ചൊവ്വയുടെ ഏട്ടാമത്തെ ഭാവത്തിലെ പ്രഭാവം
എട്ടാം ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
എട്ടാം ഭാവം ചൊവ്വയെയും, ശനിയെയും പ്രതിനിധാനം ചെയ്യുന്നു അതുകൊണ്ടു തന്നെ അവ സംയുക്തമായി സ്വാധീനിക്കുന്ന. ഒരു ഗ്രഹവും ഈ ഭാവത്തിൽ ഗുണകരം ആയിരിക്കുകയില്ല. ചൊവ്വയുടെ സ്ഥാനം നിങ്ങളുടെ അനിയന് മോശമായി ബാധിക്കാൻ സാധ്യത ഉണ്ട്. ഇത് നിങ്ങളിൽ നിങ്ങളുടെ ലാഭമോ, നഷ്ടമോ നോക്കാതെയുള്ള നിങ്ങളുടെ വാക്ക് പാലിക്കുന്നതിനെ സൂചിപ്പിക്കുന്നു.
പരിഹാരമാർഗ്ഗങ്ങൾ :
(1) വെള്ളിയുടെ മാല അണിയുകയും, വിധവകളിൽ നിന്ന് അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുക.
(2) നായക്ക് മധുര ഭക്ഷണങ്ങൾ നല്‍കുക
(3) അടുക്കളയിൽ ഇരുന്ന് ഭക്ഷണം കഴിക്കുക.
(4) വീടിന്റെ ഒരു വശത്തു ചെറിയ മുറിയുണ്ടാക്കി അതിൽ സൂര്യ പ്രകാശം കടക്കാതിരിക്കാൻ നോക്കുക.
(5) ആരാധനാലയങ്ങളിൽ അരി, ശർക്കര, പയര്‍വര്‍ഗ്ഗങ്ങൾ എന്നിവ നൽകി പൂജിക്കുക.
(6) പ്രകൃതി ദത്തമായ പഞ്ചസാര ഒരു മൺപാത്രത്തിൽ നിറച്ചു, ശ്മശാനത്തിന് അരികിൽ കുഴിച്ചിടുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems