കേതുവിന്റെ അഞ്ചാമത്തെ ഭാവത്തിന്റെ പ്രഭാവം
അഞ്ചാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
അഞ്ചാം ഭാവം സൂര്യൻ വസിക്കുന്നു ഇത് വ്യാഴത്തെ ബാധിക്കുന്നു. വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നിവ 4, 6, 12 എന്നീ ഭാവത്തിലായാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കുകായും നിങ്ങൾക്ക് 5 മക്കളുണ്ടാവാനുള്ള യോഗവും ഉണ്ട്. 24 വയസ്സിന് ശേഷം കേതു ഗുണഫലങ്ങൾ നൽകും. കേതു 5 ആം ഗൃഹത്തിൽ നീചഭാവത്തിലായാൽ നിങ്ങൾക് വായു സാമ്പന്തമായ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ടാവും. അഞ്ചു വർഷത്തോളം കേതു അതിന്റെ മോശഫലം പ്രധാനം ചെയ്യും. മക്കളുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും. ഉപജീവനമാര്‍ഗ്ഗം ഇരുപത്തി നാല് വയസ്സിനു ശേഷം ആരംഭിക്കാനുള്ള യോഗം കാണുന്നു. നിങ്ങളുടെ മക്കളാൽ നിങ്ങൾക്ക് ഭാഗ്യം ഉണ്ടാവില്ല.
പരിഹാര മാർഗ്ഗങ്ങൾ
(1) പാലും, പഞ്ചസാരയും ദാനം ചെയ്യുക.
(2) വ്യാഴത്തിന്റെ പരിഹാര ക്രിയകൾ ചെയ്യുന്നത് ഉപകാരപ്രദം ആകും.
പരിഹാര മാർഗ്ഗങ്ങൾ
(1) പാലും, പഞ്ചസാരയും ദാനം ചെയ്യുക.
(2) വ്യാഴത്തിന്റെ പരിഹാര ക്രിയകൾ ചെയ്യുന്നത് ഉപകാരപ്രദം ആകും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






