കേതുവിന്റെ ആറാമത്തെ ഭാവത്തിലെ പ്രഭാവം
ആറാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
ആറാം ഭാവത്തിൽ ബുധൻ വസിക്കുന്നു. കേതുവിന്റെ ആറാം ഭാവം ദുർബലമാണ്. ഇത് കേതുവിന്റെ സ്ഥിര ഗൃഹമാണ്. വ്യാഴത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കും കേതുവിന്റെ ഫലം. മകന്റെ കാര്യത്തിൽ ഇത് നല്ല ഫലം പ്രധാനം ചെയ്യും. നിങ്ങൾ നല്ല ഉപദേശകനായിരിക്കും.
വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അത് നിങ്ങൾക്ക് ദീർഘായുസ്സ് പ്രധാനം ചെയ്യും, നിങ്ങളുടെ ജീവിതം സന്തോഷകരവും സമാധാനപരവും ആയിരിക്കും. ഏതേലും പുരുഷ സ്വഭാവം ഉള്ള ഗൃഹം സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവയുടെ കൂടെ ശുഭ സ്ഥാനത്താണെങ്കിൽ കേതു നല്ല ഫലങ്ങൾ പ്രധാനം ചെയ്യും.
കേതു ആറാം ഭാവത്തിൽ നീച സ്ഥാനത്താണെങ്കിൽ അമ്മയുടെ അമ്മാവന് കഷ്ടതകൾ അനുഭവിക്കേണ്ടി വരും. ഉപകാര പ്രദമാല്ലാത്ത യാത്രകൾ കൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഒരു കാരണവും ഇല്ലാതെ തന്നെ ആളുകൾ നിങ്ങളുടെ ശത്രുക്കളാവും. ത്വക് രോഗങ്ങൾ കാരണം കഷ്ടത അനുഭവിക്കാനുള്ള യോഗ്യത കാണുന്നു. ചന്ദ്രന്റെ 2 ആം സ്ഥാനതാണെങ്കിൽ നിങ്ങളുടെ അമ്മ കഷ്ടത അനുഭവിക്കും, അതുകൂടാതെ നിങ്ങളുടെ വയസ്സ് കാലത് നിങ്ങൾക്ക് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും.
പരിഹാര മാർഗ്ഗങ്ങൾ
(1) ഇടതുകൈയിൽ സ്വർണ്ണ മോതിരം അണിയുക.
(2) പാൽ കുങ്കുമ പൂ ചേർത്ത് കഴിക്കുക, കാതിൽ സ്വർണ്ണം അണിയുക.
(3) പാൽ കുടിക്കുന്നതിനു മുൻപ് സ്വർണ്ണം ചൂടാക്കി അതിൽ മുക്കുക ഇത് നിങ്ങളുടെ മാനസിക സമാധാനം നിലനിർത്തും, ദീർഘായുസ്സ് ഉണ്ടാക്കും അതുകൂടാതെ ഇത് നിങ്ങളുടെ മകന് നല്ലതായിരിക്കും.
(4) നായയെ പരിപാലിക്കുക.

Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems