ബുധന്റെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ ബുധന്റെ പ്രഭാവവും സ്വാധീനവും
ബുധന്റെ ആദ്യഭാവം നിങ്ങളുടെ കരുണ, നർമ്മം, നയതന്ത്രപരമായ കഴിവ് എന്നിവയെ സൂചിപ്പിക്കുന്നു. അതുകൂടാതെ നിങ്ങളുടെ ദീർഘായുസ്സിനെയും, സ്വാർത്ഥ, കുറുമ്പ് സ്വഭാവത്തെയും, മദ്യ മാംസ ആഹാരത്തോടുള്ള ഒരു പ്രത്യേക ആകർഷത്തെയും സൂചിപ്പിക്കുന്നു. സർക്കാരിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും, പെണ്കുഞ്ഞുങ്ങൾക്ക് രാജകീയ, ആർഭാഢ ജീവിതം നയിക്കാൻ കഴിയും. സൂര്യ രാശിയും ആയി ബന്ധപ്പെട്ട ബന്ധുക്കൾ നിങ്ങൾക്ക് സമ്പത്തും, സമൃദ്ദിയും കൊണ്ടുവരാൻ കാരണമാകും, കുറഞ്ഞ സമയം കൊണ്ട് തന്നെ നിങ്ങൾക്ക് വിവിധ ധനസ്രോതസ്സുകൾ ഉണ്ടാക്കാൻ കഴിയും. സൂര്യൻ, ബുദ്ധന്റെ കൂടെ ആദ്യ ഭാവത്തിലാണെങ്കിൽ അത് അല്ലെങ്കിൽ ബുധന് സൂര്യന്റ സ്വഭാവമാണെങ്കിൽ നിങ്ങളുടെ പങ്കാളി നല്ല സ്വഭാവം ഉള്ള സമൃദ്ധിയും, നല്ലപേര് കേട്ട കുടുംബത്തിലേയുമായിരിക്കും. നിങ്ങൾക്ക് ചെവ്വയുടെ തിക്തഫലങ്ങൾ ഉണ്ടാവുമെങ്കിലും ഒരിക്കലും സൂര്യന്റെ തിക്ത ഫലം ഉണ്ടാവില്ല.
രാഹുവും, കേതുവും തിക്തഫലങ്ങൾ ഉണ്ടാക്കും. അത് നിങ്ങളുടെ നിയമപരവും, സന്താനങ്ങളുടെ കാര്യങ്ങളിലും ആണ് പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുക. ബുധൻ ആദ്യഭാവമാണെങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ഒരു കല ഉണ്ടായിരിക്കും അതുപോലെ തന്നെ നിങ്ങൾക്ക് ഒരു ചക്രവർത്തിയെ പോലെ ജീവിക്കാനുള്ള യോഗം കാണുന്നു. എന്നാൽ ബുധൻ ആദ്യ നീചഭാവത്തിലും കൂടെ ചന്ദ്രന്റെ ഏഴാം ഭാവവും ലഹരിപാനീയം മൂലമുണ്ടാകുന്ന നാശത്തെ സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ :
(1) പങ്കാളിയുടെ സഹോദരിമാരിൽ നിന്നും പച്ച നിറത്തിൽ നിന്നും ദൂരെയിരിക്കുക.
(2) മുട്ടയും, മാംസവും, മദ്യവും ഒഴിവാക്കുക.
(3) ഒരുപാട് സ്ഥലത്തു ഓടി നടന്ന് കച്ചവടം നടത്തുന്നതിനേക്കാളും ഒരു സ്ഥലത്തിരുന്നു ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems