായിരിക്കാം അത്തരം കാര്യങ്ങളിൽ കൂടുതലായി ഇടപെടാൻ കഴിയും. ചില മേഖലകളിൽ വൈദഗ്ത്യം നേടുകയും ഓഹരികളിൽ അത് വികസിപ്പിക്കുകയും അതിൽ നിന്നുള്ള വരുമാനം സാക്ഷാൽക്കരിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.
പ്രണയബന്ധം- ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ അടുപ്പം കാണിക്കേണ്ട അവസ്ഥയിലായിരിക്കാം. നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ ബോധ്യപ്പെടുത്താനും ആഗ്രഹങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനുമുള്ള അവസ്ഥയിലായിരിക്കാം. നിങ്ങളുടെ പങ്കാളിയുമയിയുള്ള മനോഹാരിത നിലനിർത്തുന്നതിന് ഈ ആഴ്ചയിൽ നിങ്ങൾക് കൂടുതൽ സമയം ബാക്കി ഉണ്ടായേക്കാം.
വിദ്യാഭ്യാസം- നിങ്ങൾ ഹാജർ ആവുന്ന മത്സര പരീക്ഷകളും ആയി ബന്ധപ്പെട്ട് മികച്ച സ്കോർ നേടാനുള്ള അവസരം നിങ്ങൾക് ഉണ്ടായേക്കാം. നിങ്ങൾ ധനകാര്യം, വെബ് ഡിസൈനിങ്, മുതലായ മേഖലകളിൽ അതുല്യമായ കഴിവുകൾ പ്രകടിപ്പിക്കുകയും അത് മെച്ചപ്പെടുത്തുകയും ചെയ്യാം.
ഉദ്യോഗബന്ധം- നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഈ ആഴ്ച നിങ്ങൾക്ക് ഫലപ്രദമായ ഫലങ്ങൾ ലഭിക്കാം. നിങ്ങൾ ചെയുന്ന കഠിന അധ്വാനത്തിന് അംഗീകാരം നേടാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. അതോടൊപ്പം പുതിയ തൊഴിലവസരം ഉറപ്പാക്കാം. അത്തരം അവസരങ്ങൾ യോഗ്യമാ യും വരാം.
ആരോഗ്യം- നിങ്ങളുടെ ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട് സുഖ സൗകര്യങ്ങൾ കുറയ്കായുന്ന ചില അലര്ജി ഉണ്ടായേക്കാം. മൊത്തത്തിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായേക്കില്ല പക്ഷെ നിങ്ങളെ ആശങ്കപ്പെടുത്തും. നിങ്ങളുടെ മനസ്സ് തുറന്ന അവസ്ത്ഥയിൽ സൂക്ഷിക്കേണ്ടി വന്നേക്കാം.
പ്രതിവിധി-” ഓം നമോ ഭഗവാന്റെ വാസുദേവായ” ദിവസവും 41 തവണ ജപിക്കുക.
റൂട്ട് നമ്പർ 6
(ഏതെങ്കിലും മാസത്തെ 6, 15, 24, തിയ്യതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ )
ഈ ആഴ്ച റൂട്ട് നമ്പർ 6 ഇൽ ജനിച്ചവർ ആണെങ്കിൽ അവർക്ക് യാത്രയിലും പണ സമ്പാദനത്തിലും പുരോഗതി ഉണ്ടാവും. ആ മൂല്യം സംരക്ഷിക്കേണ്ട അവസ്ഥ അവർക്ക് ഉണ്ട്. ഈ ആഴ്ചയിൽ അവരുടെ മൂല്യം വർധിപ്പിച്ചക്കാവുന്ന അതുല്യമായ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു സ്ഥാനത്ത് ആയിരിക്കാം അവർ.
പ്രണയബന്ധം : ഈ ആഴ്ച, നിങ്ങൾക്ക് നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ സംതൃപ്തി നേടാനുള്ള അവസരം ലഭിക്കും.ഒരു കാഷ്വൽ ഔട്ടിംഗ് പോവാനും ഇത്തരം അവസരങ്ങളിൽ സന്തോഷിക്കുകയും ചെയ്യും.
വിദ്യാഭ്യാസം- കമ്മ്യൂണിക്കേഷൻ, സോഫ്റ്റ്‌വെയർ, അക്കൗണ്ടിംഗ് തുടങ്ങിയ ചില പഠന മേഖലകിൽ നിങ്ങൾ ഉന്നതം നേടുകയായിരിക്കും. കൂടുതൽ ശ്രദ്ധ കാണിക്കാം എന്ന നിങ്ങൾക്ക് തെളിയിക്കാൻ സാധിച്ചേക്കാം, ഇത് നിങ്ങളെ കഴിവുകൾ വികസിപ്പിക്കാൻ നാഴികാട്ടിയേക്കാം.
ഉദ്യോഗ ബന്ധം- നിങ്ങൾക്ക് ആഗ്രഹമുള്ള ജോലി മണ്ഡലങ്ങളിൽ നിന്ന് നിങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങൾ ബുസിനെസ്സിലാണെങ്കിൽ നിങ്ങളുടെ ബിസിനെസ്സനെ ഉയർച്ചകളിലേക്ക് എത്തിക്കാൻ അനുയോജ്യമായ സമയമായിരിക്കാം. പുതിയ പങ്കാളിത്തത്തെ ഏർപ്പെടാനുള്ള അവസരങ്ങൾ നിങ്ങൾക് ലഭിച്ചേക്കാ അതുവഴി ബുസിനെസ്സുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾ സാധ്യമായേക്കാം.
ആരോഗ്യം- ഇത്തവണ, നിങ്ങൾക്ക് ഒരു ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും ഒരുപക്ഷെ ഉണ്ടായിരിക്കില്ല. നിങ്ങളുടെ നല്ല ആരോഗ്യത്തിന്റ്റെ മുഖ്യ കാരണം നിങ്ങളുടെ പ്രശാന്ത മൂലായിരിക്കാം.
പ്രധിവിധി-“ഓം ശുക്രയ നമഹ” ദിവസവും 33 തവണ ജപിക്കുക
റൂട്ട് നമ്പർ 7
ഏതെങ്കിലും മാസത്തിലെ 7, 16, അല്ലെങ്കിൽ 25 തിയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ
റൂട്ട് നമ്പർ 7ലെ സ്വദേശികൾക്ക്, ഈ ആഴ്ച കുറവ് ആകർഷകവും അരക്ഷിതവുമാണ്. അവർ ഈ ആഴ്ച സ്വന്തം പുരോഗതിയെ കുറിച്ചും ഭാവിയെക്കുറിച്ച് ചോയിക്കാമായിരിക്കും . ചെയ്യാത്ത കൊറേ കാര്യങ്ങൾ സ്വദേശികൾക്കു വേണ്ടി ഉണ്ടായേക്കാം. ഈ സ്വദേശികൾക്ക് സ്വയം പോസിറ്റീവ് ആക്കാൻ ആത്‌മീയ പ്രവർത്തനങ്ങളിൽ ഏർപെവേണ്ടിവരും.
പ്രണയബന്ധം- ഈ ആഴ്ച നിങ്ങൾക്ക് നിങ്ങളുടെ ജീവിത പനങ്കാളിയുമായി സ്നേഹം കൂടുതൽ ആസ്വദിക്കാൻ സാധിക്കില്ല, ഇത് കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ആയേക്കാം. നിങ്ങൾ ജീവിതപങ്കാളിയുമായി ഒരു ക്രമത്തിൽ പോയാൽ ആ ബന്ധത്തിന് കൂടുതൽ ഐശ്വര്യത്തിൻ സാക്ഷ്യം വഹിക്കാൻ സാധിച്ചേക്കാം.
വിദ്യാഭ്യാസം - നിയമം, തത്വശാസ്ത്രം എന്നിവ വിഷയങ്ങളിൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രയോജനകരമായിരിക്കില്ല. ഈ ആഴ്ച നിലനിർത്തൽ ശക്തി മിതത്വം ആയിരിക്കും പാഠതത്തിൽ, ഇത് കാരണം ഈ ആഴ്ച ഉയർന്ന മാർക്ക് നേടുന്നതിലെ വിടവുണ്ടായേക്കാം.
ഉദ്യോഗബന്ധം- ഈ ആഴ്ച നിങ്ങൾ അധിക കഴിവുകൾ വികസിപ്പിച്ചേക്കാം അത് കാരണം ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അഭിനന്ദനം നേടാനാകും. നിങ്ങൾ ബിസിനസിലാണെങ്കിൽ ഒരു നഷ്ടം ഉണ്ടായേക്കാം അതിനാൽ ബിസിനസ് ആസൂത്രണം ചെയ്യുന്നതിനും നിരീക്ഷീക്കുന്നതിനും അത്യാവിഷമാണ്.
ആരോഗ്യം- ഈ ആഴ്ച, നിങ്ങൾക്ക് അലര്ജി കാരണം ത്വക്ക് പ്രകോപനവും ദഹന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായേക്കാം. അതിനാൽ, ഭക്ഷണം സമയത്തിന് കഴികെയുകാണെങ്കിൽ ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കും, എന്നാൽ ഈ സ്വദേശികൾക്ക് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനിടയില്ല.
പ്രതിവിധി- “ഓം ഗണേശായ നമഹ” ദിവസവും 41 തവണ ജപിക്കുക
റൂട്ട് നമ്പർ 8
(ഏതെങ്കിലും മാസത്തെ 8, 17, 26 ദിവസങ്ങളില നിങ്ങൾ ജനിച്ചതെങ്കിൽ )
റൂട്ട് നമ്പർ 8ലെ സ്വദേശികൾക്ക് ക്ഷമ നഷ്ടപ്പെട്ടേക്കാം അവർ വളരെ പിന്നിലായിരിക്കാം വിജയത്തിൽ അല്പം പിന്നിലായിരിക്കാം. യാത്രാവേളയിൽ, ചില വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപെടുന്ന അവസ്ഥയിലായിരിക്കും, ഇത് അവര്ക് ആശങ്കയുണ്ടാക്കിയേക്കാം.
പ്രണയബന്ധം- ഇപ്പൊ നിലവിലുള്ള സ്വത്ത് തർക്കങ്ങൾ കാരണം നിങ്ങൾ വിഷമിക്കേണ്ടി വന്നേക്കാം. ജീവിത പങ്കാളിയുമായും പ്രിയപെട്ടവരുമായി നല്ല ബന്ധം പുലർത്താൻ നോക്കുമ്പോൾ നിങ്ങൾക് സുഹ്രത്തുക്കളുടെ ഇടയിൽ പ്രശ്നം ഉണ്ടായേക്കാം.
വിദ്യാഭ്യാസം- പഠനത്തിൽ നിങ്ങൾ പുറകോട്ട് പോവാൻ സാധ്യതയുണ്ട് നിങ്ങൾ അതിനായി പരിശ്രമിച്ചേക്കാം എന്നാലും അവിടെ എത്താൻ സാധിച്ചെന്ന് വരില്ല, പക്ഷെ നിങ്ങൾ കുറയുടെ ശ്രമിച്ചാൽ നിങ്ങൾക് അതിന്റെ മുകളിൽ ഏഥൻ സാധിക്കും.
ഉദ്യോഗ ബന്ധം- നിങ്ങൾ ഒരു ജോലിയിൽ ആണെങ്കിൽ ആ ജോലിക്ക് അംഗീകാരം ലഭിക്കില്ലായിരിക്കാം. ഇത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടാകാം. ബിസിനെസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എതിരാളികളുമായി ഇടപഴകുന്നതിൽ നിങ്ങൾക്ക് പ്രതീക്ഷ വേണം.
ആരോഗ്യം - സമ്മർദ്ദം മൂലം നിങ്ങളുടെ കാലുകളിലും സന്ധികളിലും അനുഭവപ്പെടുന്ന വേദന നിങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ പിന്തുടരുന്ന ഭക്ഷണ ക്രമമാണിതിന് കാരണം. അത് അസന്തുലിതാവസ്ഥ.
പ്രതിവിധി- “ഓം ഹനുമതെ നമഹ” ദിവസവും 11 തവണ ജപിക്കുക
റൂട്ട് നമ്പർ 9
(ഏതെങ്കിലും മാസത്തെ 9, 18, അല്ലെങ്കിൽ 27 തിയ്യതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ
ഈ സ്വദേശികൾ അവരുടെ ജീവിതത്തിൽ നിലനിർത്തുന്ന ഒരു ആകർഷണീയത ഉണ്ടായിരിക്കാം. അത് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ 9 സംഖ്യയിൽ പെടുന്നവർ അവരുടെ ജീവിതത്തിന് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ ധൈര്യം വളർത്തിയേക്കാം.
പ്രണയബന്ധം- നിങ്ങളുടെ ജീവിത പങ്കാളിയുമായി കൂടുതൽ അച്ചടക്കത്തോടെയുള്ള മനോഭാവം നിലനിർത്താനും ഉയർന്ന മൂല്യങ്ങൾ സൂക്ഷിക്കാനും ഇടയായേക്കാം. ഈ ആഴ്ച സാക്ഷ്യം വഹിച്ചേക്കാവുന്ന ഒരു പ്രണയകഥ പോലെയായിരിക്കാം.
വിദ്യാഭ്യാസം - മാനേജ്‌മന്റ്, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയവുമായിട്ട് പഠനവുമായി ബന്ധപ്പെട്ട വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചേക്കാൻ തീരുമാനിച്ചേക്കാം. അവരുടെ പടുത്തം നിലനിർത്തുന്നതിൽ വേഗം എറിയവരായിരിക്കാം. കൂടാതെ അവരയുടെ പരീക്ഷകളിൽ മികച്ച വിജയം നേടാനും കഴിഞ്ഞേക്കാം. സഹ പ്രവർത്തകരോട് നല്ല മാത്രക കാണിക്കാൻ കഴിയുന്ന അവസ്ഥേയിൽ ആയിരിക്കാം അവർ.
ഉദ്യോഗബന്ധം- മേലു ഉദ്യോഗസ്ഥരുടെ അഭിനന്ദനം നിങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാം. വിലമതിപ്പ് നന്നയി ജോലി ചെയ്യാനുള്ള നിങ്ങളുടെ ആത്മവിശവാസം വർധിപ്പിച്ചേക്കാം നിങ്ങൾ ബിസിനെസ്സിൽ ഉള്ളവർ ആണെങ്കിൽ ഉയർന്ന പിന്തുണ ലഭിക്കാനും ഉയർന്ന ലാഭം നിലനിർത്താനും, അത് വഴി നിങ്ങളുടെ സഹ എതിരാളിക്കിടയിൽ പ്രശസ്‌തി നില നിർത്താനും നല്ല അവസരങ്ങൾ ഉണ്ടായേക്കാം.
ആരോഗ്യം - ഈ ആഴ്ചയിൽ നിങ്ങൾക്ക് നല്ല ആരോഗ്യം നില നിർത്താൻ കഴിയും. ഇത് ഉയർന്ന ഊർജ സ്വലതയും ഉയർന്ന ആത്മവിശ്വാസവും മൂലം ആകാം. ഈ ആഴ്ച നിങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവണനെമെന്നില്ല.
പ്രതിവിധി- “ഓം മംഗാലയ നമഹ” ദിവസവും 27 തവണ ജപിക്കുക