ബുധന്റെ അഞ്ചാമത്തെ ഭാവത്തിന്റെ പ്രഭാവം
അഞ്ചാം ഭാവത്തിലെ ബുധന്റെ പ്രഭാവവും സ്വാധീനവും
ബുധന്റെ ഈ ഭാവം നിങ്ങളുടെ സന്തോഷത്തേയും, ധനത്തേയും, ബുദ്ധിയേയും സൂചിപ്പിക്കുന്നു. നാവില്നിന്നും പെട്ടെന്ന് വീഴുന്ന വാക്കുകൾ ഫലിക്കാനുള്ള സാധ്യത കാണുന്നു.
ചന്ദ്രൻ അല്ലെങ്കിൽ ഏതെങ്കിലും പുരുഷസ്വഭാവമുള്ള ഗ്രഹം 3, 5, 9, 11 എന്നിങ്ങനെ സ്ഥിതിചെയ്താൽ അത് നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യും എന്നാൽ ചന്ദ്രനും വ്യാഴവും നല്ല ഭാവത്തിലല്ല സ്ഥിതിചെയ്യുന്നത് എങ്കിൽ ബുധൻ തിക്തഫലങ്ങൾ നൽകും.
പരിഹാരമാർഗ്ഗങ്ങൾ :
(1) വെള്ള നൂലിൽ ചെമ്പ് നാണയം അണിയുന്നത് നിങ്ങളെ സമ്പന്നൻ ആക്കും.
(2) ഭാഗ്യത്തിനും പങ്കാളിയുടെ സന്തോഷത്തിനും വേണ്ടി പശുവിനെ പരിപാലിക്കുക.
(3) മുമ്പിൽ വീതികുറഞ്ഞതും, അവസാനം വിശാലവുമായ ഗൃഹം ശുഭലക്ഷണമാണ്, എന്നാൽ മുമ്പിൽ വിശാലവും, അവസാനം വീതികുറഞ്ഞതുമായ വീട് വിനാശത്തെയും സൂചിപ്പിക്കുന്നു.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems