കേതുവിന്റെ ഏട്ടാമത്തെ ഭാവത്തിലെ പ്രഭാവം
എട്ടാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
എട്ടാം ഭാവത്തിൽ ചൊവ്വ വസിക്കുന്നു, അത് കേതുവിന്റെ ശത്രുവാണ്. കേതു 8 ആം ഭാവത്തിൽ ഉച്ച സ്ഥായി ആണെങ്കിൽ നിങ്ങൾക്ക് 34 വയസ്സിൽ അല്ലെങ്കിൽ നിങ്ങളുടെ മകൾ അല്ലെങ്കിൽ സഹോദരിയുടെ വിവാഹത്തിന് ശേഷം ഒരു മകനെ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. വ്യാഴം അല്ലെങ്കിൽ ചൊവ്വ 6 ഉം 12 ഉം ഗൃഹത്തിൽ ഇല്ലെങ്കിൽ കേതു നീച ഫലം നൽകില്ല. അതുപോലെ തന്നെ ആണ് ചന്ദ്രൻ 2 ആം ഭാവത്തിലാണെങ്കിലും. കേതു 8 ആം ഗൃഹത്തിൽ നീച ഭാവത്തിലാണെങ്കിൽ നിങ്ങളുടെ പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും ചിലപ്പോൾ മരണത്തിന് തന്നെ കാരണമാകും. പ്രേമേഹ സമ്പന്തമായ അല്ലെങ്കിൽ മൂത്രാശയ സമ്പന്തമായ കഷ്ടതകൾ അനുഭവിക്കേണ്ടി വരും. ശനി അല്ലെങ്കിൽ ചൊവ്വ 7 ആം ഭാവത്തിലായാൽ നിങ്ങൾക്ക് നിർഭാഗ്യം കൊടുവരാണ് സാധ്യത കാണുന്നു. കേതുവിന്റെ 8 ആം ഭാവം നീച സ്ഥാനത്തായാൽ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം നിങ്ങളുടെ സ്വഭാവത്തിൽ ആശ്രയിച്ചിരിക്കും. 26 വയസ്സിന് ശേഷം നിങ്ങളുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാവും.
പരിഹാര മാർഗ്ഗങ്ങൾ
(1) നായയെ പരിപാലിക്കുക.
(2) ഏതെങ്കിലും ക്ഷേത്രത്തിൽ വെള്ള അല്ലെങ്കിൽ കറുത്ത പുതപ്പ് ദാനം ചെയ്യുക.
(3) ഗണപതി ഭഗവാനെ ആരാധിക്കുക.
(4) കാതിൽ സ്വർണ്ണം അണിയുക.
(5) കുങ്കുമം നെറ്റിയിൽ അണിയുക.
പരിഹാര മാർഗ്ഗങ്ങൾ
(1) നായയെ പരിപാലിക്കുക.
(2) ഏതെങ്കിലും ക്ഷേത്രത്തിൽ വെള്ള അല്ലെങ്കിൽ കറുത്ത പുതപ്പ് ദാനം ചെയ്യുക.
(3) ഗണപതി ഭഗവാനെ ആരാധിക്കുക.
(4) കാതിൽ സ്വർണ്ണം അണിയുക.
(5) കുങ്കുമം നെറ്റിയിൽ അണിയുക.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






