കേതുവിന്റെ ഒമ്പതാം ഭാവത്തിന്റെ പ്രഭാവം
ഒമ്പതാം ഭാവത്തിലെ കേതുവിന്റെ പ്രഭാവം സ്വാധീനവും
9 ആം ഗൃഹത്തിൽ വ്യാഴം വസിക്കുന്നു അത് കേതുവിന് അനുകൂലമാണ്. കേതുവിന്റെ 9 ആം ഗൃഹം ഉയർന്ന ഭാവത്തെ സൂചിപ്പിക്കുന്നു. ജാതക പ്രകാരം നിങ്ങൾക്ക് അനുസരണാശീലവും ഭാഗ്യവും കാണുന്നു അത് നിങ്ങളുടെ സമ്പത്സമൃദ്ധി ഉയർത്തുന്നു. കേതു ഉച്ചസ്ഥാനത്താണെങ്കിൽ നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് തന്നെ നിങ്ങൾക്ക് സമ്പത്സമൃദ്ദി ഉണ്ടാവും. ജോലിയിൽ ഉയർച്ച ഉണ്ടാവും പക്ഷെ സ്ഥലമാറ്റം ഉണ്ടാവില്ല. സ്വർണ്ണത്തിന്റെ ഒരു ചതുര കഷ്ണം വീട്ടിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ സമ്പത്സമൃദ്ധി ഉണ്ടാവുന്നതിന് കാരണമാകും. നിങ്ങളുടെ മകന് ഭാവികാലം മുൻകൂട്ടി കാണുന്നതിനുള്ള കഴിവുണ്ടായിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അന്യ രാജ്യത്ത് ജീവിക്കാനുള്ള യോഗം കാണുന്നു. നിങ്ങൾക്കേ 3 ആൺ മക്കളുണ്ടാവാനുള്ള യോഗം കാണുന്നു എന്ന് മാത്രമല്ല 2 ആം ഭാവം ശുഭകരമാണെങ്കിൽ കേതു നിങ്ങൾക്ക് നല്ല ഫലം പ്രധാനം ചെയ്യും. ചന്ദ്രൻ ശുഭാസ്ഥാനത്താണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അമ്മവീട്ടുകാരെ സഹായിക്കാൻ ഉള്ള യോഗം ഉണ്ടാവും. കേതു 9 ആം ഗൃഹത്തിൽ നീച ഭാവത്തിലാണെങ്കിൽ നിങ്ങൾക്ക് മൂത്രശയ സമ്പന്തമായ അസുഖങ്ങൾക്കും, പുറം വേദനക്കും, കാലിൽ വേദനക്കും സാധ്യത കാണുന്നു, ആൺ മക്കളുടെ കഠിനമായ ആരോഗ്യ പ്രശ്നത്തിന് കാരണം ആകുന്നു.
പരിഹാര മാർഗ്ഗങ്ങൾ
(1) നായയെ പരിപാലിക്കുക
(2) വീടിന്റെ ഏതേലും വശത്തു ദീർഘ ചതുരത്തിലുള്ള സ്വർണ്ണം സ്ഥാപിക്കുക.
(3) കാതിൽ സ്വർണ്ണം അണിയുക.
(4) മുതിർന്നവരെ ബഹുമാനിക്കുക പ്രത്യേകിച്ചും അമ്മായി അച്ഛനും.
പരിഹാര മാർഗ്ഗങ്ങൾ
(1) നായയെ പരിപാലിക്കുക
(2) വീടിന്റെ ഏതേലും വശത്തു ദീർഘ ചതുരത്തിലുള്ള സ്വർണ്ണം സ്ഥാപിക്കുക.
(3) കാതിൽ സ്വർണ്ണം അണിയുക.
(4) മുതിർന്നവരെ ബഹുമാനിക്കുക പ്രത്യേകിച്ചും അമ്മായി അച്ഛനും.
Astrological services for accurate answers and better feature
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.
Astrological remedies to get rid of your problems






