ചൊവ്വയുടെ ആദ്യ ഭാവത്തിലെ പ്രഭാവം
ആദ്യ ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
ചൊവ്വയുടെ ആദ്യഭാവം നിങ്ങളെ നല്ല സ്വഭാവവും, സത്യസന്തതയും, 28 വയസ്സു മുതൽ സാമ്പത്തിക ഉയർച്ചയും കൊണ്ടുവരും. അതികം പ്രയത്നം കൂടാതെ തന്നെ നിങ്ങൾക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയും, ശതൃക്കളെ വിജയിക്കാൻ കഴിയുകയും ചെയ്യും. ശനിയും ആയി ബന്ധപ്പെട്ട അതായത് ഇരുമ്പ്, മരങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവയിൽ വ്യാപാരം ചെയ്യുന്നതും, അതുപോലെ ശനിയും ആയി ബന്ധപ്പെട്ട ബന്ധുക്കളിൽ നിന്ന് അതായത് അനന്തിരവൻ, പേരക്കുട്ടി, അമ്മാവൻ തുടങ്ങിയവരുടെ സമ്പർക്കം നിങ്ങൾക്ക് ഗുണകരമായിരിക്കും.
നാവിൽ നിന്ന് വീഴുന്ന വാക്കുകൾ ഫലിക്കുന്നത് കൊണ്ടുതന്നെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ശനിയും ചൊവ്വയും ആയുള്ള സമ്പർക്കം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
പരിഹാരമാർഗ്ഗങ്ങൾ :
(1) ദാനമോ അല്ലെങ്കിൽ വില കൊടുക്കാതെ കിട്ടുന്ന സാധനങ്ങൾ സ്വീകരിക്കാതിരിക്കുക.
(2) തിന്മ പ്രവർത്തിക്കുന്നതും, നുണ പറയുന്നതും ഒഴിവാക്കുക.
(3) സന്യാസികളുമായും ഫാഖിറികളുമായും ഉള്ള ബന്ധം ദോഷം ചെയ്യും.
(4) ആനക്കൊമ്പുമായി ബന്ധപ്പെട്ട സാധനങ്ങൾ നിങ്ങൾക്ക് ദോഷഫലം തരും അതുകൊണ്ട് അത് ഒഴിവാക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems