കോറോണവൈറസ്സ് : ഒരു ജ്യോതിഷ അവലോകനം
കോറോണവൈറസ്സ് അല്ലെങ്കിൽ COVID-19 ഇന്ന് വളരെ വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ഒരുവിധം എല്ലാ രാജ്യങ്ങളും ഇതിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. അമേരിക്ക, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കോറോണവൈറസ്സ് സ്ഥിരീകരിക്കുന്നു. ഇന്ത്യയിൽ കോറോണവൈറസ്സ് മൂലം ഒരു വ്യക്തി മരണ പെട്ടിരിക്കുന്നു. 70 ഓളം ആളുകൾ ഇതിന്റെ പിടിയിലാണ്. വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ കോളേജ് എന്നിവ അടച്ചിട്ടിരിക്കുകയാണ്.
ഈ കുറിപ്പിൽ, കോറോണവൈറസ്സിനെ ജ്യോതിഷപരമായി വിശകലനം ചെയ്തിരിക്കുന്നു. എല്ലാ രാശിക്കാരും മുൻകരുതൽ എടുക്കേണ്ടതാണ്. എന്നാൽ ചില രാശിക്കാർക്ക് പ്രത്യേക ശ്രദ്ധയും ആവശ്യമാണ്.
കോറോണവൈറസ്സും പന്ത്രണ്ട് രാശികളും
ഈ വൈറസിന്റെ സ്വാധീനത്തിൽ ഏത് ആളുകളും പെട്ടെന്ന് വരാവുന്നതാണ്, എന്നിരുന്നാലും ചില രാശിക്കാർക്ക് അവരെ സ്വയം രക്ഷിക്കേണ്ടതിന്റെ ആവശ്യം ഉണ്ട്. ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരം അവരുടെ രാശി പ്രകാരം അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ നൽകേണ്ടതാണ്:
രാശി | കൊറോണ വൈറസ്സിന്റെ സ്വാധീനം |
മേടം | കൂടുതൽ ആലോചിക്കേണ്ട ആവശ്യമില്ല. |
ഇടവം | ശ്രദ്ധിക്കുക, എന്നിരുന്നാലും പേടിക്കേണ്ട ആവശ്യകത ഇല്ല. |
മിഥുനം | ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. |
കർക്കിടകം | കൂടുതൽ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. |
ചിങ്ങം | കൂടുതൽ വിഷമിക്കേണ്ട ആവശ്യമില്ല. |
കന്നി | ശ്രദ്ധിക്കുക, എന്നിരുന്നാലും പേടിക്കേണ്ട ആവശ്യകത ഇല്ല. |
തുലാം | പ്രത്യേകമായി കൂടുതൽ ശ്രദ്ധ ആവശ്യമാണ്. |
വൃശ്ചികം | കൂടുതൽ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. |
ധനു | കൂടുതൽ വിഷമിക്കേണ്ട ആവശ്യമില്ല. |
മകരം | ശ്രദ്ധിക്കുക, എന്നിരുന്നാലും പേടിക്കേണ്ട ആവശ്യകത ഇല്ല. |
കുംഭം | പ്രത്യേകമായി കൂടുതൽ ശ്രദ്ധ ആവശ്യമാണ്. |
മീനം | കൂടുതൽ ശ്രദ്ധ ആവശ്യമാണ്. |
കോറോണവൈറസ്സും ജ്യോതിഷവും
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) സാക്ഷ്യപെടുത്തിയത് വാഴ ഈ വൈറസ് നൽസ്യം മൽസ്യ ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാന കാരണം. ജ്യോതിഷപ്രകാരം, മനുഷ്യ ശരീരത്തിലെ പഞ്ച ഭൂതങ്ങളെ അനുനയിക്കേണ്ടത് ആവശ്യമാണ്. നമ്മുക്ക് ജ്യോതിഷപരമായ അടിസ്ഥാനത്തിൽ കൊറോണ വൈറസിനെ അറിയാം (COVID-19):
- ഒരു ഗ്രഹത്തിന്റെ സ്വാധീനത്താൽ ഒരു അസുഖവും ഉണ്ടാവില്ല എന്നാൽ മറ്റ് ഗ്രഹങ്ങളുടെ സംയോജനവും നിങ്ങളുടെ രാശിയുടെ സ്വാധീനവും ഇതിന് കാരണമാകും.
- ഈ അസുഖം വ്യാപിക്കുന്നതിന് ചന്ദ്രന്റെ സ്വാധീനം ഉണ്ടാകുന്നു കാരണം ചന്ദ്രൻ സമുദ്രവും സമുദ്ര ഉല്‌പന്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഇത് കൂടാതെ, രാഹുവും കേതുവും ഈ അതിവേഗം പകരുന്ന അസുഖത്തിന് കാരണമാണെന്ന് വിശ്വസിക്കുന്നു, ബുധൻ ശനി, ചൊവ്വ എന്നിവയെ ബാധിക്കുന്നത് മൂലവും ഈ അവസ്ഥ ഉണ്ടാകും.
- സൂര്യൻ നല്ല ആരോഗ്യത്തിന്റെയും, ശക്തമായ പ്രതിരോധ ശക്തിയുടെയും, ശമിക്കലിന്റെയും അനുകൂല ഘടകമാണ്, സംക്രമണത്തിൽ ഇതിന്റെ സ്ഥാനം ദുർബലമായതിനാൽ, ഇത്തരം അസുഖങ്ങൾ പടരാനുള്ള സാധ്യതയും കൂടുതലാണ്.
- ജനുവരിയിൽ സൂര്യൻ ശനി അധിപ ഗ്രഹമായ ഭാവത്തിലേക്ക് സംക്രമിച്ചതിനാൽ ഫെബ്രുവര് പകുതി വരെ ഇത് മകര രാശിയിൽ ആവുകയും മാർച് പകുതി വരെ ഇത് കുംഭ രാശിയിലും ആയതിനാൽ സൂര്യൻ ശനിയുടെ ആധിപത്യ ഗ്രഹത്തിൽ ദുർബലമായി കുടികൊള്ളുന്നു.
- ന്യൂമോണിയ പോലുള്ള ലക്ഷണങ്ങൾ കൊറോണ വൈറസിന്റെ തീക്ഷ്ണമായ ലക്ഷമാണ്, ബുധ ഗ്രഹവും ഇതിന് ഉത്തരവാദിത്വം വഹിക്കുന്നതാണ്.
- വ്യാഴം വ്യാപിക്കുന്നതിനെ സൂചിപ്പിക്കുന്നു, അതായത് വലുതാകുക, വ്യാപിക്കുക, പടരുക തുടങ്ങിയവ. അതിനാൽ വ്യാഴവും ഈ അസുഖം പകരുന്നതിൽ പ്രധാന ഭാഗം ഉൾകൊള്ളുന്നു.
- ഇത് ഇത്രത്തോളം വ്യാപകമാകുന്നതിന് വ്യാഴവും കേതുവും പ്രധാന്യം വഹിക്കുന്നുണ്ട്.
- രാഹു കേതുവിന്റെ ദുര്ബലാവസ്ഥ ഈ രോഗത്തിന്റെ പെട്ടെന്നുള്ള വ്യാപനത്തിന് കാരണമാകുന്നു.
- മിഥുന രാശി തൊണ്ട വേദനയെ സൂചിപ്പിക്കുന്നു, കർക്കിടക രാശി ശ്വസന നാളത്തേയും, ജലവുമായി ബന്ധപ്പെട്ട അസുഖത്തേയും സൂചിപ്പിക്കുന്നു. കർക്കിടകം മിഥുനം എന്നിവയാലും ഇത് കാരണമാകുന്നു.
- രാഹു മിഥുന രാശിയിലേക്കും ചൊവ്വ വ്യാഴത്തോടും കേതുവിനോടും ഒപ്പം ധനു രാശിയിലും പൂർണ്ണമായും മിഥുനം കർക്കിടകം രാശിയെ വീക്ഷിക്കുന്നു. അതിനാൽ മിഥുനം കർക്കിടകം രാശിയെ ഇത് ബാധിക്കുന്നു.
- വിഷാദം, രക്ത സമ്മർദ്ദ എന്നീ അസുഖങ്ങൾ ഉള്ള ആളുകൾക്ക് ഇത് വരാനുള്ള സാധ്യത കൂടുതലായി കാണുന്നു.
- രക്ത സമ്മർദ്ദത്തിന്റെയും വിഷാദ രോഗത്തിന്റെയും പ്രധാന കാരണം വ്യാഴവും ചന്ദ്രനും ആണ്, ഇത് നിങ്ങളുടെ പ്രതിരോധ ശക്തി ക്ഷയിപ്പിക്കുന്നതിന് കാരണമാകും.
- കൊറോണ വൈറസ് പകരുന്നതിന് മുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രാധാന്യം വഹിക്കുന്നു.
കൊറോണ വൈറസ് ഇന്ത്യയിൽ കൊറോണ വൈറസ് എന്ന മാരകമായ അസുഖം മൊത്തം ലോകത്തെ ശല്യ പെടുത്തിരിക്കുന്നു. 70 ഓളം ആളുകൾ ഇതിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു ഇത് ഇനിയും കൂടാനുള്ള സാധ്യത കൂടുതലാണ്.
76 വയസ്സുള്ള കർണ്ണാടകയിലെ ഒരാളുടെ മരണം ഇതിനകം സ്ഥിരീകരിച്ചു. ഡൽഹിയിലും ഹരിയാന യിലും ഈ അസുഖം പ്രഖ്യാപിച്ചിരിക്കുന്നു, ഒഡീസ പോലുള്ള സംസ്ഥാനങ്ങളിൽ ഇതിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ചു. വിമാന യാത്രകളും നിയന്ത്രിച്ചു, കൂടാതെ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ, യാത്രകൾ എന്നിവയിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ ജാതകം നമുക്ക് വിലയിരുത്താം. :
(സ്വാതന്ത്ര്യ ഇന്ത്യ)
- ലഗ്ന ഭാവത്തിൽ ഇടവ രാശി കർക്കിടക രാശിയും ഉണ്ട്. ശനി യുടെ അന്തർ ദശയും പ്രത്യന്തര ദശയിലും ചന്ദ്രൻ മഹാ ദശയിലും ആകും.
- ഇന്ത്യൻ ജാതക പ്രകാരം, ചന്ദ്രൻ മൂന്നാം അധിപ ഗ്രഹമാണ് ഇത് മൂന്നാം ഭാവത്തിൽ ശുക്രൻ, ബുധൻ, സൂര്യൻ, ശനി, പുഷ്യ നക്ഷത്രവും ശനിയുടെ അധീനതയിൽ ആണ്.
- ശനി ഒമ്പത് പത്ത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്, ആയില്യം നക്ഷത്രത്തിൽ വസിക്കുന്നു ചന്ദ്രനോടൊപ്പം കർക്കിടക രാശിയിൽ.
- കൊറോണ വൈറസ് ഡിസംബർ 2019 മുതൽ സജ്ജീവമായി വ്യാപിക്കാൻ തുടങ്ങി, ഫെബ്രുവരി 2020 ഇതിന്റെ സാന്നിധ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞു.
- സംക്രമണത്തെ അടിസ്ഥാനമാക്കി, വ്യാഴം ധനു രാശിയിലാണ്, ഇന്ത്യയുടെ ലഗ്ന ഭാവത്തിൽ നിന്നും എട്ടാം ഭാവത്തിൽ ഇത് സ്ഥിതി ചെയ്യുന്നു, ചന്ദ്ര രാശിയിൽ നിന്നും ആറാം ഭാവത്തിലും. ശനി ലഗ്ന ചാർട്ടിൽ ഒമ്പതാം ഭാവത്തിലും ചന്ദ്ര ചാർട്ടിൽ നിന്നും ഏഴാം ഭാവത്തിലും ആയിരിക്കും.
- ആറാം ഭാവം അസുഖങ്ങളും എട്ടാം ഭാവം പ്രത്യേക അപകടത്തെയും തടസ്സങ്ങളെയും സൂചിപ്പിക്കുന്നു. വ്യാഴത്തിന്റെ ധനു രാശിയിലെ സംക്രമണം അതിരറ്റ അനുകൂലമായി കാണുന്നില്ല. വ്യാഴത്തിന്റെ എട്ടാം ഭാവത്തിലെ സ്ഥാനം കേതുവിന്റെ ധനു രാശിയുടെ സംയോജിക്കുകയും ദുർബല ഭാവത്തിലും ആണ് . ഇത് മാരക രോഗങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
കോറോണവൈറസ്സും ജ്യോതിഷ പരിഹാരങ്ങളും
നിങ്ങളുടെ പ്രതിരോധ ശേഷി കുറയുന്നത് ഏത് വൈറസ്സിനും നിങ്ങളുടെ ശരീരത്തെ ആക്രമിക്കുന്നതിന് എളുപ്പമാകും. കോറോണോ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചത് അത് നിങ്ങളുടെ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. അതിനാൽ ചില പ്രതിരോധങ്ങൾ നിങ്ങൾ എടുക്കെണ്ടാതാണ്. ജ്യോതിഷവും ആയുർവേദവും വളരെ കാലമായി അഭേദ്യ ബന്ധമുള്ളതാണ്. അതുമായി ബന്ധപ്പെട്ട ചില പരിഹാരങ്ങൾ താഴെ വിവരിക്കുന്നു:- ആദ്യ പരിഹാരമായി നിങ്ങൾ നിങ്ങളുടെ പ്രധിരോധ ശേഷി വർധിപ്പിക്കേണ്ടതാണ്. ആയുര്വേദപ്രകാരം, നാരങ്ങ, പച്ച മുളക്, ഓറഞ്ച്, വെളുത്തുള്ളി, തൈര് എന്നിവ നിങ്ങളുടെ പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നവയാണ്.
- ഇത് കൂടാതെ, വിറ്റാമിൻ സി അസുഖങ്ങൾ ഒഴിവാക്കാൻ വളരെ നല്ലതാണ് ഇത് നാരങ്ങ, നെല്ലിക്ക എന്നിവയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
- ഒരാളുടെ ശരീരത്തിന് വിറ്റാമിൻ ഡി വളരെ പ്രധാന പെട്ടതാണ്. വിറ്റാമിൻ ഡി യുടെ പ്രധാന സ്രോതസ്സ് സൂര്യ പ്രകാശമാണ്.
- ഏലക്ക, കറയാമ്പൂ, കുരുമുളക്, ജാതിക്കായുടെ പുറത്തുള്ള ഭാഗം സമ്മിശ്രമാക്കി, ചെറിയ ബാഗിൽ കരുതുക.
- പരിശുദ്ധമായ കുങ്കുമം വെള്ളത്തോടൊപ്പം ചാലിച്ച് നെറ്റിയിൽ ചാർത്തുക. ആയുർവേദ പ്രകാരം കുങ്കുമം വിവിധ അസുഖങ്ങളെ ഇല്ലാതാക്കുന്നതിനും, കഫൻ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
- എല്ലാ ദിവസവും ഉണക്കിയെടുത്ത ചാണകത്തിൽ കർപ്പൂരവും ചന്ദനത്തിരിയും കത്തിക്കുക, ഈ പുക വീട്ടിൽ വ്യാപിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി അണുക്കൾ നശിക്കുകയും അന്തരീക്ഷം പരിശുദ്ധമാകുകയും ചെയ്യും.
- എല്ലാ ദിവസവും 3-4 തുള്ളി പശുവിൽ മൂത്രം കഴിക്കുക.
- ഇത് കൂടാതെ, മുൻപ് വിവരിച്ച ഗ്രഹങ്ങളുടെ ദോഷ ഫലങ്ങൾ കുറക്കാനും ഗ്രഹങ്ങളെ ശക്തമാക്കാനും അവശ്യ പരിഹാരങ്ങളും നടപടികളും സ്വീകരിക്കുക.
- ദിവസവും യോഗയും വ്യായാമവും ചെയ്യുക, അതിലൂടെ നിങ്ങളുടെ ശരീരം ശക്തമാകുകയും പ്രതിരോധ ശക്ത വർധിക്കുകയും ചെയ്യും.
കോറോണവൈറസ്സ് : ഇത് എന്താണ്?
വളരെ വലിയ കുടുംത്തിന്റെ ഒരു ഭാഗമാണ് കോറോണവൈറസ്സ് ഇത് പകർച്ച വ്യാധിക്ക് കാരണമാകുന്നു. ചൈന കൂടാതെ 72 രാജ്യങ്ങൾ ഇപ്പോൾ ഇതിന്റെ പിടിയിലാണ്. ഇത് പെട്ടെന്ന് പകരുന്ന ഒരു വ്യതിയാണ്. ഗവേഷണ പ്രകാരം, ഇത് ശരീരത്തെ ബാധിക്കുന്ന ഒരു വൈറസ് ആണ്. മനുഷ്യനെ പോലെ തന്നെ ഇത് മൃഗങ്ങളിലും ബാധിക്കും. ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഡിസംബർ 2019 ലാണ് തുടങ്ങിയത്, WHO അഭിപ്രായ പ്രകാരം, ഈ വൈറസിനെ തടയാൻ ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല.
ഈ കോറോണവൈറസ്സ് വളരെ പെട്ടെന്ന് പകരുന്ന ലോകത്തെ പിടിച്ചു കുലുക്കിയ ഒരു സാംക്രമിക രോഗമാണെന്ന് പറയാം. പല രാജ്യങ്ങളിലും (ഇന്ത്യയിലും) ഈ അസുഖം സ്ഥിരീകരിച്ച് കഴിഞ്ഞു. റ്റെഡ്റോസ് അധാനോം വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (WHO) ഡയറക്ടർ ജനറലിന്റെ അഭിപ്രായ പ്രകാരം, ഇത് ഒരു സാംക്രമിക രോഗമായി മാറും. ലോകട്ടക്കിലെ ഒരുപാട് ആളുകളിൽ ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്.
കൊറോണ വൈറസ് ലക്ഷണങ്ങൾ
കൊറോണ വൈറസ് വളരെ സാധാരണ ലക്ഷണങ്ങളാണ് കാണിക്കുക, അത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുകയില്ല. പണി, ജലദോഷം, തൊണ്ട വേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. അതിനാൽ ചെറിയ പണി ഉണ്ടെങ്കിൽ പോലും അത് തിരിച്ചറിയാനായി മെഡിക്കൽ പരിശോധന നടത്തേണ്ടതാണ്.
കൊറോണ വൈറസ്സിനെ തടയാനുള്ള നടപടികൾ
ഡോക്ടറും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്ന കൊറോണ വൈറസിനെ തടയാനുള്ള നിർദ്ദേശങ്ങൾ താഴെ വിവരിക്കുന്നു :
- ഒരാൾ ഒരു ദിവസം അഞ്ച് പ്രാവശ്യമെങ്കിലും കൈകൾ കഴുക്കേണ്ടതാണ്.
- നല്ല സോപ്പ് അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സനിറ്റീസിർ ഉപയോഗിക്കുക.
- കൈകൾ കഴുകുമ്പോൾ നഖങ്ങളും വൃത്തിയാക്കേണ്ടതാണ്.
- ചുമ അല്ലെങ്കിൽ തുമ്മൽ ഈ സമയങ്ങളിൽ കൈകൾ അല്ലെങ്കിൽ ടിഷ്യു പേപ്പർ വെക്കുകയും അതിന് ശേഷം അത് ചവറ്റു കോട്ടയിൽ ഇടുകയും കൈകൾ വൃത്തി ആയി കഴുകുകയും ചെയ്യേണ്ടതാണ്.
- മാംസം മട്ട് എന്നിവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- രോഗം ഉള്ള ആളുകളിൽ നിന്ന് അകലം പാലിക്കേണ്ടതാണ്.
- കൈകളിലൂടെ ഈ അസുഖം പകരുന്നത് കൊണ്ട് തന്നെ ഹാൻഡ് ഷേക്ക് ഒഴിവാക്കേണ്ടതാണ്.
- വന്യ ജീവികളിൽ നിന്നും ദൂരെ നിൽക്കുക.
- തൊണ്ട വരളാൻ അനുവദിക്കാതെ ആവശ്യം ഉള്ളപ്പോൾ വെള്ളം കുടിക്കേണ്ടതാണ്.
കോറോണവൈറസ്സും അവസാനവും
- ജൂൺ 30 ന്, വ്യാഴം ധനു രാശിയിൽ വക്രിയായി സംക്രമിക്കും, ഇത് നവംബർ 20 വരെ തുടരുകയും ചെയ്യും. മെയ്, സെപ്തംബര് മാസങ്ങളിലും ഈ കോറോണവൈറസ്സ് പ്രതിരോധ നടപടികൾ ഉണ്ടായാലും ഇത് വ്യാപിക്കും.
- സെപ്തംബര് മാസത്തിന് ശേഷം, വക്രിയയ് വ്യാഴം പുറത്ത് വരുമ്പോൾ, നവംബര് മാസത്തിൽ മകര രാശിയിൽ പ്രവേശിക്കും, ഈ രോഗത്തിൽ നിന്നുള്ള പ്രതിരോധം ഈ സമയം ഉത്ഭവിക്കും.
- ഒരു കാര്യം കൂടി, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പകരാനുള്ള സാധ്യത വളരെ കുറവാണ്, കാരണം വേനൽ കാലം തുടരും എന്നത് തന്നെ, എന്നാൽ ചില രാജ്യങ്ങളിൽ തണുപ്പ് ആരംഭയ്ക്കുമ്പോൾ, ഈ അസുഖം വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാകും. ഈ സമയത്ത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതും പ്രത്യേകിച്ച് തണുത്ത പ്രദേശങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025