ചിങ്ങം രാശിയിൽ സൂര്യ ശുക്ര സംയോഗത്തിന്റെ ഫലങ്ങൾ
ആഗസ്റ്റ് മാസത്തിൽ സൂര്യനും ബുധനും ചിങ്ങത്തിൽ ഒരുമിച്ച് വന്നു ചേർന്നിരുന്നു. സൂര്യനും ബുധനും ഒന്നിച്ചു വരുമ്പോൾ ബുദ്ധാദിത്യ യോഗ രൂപം കൊള്ളുന്നു. ബുദ്ധാദിത്യ യോഗ രൂപംകൊണ്ടപ്പോൾ പല രാശി ചിഹ്നങ്ങൾകും ശുഭകരമായ ഫലങ്ങൾ കിട്ടി. ഈ സംയോജനം കഴിയുമ്പോൾ, അതുല്യമായ സൂര്യ ശുക്ര സംയോജനം ചിങ്ങത്തിൽ നടക്കും. ഞങ്ങളുടെ പ്രത്യേക ബ്ലോഗിൽ, ഞങ്ങൾ നിങ്ങളോട് പറയും ഈ അതുല്യമായ സംയോജനം എപ്പോ നടക്കും എന്ന് , അതിന്റെ ഫലവും ഉദ്ദിഷ്ടസിദ്ധിയും ഒരു വ്യക്ക്തിക്ക് അറിയാൻ സാധിക്കും.
ആഗസ്റ്റ് 17ന് സൂര്യ ഗ്രഹം ചിങ്ങത്തിൽ പ്രത്യേക്ഷപ്പെടുന്നു, ആഗസ്റ്റ് 31ന് സൂര്യ ശുക്ര സംയോജനം നടന്നു കഴിയുമ്പോൾ അതൊരു അപ്പൂർവ സംയോജനം ആകും.
To Know About Your Career, Talk To The Best Astrologers on Call !
സൂര്യ ശുക്ര സംയോജനം: അനുകൂലമോ അല്ലാത്തതോ
സൂര്യനെയും ശുക്രനെയും ജ്യോതിഷത്തിൽ ശുഭകരമായ ഗ്രഹം ആയി പരിഗണിക്കുന്നതാണ് ഏറ്റവും രസകരമായ കാര്യം, പക്ഷെ ഈ സമാഗമത്തെ ശുഭകരമായി കണക്കാക്കില്ല. സൂര്യന്റെ അടുത്തേക്ക് ശുക്രൻ വരുമ്പോള് അനുകൂലമായ ഫലങ്ങൾ കുറയാൻ തുടങ്ങും. ഇത് അല്ലാതെ ഇവിടെ ചിങ്ങത്തെ ശുക്രന്റെ ശത്രുവായി കണക്കാക്കുന്നു. അതിനാൽ ഈ ഘട്ടം അനുകൂലം ആയി കരുതാൻ സാധിക്കില്ല.
AstroSage Brihat Horoscope For All The Valuable Insights Into The Future!
സൂര്യ ശുക്ര സംയോജനം എത്ര പ്രധാനമാകുന്നു
അഗ്നി മൂലകത്തിൽ നിന്നു സൂര്യനും ജല ഘടകത്തിൽ നിന്ന് ശുക്രനും വരുന്നു എന്ന് കരുതുന്നു. സൂര്യ ശുക്ര സംയോജനം ചിങ്ങം രാശിയിൽ സംഭവിക്കും .ഒരിടത്ത് ചിങ്ങം രാശി സൂര്യന്റെ ചിഹ്നവും മറ്റൊരിടത്ത് ചിങ്ങം രാശി ശുക്രന്റെ ശത്രുവാണ് . എന്നിരുന്നാലും ഈ അതുല്യമായ സംയോജനത്തിൽ സുഖ ദുഃഖ സമ്മിശ്രം ആണ്. എന്നാലും ശുക്ര ഗ്രഹത്തെ ശുഭകരമായ നിലയിൽ കണക്കാക്കുന്നു ശുഭകരമായ സൂര്യ ഗ്രഹം അസ്തമിക്കുമ്പോൾ, ഇതിനെയും ശുഭകരമായി കണക്കാക്കുന്നു. ഈ സംയോജനത്തിന്റെ ഫലം രാജ്യത്തിനും ആളുകൾക്കും മനസിലാക്കാൻ കഴിയും.
സൂര്യ ശുക്ര സംയോജനത്തിന്റെ ഫലങ്ങൾ
രണ്ടു ഗ്രഹങ്ങളുടെയും ശുഭകരമായ നില വ്യത്യസ്തമാണ് നേരത്തെ ജ്യോതിഷത്തിൽ പറഞ്ഞതുപോലെ. ആത്‌മാവ്, ബഹുമാനം, ശക്തി, അധികാരം എന്നിവയുടെ പരോപകാരി ആണ് സൂര്യൻ എന്നാൽ സന്തോഷം, സമൃദ്ധി, സൗന്ദര്യത്തിന്റെയും പരോപകാരി ആണ് ശുക്രൻ. തേജസിന്റെ പരോപകാരി ആണ് രണ്ട ഗ്രഹങ്ങളും എന്നാൽ ഏതൊരു ഗ്രഹവും സൂര്യന്റെ അടുത്തേക് എത്തുമ്പോൾ അസ്തമിക്കുന്നതിനാൽ സൂര്യ ശുക്ര സംയോജനം പ്രയോജനകരമാണെന്ന് പറയാൻ സാധിക്കില്ല.
Worried About Your Career, Order CogniAstro Report Now!
സൂര്യ ശുക്ര സംയോജനത്തിന്റെ ആദ്യ വീട്ടിലെ ആഘാതം
സൂര്യ ശുക്ര സംയോജനത്തിന്റെ ഒന്നാം ഭാവത്തിൽ നാട്ടുകാരുടെ അറിവും സർഗാത്മകതയും വർധിക്കും. പിതാവിന്റെയും ഗുരുവിന്റെയും ഉപദേശം കേൾക്കുകയും പിന്തുടരുകയും ചെയ്താൽ ജീവിതത്തിൽ വിജയം വരിക്കാം. ഇത് കൂടാതെ, ആരോഹണ വീട്ടിലെ സംയോജനത്തിൽ ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്ത്തിത്വവികസനത്തെ കുറിച്ച് അറിവ് നേടാൻ കഴിയും. ഇപ്പൊ ഞങ്ങൾ നിഷേധകമായ വശത്തെ കുറിച്ച് സംസാരിക്കുമ്പോൾ സൂര്യ ശുക്ര സംയോജനം ദാമ്പത്യ ബന്ധത്തിൽ കലഹം ഉണ്ടാക്കാം.
Now Do Puja Online With The Help Of Specialist Purohit & Get Desired Results!
രാഷ്ട്രത്തിനും ജനങ്ങൾക്കും സൂര്യ ശുക്ര സംയോജനം കൊണ്ട് ഉണ്ടാകുന്ന സ്വാധീനം
- പലപ്പോഴും സൂര്യ ശുക്ര സംയോജനത്തിൽ ആളുകളുടെ ആത്മവിശ്വാസം കുറയും.
- പല ആളുകൾക്കും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടും
- അത് കൂടാതെ , സൂര്യ ശുക്ര സംയോജനം ദാമ്പത്യജീവിതത്തെ അധികമായി ബാധിക്കുന്നു.
- വിവാഹ പ്രായം എത്തിയവർക്കും വിവാഹത്തിനുള്ള കാലതാമസം നേരിടുന്നു.
- ശുക്രൻ സൂര്യൻ സംയോജനത്തിൽ ഓഹരി വിപണിയെ പ്രതികൂലം ആയി ബാധിക്കുന്നു, ഓഹരി വിപണിയിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടുന്നു.
- സൂര്യ ശുക്ര സംയോജനത്തിന്റെ ഫലമായി, ഇലൿട്രോണിക്ക് സ്റ്റോക്കിൽ സ്ഥിരത നിലനിൽക്കും.
- അത് പോലെ ഈ സമയത്ത നിക്ഷേപങ്ങൾ നടത്താൻ പാടില്ല എന്ന് വ്യാപാരികളോട് നിർദേശിക്കുന്നു.
- ഗ്രഹങ്ങളായ ശുക്രന്റെയും സൂര്യന്റെയും സംയോജനമാണ് കുടുംബപ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.
- ഈ കാലത്ത് സ്ത്രീകൾക് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഈ ചിഹ്നങ്ങൾ സൂര്യ ശുക്ര സംയോജനത്തിൽ നിന്ന് ജാഗ്രത പാലിക്കണം
മകരം: സൂര്യ ശുക്ര സംയോജനം ചിങ്ങം രാശിയിൽ വരുമ്പോൾ മകരം രാശിക്കാർക്ക് അനുകൂലം ആവില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള ഒരു ചെറിയ സാധ്യത നിലനിൽക്കുന്നു. ജോലിക്കാർക്ക് ജോലിസ്ഥലത് ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. ഇത് കൂടാതെ സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് നേരിടേണ്ടി വന്നേക്കാം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടനിൽക്കുന്ന ഈ രാശിയിൽ ഉള്ളവർക്കു ആശയകുഴപ്പം ഉണ്ടായേക്കാം. ചില അനുഭവങ്ങൾ ഉണ്ടാവുമ്പോൾ ജീവിതത്തിൽ മാനസിക അസ്വസ്തത ഉണ്ടാവാം. സംയോജന സാഹചര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശിക്കുന്നു.
മീനം: അത് കൂടാതെ സൂര്യ ശുക്ര സംയോജനം മീനം രാശിയിൽ ഉള്ളവർക്കും അനുകൂലം ആവില്ല. ഈ സമയത് നിങ്ങൾ ആരോഗ്യ സൂക്ഷിക്കണം എന്ന് നിർദേശിക്കുന്നു. അല്ലാത്തപക്ഷം കണ്ണും വയറുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടാം.കല്യാണം കഴിഞ്ഞവർ പരസ്പരം വഞ്ചിക്കാതെ ഇരിക്കുക അല്ലെങ്കിൽ വെല്യ പ്രശ്നങ്ങൾ ഉണ്ടായേകാം. ഈ സമയത് നിങ്ങളുടെ ചെലവുകൾ അധികരിക്കുകയും ജോലി സ്ഥലത്തു ചില പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ വ്യാപാരത്തിൽ ലാഭം ലഭിക്കാത്തത് കൊണ്ട് മാനസിക അസ്വസ്ഥത പ്രതീക്ഷിക്കാം .
To Know The Time Of Raj Yoga, Order Now: Raj Yoga Report
സൂര്യ ശുക്ര സംയോജന പ്രതിവിധികൾ
- മാതാ ദുർഗ്ഗയെ ആരാധിക്കുക
- സ്ത്രീകളെ ബഹുമാനിക്കുക അവരെ വേദനിപ്പിക്കരുത്.
- ദിവസവും കുളികഴിഞ്ഞ ശേഷം സൂര്യദേവന് ജലതർപ്പണം നടത്തുക.
- നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുകയും ബന്ധം ശക്‌തിപ്പെടുത്തുകയും ചെയ്യുക.
- ശുക്രനെ ശക്തിപ്പെടുത്താൻ പശുവിൻ ദിവസവും ചപ്പാത്തി നൽകുക.
For Astrological Remedies & Services, Visit: AstroSage Online Shopping Store.
Astro-sage മായി ബന്ധം നിലനിർത്തിയതിന് നന്ദി!