ബുധന്റെ ഏട്ടാമത്തെ ഭാവത്തിലെ പ്രഭാവം
എട്ടാം ഭാവത്തിലെ ബുധന്റെ പ്രഭാവവും സ്വാധീനവും
ബുധൻ അതിന്റെ എട്ടാം ഭാവത്തിൽ മോശം ഫലമായിരിക്കും തരുക എന്നാൽ ഇതിന്റെ സ്ഥാനം പുരുഷ സ്വഭാവം ഉള്ള ഗ്രഹത്തിന്റെ കൂടെയാണെങ്കിൽ കൂടെയുള്ള ഗ്രഹത്തിന് നല്ല ഫലം നൽകും. നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള ജീവിതവും, ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും, 32 -34 വയസ്സിനിടക്ക് നിങ്ങളുടെ വരുമാനം നേർപകുതിയായി കുറയാനും സാധ്യത കാണുന്നു. ഏതെങ്കിലും ഗ്രഹം 2 ആം ഭാവത്തിൽ സ്ഥിതിചെയ്യുന്നത് കൂടുതൽ നാശത്തെ സൂചിപ്പിക്കുന്നു. രാഹു അതെ ഭാവത്തിൽ സ്ഥിതിചെയ്യുന്നത് നിങ്ങളുടെ നിയമപരനായ പ്രശ്നങ്ങൾക്കും, ആരോഗ്യപ്രശ്നങ്ങൾക്കും, ഒരുപാടുള്ള അലച്ചിൽ എന്നിവയുടെ സാധ്യതയെ കുറിക്കുന്നു. ചൊവ്വയും അവിടെ സ്ഥിതിചെയ്യുന്നത് ചീത്ത ഫലത്തെ സൂചിപ്പിക്കുന്നു. ഇവിടെ ബുധൻ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുക, ആരോഗ്യപ്രശ്നങ്ങൾ (രക്ത സംബന്തമായോ, കണ്ണുമായി സംബന്ധിച്ചോ, പല്ല് അല്ലെങ്കിൽ ഞെരമ്പുമായി സംബന്ധിച്ചോ), ബിസിനെസ്സിൽ വൻ നഷ്ടത്തിനോ കാരണമാകും.
പരിഹാരമാർഗ്ഗങ്ങൾ :
(1) വരണ്ട സ്ഥലത്തു അല്ലെങ്കിൽ ശ്മശാനത് മൺ കുടത്തിൽ തേൻ നിറച്ചു കുഴിച്ചിടുക.
(2) വീടിന്റെ മേൽക്കൂരയിൽ പാൽ അല്ലെങ്കിൽ മഴവെള്ളം ഒരു പാത്രത്തിലാക്കി വെക്കുക.
(3) നിങ്ങളുടെ മകളുടെ മൂക്കിൽ മൂക്കുത്തി അണിയിക്കുക.
പരിഹാരമാർഗ്ഗങ്ങൾ :
(1) വരണ്ട സ്ഥലത്തു അല്ലെങ്കിൽ ശ്മശാനത് മൺ കുടത്തിൽ തേൻ നിറച്ചു കുഴിച്ചിടുക.
(2) വീടിന്റെ മേൽക്കൂരയിൽ പാൽ അല്ലെങ്കിൽ മഴവെള്ളം ഒരു പാത്രത്തിലാക്കി വെക്കുക.
(3) നിങ്ങളുടെ മകളുടെ മൂക്കിൽ മൂക്കുത്തി അണിയിക്കുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






