ചൊവ്വയുടെ നാലാമത്തെ ഭാവത്തിലെ പ്രഭാവം
നാലാം ഭാവത്തിലെ ചൊവ്വയുടെ പ്രഭാവവും സ്വാധീനവും
നാലാം ഭാവം പൂർണമായും ചന്ദ്രന്റേതാണ്. ചൊവ്വയുടെ തീയ്യും, ചൂടും ചന്ദ്രഗ്രഹത്തിലെ തണുത്ത വെള്ളത്തെ തിളപ്പിക്കും അതായത് ചന്ദ്രന്റെ ഗുണങ്ങൾ പ്രതികൂലമായി ബാധിക്കും. നിങ്ങൾ മറ്റുള്ളവരിൽ ആസൂയപെടാതിരിക്കുക ഇതുവഴി നിങ്ങളുടെ മനസമാധാനം ഇല്ലാതാക്കും. അനിയന്റെ അടുത്തു മോശമായി പെരുമാറാതിരിക്കുക. നിങ്ങളുടെ ദുഷ്പ്രവൃത്തി മറ്റുള്ളവർക്ക് ഒരുപാട് നാശകരമാകും. അതുകൊണ്ട് തന്നെ ഇതിന്റെ തിക്തഫലം നിങ്ങളുടെ അമ്മയ്ക്കും, പങ്കാളിക്കും, പങ്കാളിയുടെ മാതാപിതാക്കൾക്കും അനുഭവിക്കേണ്ടി വരും. നിങ്ങളുടെ ദേഷ്യം ഒരുപാട് പ്രശ്നങ്ങൾക്ക് വഴി ഒരുക്കും.
പരിഹാരമാർഗ്ഗങ്ങൾ :
(1) ആൽ മരത്തിന്റെ വേരിൽ മധുരമുള്ള പാൽ ഒഴിച്ച് കുറച്ചു നനഞ്ഞ മണ്ണ് എടുത്ത് നാവിൽ വെക്കുക.
(2) തീയിൽ നിന്നുള്ള അപകടം ഒഴിവാക്കുന്നതിന് പഞ്ചസാരയുടെ കാലിയായ സഞ്ചി വീടിന്റെ മേൽക്കൂരയിൽ അല്ലെങ്കിൽ കടയുടെ അല്ലെങ്കിൽ ഫാക്ടറിയുടെ മേൽക്കൂരയിൽ വെക്കുക.
(3) എപ്പോഴും വെള്ളിയുടെ ഒരു ചതുരക്കഷ്ണം കൈയിൽ സൂക്ഷിക്കുക.
(4) കറുത്ത, ഒറ്റ കണ്ണുള്ള, അംഗവൈകല്യമുള്ള ആളുകളിൽ നിന്ന് ദൂരെ നിൽക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems